Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടനം: പന്തളത്തെ അവലോകനയോഗം പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 11:10 pm IST
in Kottayam

പന്തളം: പന്തളത്ത്‌ ശനിയാഴ്ച മന്ത്രി വി.എസ്‌. ശിവകുമാര്‍ വിളിച്ചു ചേര്‍ത്ത അവലോകനയോഗത്തില്‍ ഏറ്റവും അടിയന്തിരമായി നടപ്പാക്കേണ്ട പ്രധാന കാര്യങ്ങള്‍ പലതും അവഗണിച്ചു. തീര്‍ത്ഥാടനക്കാലത്ത്‌ ഭാരതത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ്‌ ഇവിടെ എത്തിച്ചേരുന്നത്‌. തീര്‍ത്ഥാടനം പൂര്‍ണ്ണമാകണമെങ്കില്‍ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന വിശ്വാസത്താല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരില്‍ ഒട്ടുമിക്കവരും ഇവിടെ ദര്‍ശനം നടത്തിയാണ്‌ മടങ്ങുന്നത്‌. സ്ത്രീകളുള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തുവാന്‍ സാധിത്താത്തവരും ഇവിടെയാണ്‌ ദര്‍ശനം നടത്തുന്നത്‌. ഇവര്‍ക്കായി ഇവിടെ യാത്രാസൗകര്യം തികച്ചും അപര്യാപ്തമാണ്‌. പന്തളത്തു നിന്നും ശബരിമലയ്‌ക്കും തിരിച്ചും യാത്രചെയ്യുവാനായി അടൂറ്‍, ചെങ്ങന്നൂറ്‍, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ പോകേണ്ട ദുരവസ്ഥയാണുള്ളത്‌. കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ ഇവിടെയുള്ളത്‌ വെറും ഓപ്പറേറ്റിംഗ്‌ സെണ്റ്റര്‍ മാത്രമാണ്‌. അതിനാല്‍ ഇവിടെ ആവശ്യത്തിനുള്ള ബസ്സുകള്‍ അനുവദിക്കുവാന്‍ അധികൃതര്‍ തയ്യാറല്ല. ൨൫ വര്‍ഷം മുമ്പ്‌ സബ്‌ ഡിപ്പോ ആയി തുടങ്ങിയത്‌ ഓപ്പറേറ്റിംഗ്‌ സെണ്റ്ററായി തരം താഴ്‌ത്തിയിട്ടും കിലോമീറ്ററടിസ്ഥാനത്തില്‍ കൊല്ലം സോണിലെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതും ഇവിടെയാണ്‌. എന്നിട്ടും ഇത്‌ എറ്റിഒ ആയി ഉയര്‍ത്തുവാനും മധുര, പളനി, ചെന്നൈ, ബാംഗ്ളൂറ്‍ എന്നിവിടങ്ങളിലേക്കുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക്‌ സര്‍വ്വീസുകള്‍ നടത്തുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. മുന്‍ വര്‍ഷങ്ങളിലെ അവലോകന യോഗങ്ങളില്‍ ഈ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്താറുണ്ടായിരുന്നു. എന്നാല്‍ നടക്കാത്തതുകൊണ്ടാകാം ഇത്തവണ ഇങ്ങനെയാരാവശ്വശ്യം ആരും ഉന്നയിച്ചതുമില്ല. പന്തളം പ്രാഥമികാരോഗ്യ കേന്ദ്രവും കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ആശുപത്രിയായി ഉയര്‍ത്തേണ്ടതും അത്യാവശ്യമാണ്‌. തീര്‍ത്ഥാടനകാലത്ത്‌ ഇവിടെ ഒരുക്കുന്ന മെഡിക്കല്‍ സൗകര്യം തികച്ചും അപര്യാപ്തമായതിനാല്‍ ഇവിടെയുള്ള സ്വകാര്യ ആശുപത്രികളെയാണ്‌ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്നത്‌. ജില്ലാ ആശുപത്രിയുടെ നിലയിലേക്ക്‌ ഉയര്‍ത്തിയാല്‍ പോലും അത്‌ അപര്യാപ്തമാണെങ്കിലും ഇതും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌. ഇവിടെ അച്ചന്‍കോവിലാറ്റിലെ സ്നാനഘട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമാണ്‌. അതിനാല്‍ പന്തളത്ത്‌ സ്ഥിരം ഫയര്‍ഫോഴ്സ്‌ സ്റ്റേഷനും അടിയന്തിരമായി ആരംഭിക്കേണ്ടതാണ്‌. തീര്‍ത്ഥാടനക്കാലത്തല്ലാത്തപ്പോഴും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക്‌ പന്തളത്ത്‌ സാധാരണമാണ്‌. വാഹന ബാഹുല്യം പരിഗണിച്ച്‌ പറോലില്‍പ്പടി- മുട്ടാര്‍ റോഡ്‌ ഏറ്റെടുത്ത്‌ നവീകരിക്കുമെന്ന്‌ അവലോകന യോഗത്തില്‍ പിഡബ്ളിയുഡി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ റോഡിണ്റ്റെ പല ഭാഗങ്ങളും റവന്യൂ ഉദ്യാഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ കയ്യേറി മതില്‍ കെട്ടിയിരിക്കുകയാണ്‌. ഇതു മൂലം പലയിടങ്ങളിലും എതിര്‍ വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ കാണുവാന്‍ സാധിക്കാത്ത വിധമുള്ള അപകടകരമായ കൊടും വളവുകളാണുള്ളത്‌. ഈ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചുകൊണ്ടുള്ള റോഡ്‌ വികസനം ഉണ്ടാകേണ്ടതാണ്‌. ഇങ്ങനെ വികസിപ്പിക്കുന്ന റോഡ്‌ മുട്ടാര്‍ ജംഗ്ഷനില്‍ നിന്നും വലക്കടവ്‌, പൂഴിക്കാട്‌ വഴി കുരമ്പാലയിലെത്തുന്ന ബൈപ്പാസായി വികസിപ്പിച്ചാല്‍ പന്തളം കുറുന്തോട്ടയം കവലയിലെ തിരക്കൊഴിവാക്കി ഗതാഗതവും സുഗമമാക്കി മാറ്റേണ്ടതും തീര്‍ത്ഥാടനത്തിന്‌ അനിവാര്യമാണ്‌. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ്‌ പന്തളത്ത്‌ നടപ്പിലാക്കേണ്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.