Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ സബ്‌ ആര്‍. ടി ഓഫീസ്‌ മാറ്റുന്നതിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 11:09 pm IST
in Kottayam

പാലാ: പാലാ സബ്‌ ആര്‍.ടി ഓഫീസ്‌ ഇടനാട്ടിലേക്ക്‌ മാറ്റാന്‍ നീക്കം. വാഹന സംബന്ധമായ നിരവധി ആവശ്യങ്ങള്‍ക്ക്‌ ദിവസേന നൂറുകണക്കിന്‌ ആളുകള്‍ ആശ്രയിക്കുന്ന പ്രധാന ഓഫീസായ സബ്‌ റീജണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസ്‌ നഗരത്തില്‍ നിന്നും അഞ്ച്കിലോമീറ്റര്‍ മാറി യാത്രാ സൗകര്യം കുറവുള്ള ഉള്‍പ്രദേശത്തേക്ക്‌ മാറ്റുന്നത്‌ വാഹനസംബന്ധമായ ഇകപാടുകാരെ വലയ്‌ക്കും. നിലവിലുള്ള ഓഫീസിന്‌ ആവശ്യമായ സൗകര്യമില്ലാത്തതും വാഹനങ്ങള്‍ സിഎഫ്‌ ടെസ്റ്റിനും ഡ്രൈവിംഗ്ടെസ്റ്റിനുമുള്ള സ്ഥലപരിമിതിയുമാണ്‌ ഓഫീസ്‌ മാറ്റത്തിന്‌ പ്രധാന കാരണമായി പറയുന്നത്‌. നിലവില്‍ ചെത്തിമറ്റത്ത്‌ പ്രവര്‍ത്തിക്കുന്ന ഓഫീസ്‌ പരിസരത്ത്‌ റോഡില്‍ വാഹനങ്ങള്‍പാര്‍ക്ക്‌ ചെയ്യുന്നത്‌ ട്രാഫിക്‌ പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കുന്നതും മാറ്റത്തിന്‌ കാരണമായി പറയുന്നുണ്ട്‌. മാറ്റം അനിവാര്യമാണെങ്കില്‍ നഗരത്തിന്‌ സമീപം സൗകര്യപ്രദമായ സ്ഥലത്തേക്ക്‌ മാറ്റുകയാണ്‌ വേണ്ടതെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. പാലാ-ഉഴവൂറ്‍ റോഡില്‍ പാലായില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ മാറി ഉള്‍പ്രദേശത്താണ്‌ ഓഫീസിന്‌ സ്ഥലം കണ്ടെത്തിയിരിക്കുന്നത്‌. കോട്ടയം ജില്ലയില്‍ പുതിയതായി അനുവദിച്ചിരിക്കുന്ന സബ്‌ ആര്‍.ടി ഓഫീസ്‌ വരുന്നത്‌ ഇവിടെ നിന്നും ൯ കിലോമീറ്റര്‍ ദൂരത്തില്‍ ഉഴവൂരിലും. ഇതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉഴവൂറ്‍ ഓഫീസ്‌ വരുന്നതോടെ പാലായുടെ സിംഹഭാഗവും അങ്ങോട്ടു മാറ്റുമെന്നതിനാല്‍ തിരക്കുപിടിച്ചുള്ള ഓഫീസ്‌ മാറ്റം അനാവശ്യവും രാഷ്‌ട്രീയപ്രേരിതവുമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. പാലായില്‍ കോടതി നിര്‍മ്മാണത്തിലിരിക്കുന്ന കോടതി സമുച്ചയത്തിലേക്ക്‌ വൈകാതെ മാറുന്ന സാഹചര്യത്തില്‍ ഒഴിവു വരുന്ന മിനി സിവില്‍ സ്റ്റേഷനിലേക്ക്‌ പാലാ ഓഫീസ്‌ മാറ്റുന്നതിന്‌ സൗകര്യമുണ്ട്‌. ഇവിടെ തന്നെ സര്‍ക്കാര്‍ ബുക്ക്‌ ഡിപ്പോക്ക്‌ സമീപമുള്ള സര്‍ക്കാര്‍സ്ഥലം വാഹനങ്ങളുടെ ടെസ്റ്റിനും ഡ്രൈവിംഗ്‌ ടെസ്റ്റിനും ഉപയോഗിക്കാനും സൗകര്യമുണ്ട്‌. സ്ഥിരമായി ഓഫീസ്‌ മാറ്റം കൊണ്ട്‌ ഇടപാടുകാര്‍ക്കും പൊതുജനത്തിനുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാകും. രണ്ട്‌ ദശാബ്ദത്തിനുള്ളില്‍ നാലാമത്‌ മാറ്റത്തിനാണിപ്പോള്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നത്‌. ഓഫീസില്‍ സൗകര്യങ്ങളൊരുക്കുന്നതിലുടെയും വാടകയിനത്തിലും സര്‍ക്കാരിന്‌ വാന്‍ ബാധ്യതയുണ്ടാകുന്നത്‌ മാത്രമാണ്‌ ഓരോ മാറ്റത്തിലും സംഭവിക്കുന്നത്‌. അസൗകര്യങ്ങളുടെ കാര്യമാണ്‌ ഓരോ മാറ്റത്തിനും കാരണമായി പറയുന്നതെങ്കിലും രാഷ്‌ട്രീയതാല്‍പര്യങ്ങളാണ്‌ ഇതിനെല്ലാം പിന്നില്‍. ഇടനാട്ടിലേക്ക്‌ ഓഫീസ്‌ മാറ്റുമ്പോള്‍ ക്ഷേമനിധി അടയ്‌ക്കുന്നതിനും ട്രഷറി, ബാങ്ക്‌ ആവശ്യങ്ങള്‍ക്കും ഇടപാടുകാര്‍ക്ക്‌ പാലായെ തന്നെ ആശ്രയിക്കേണ്ടിവരും. പൊതുവേയാത്രാക്ളേശമുള്ള ഈ ഭാഗത്തേത്തി വാഹനസംബന്ധമായ ചെറിയൊരിടപാടിനുപോലും രണ്ടുദിവസം മെനക്കെടേണ്ടിവരുമെന്ന അവസ്ഥയാണ്‌ വരാന്‍ പോകുന്നത്‌. ഉഴവൂരില്‍ പുതിയ ഓഫീസ്‌ വന്നാല്‍ പോലും കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ വാഗമണ്‍ മുതലുള്ള ഇടപാടുകാര്‍ക്ക്‌ പാലാ സബ്‌ ആര്‍.ടി ഓഫീസ്‌ തന്നെയാണാശ്രയം. ഓഫീസ്‌ മാറ്റം ഏറെ ബുദ്ധിമുട്ടിക്കുന്നത്‌ ഇവിടെനിന്നുള്ളവരെയാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.