Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്തെ ഗതാഗതക്കുരുക്കിന്‌ അവസാനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 11:07 pm IST
in Kottayam

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതകുരുക്ക്‌ കൂടുതല്‍ മുറുകുന്നു. നഗരഗതാഗതം സുഗമമാക്കുന്നതിന്‌ ലക്ഷ്യമിട്ടുളള നടപടികളുടെ ഭാഗമായി ആരംഭിച്ചിരിക്കുന്ന എം .സി റോഡിണ്റ്റെ വികസനം വിവിധ കാരണങ്ങളാല്‍ ഇഴയുന്നതാണ്‌ ഏറെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്‌. കെഎസ്‌ആര്‍ടിസിക്കു സമീപമുള്ള പൊതുമരാമത്ത്‌ വകുപ്പ്‌ ഓഫീസ്‌ മുതല്‍ ശീമാട്ടി റൗണ്ടാനവരെ റോഡ്്‌ വീതികൂട്ടുന്നതിണ്റ്റെ ഭാഗമായി പുതിയ ഓവുചാലുകള്‍ കെട്ടുന്നതാണ്‌ അനന്തമായി നീളുന്നത്്‌. ഇത്‌ മൂലം നഗരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്‌ ഓരോ ദിവസവും അനുഭവപ്പെടുന്നത്‌. കഴിഞ്ഞമാസം ആരംഭിച്ച ജോലി അനശ്ചിതമായി നീളുന്നത്‌ നഗരത്തിലെ വ്യാപാരികളെയും വലച്ചിട്ടുണ്ട്‌. കളരിക്കല്‍ ബസാര്‍, പഴയ ചന്ത, ഉള്‍പ്പടെയുളള ഇടറോഡുകളിലേക്ക്‌ വാഹന പ്രവേശനം തടസ്സപ്പെട്ടിരിക്കുകയാണ്‌. ഓവുചാലിനായി എടുത്തിട്ടുള്ള ആഴമുളള കുഴി ചാടികടന്ന്‌ വേണം വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും കയറുവാന്‍. ഇത്‌ സ്ത്രീകളെയും കുട്ടികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ താല്‍ക്കാലികമാണെന്നും, റോഡ്‌ വിപുലീകരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നുമാണ്‌ പൊതുമരാമത്ത്‌ റോഡ്സ്‌ വിഭാഗം എക്സിക്യൂട്ടിവ്‌ എന്‍ജീനിയര്‍ ജോസ്‌ വര്‍ഗീസ്‌ പറയുന്നത്‌. ഇപ്പോഴുണ്ടായിരിക്കുന്ന കാലതാമസം ബോധപൂര്‍വം സൃഷ്ടിച്ചതല്ല. നഗരത്തിലെ തിരക്കേറിയ സ്ഥലത്ത്‌ ജോലി നടക്കുമ്പോള്‍ ഏറെ പ്രായോഗിക പ്രശ്നങ്ങളുണ്ട്‌. തിരക്കേറിയ പകല്‍ സമയത്ത്‌ ജോലിക്ക്‌ വേഗം കുറയും. നവീകരണം പൂര്‍ത്തിയാകുന്നതോടെ റോഡിന്‌ ഒന്‍പതുമീറ്റര്‍ വീതിയും, കാല്‍നടക്കാര്‍ക്കുളള പാതക്ക്‌ ഒന്നരമീറ്റര്‍ വീതിയും ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ടാറിംഗിന്‌ ശേഷം ഫുട്ട്പാത്തില്‍ ടൈല്‍ ഇടുന്നത്‌ ഉള്‍പ്പടെയുളള സൗന്ദര്യവല്‍ക്കരണ നടപടികള്‍ നടത്തും. അതിനിടെ നഗരത്തിണ്റ്റെ മുഖമുദ്രകളായ സെന്‍ട്രല്‍ ജംഗ്ഷനും, ശീമാട്ടി റൗണ്ടും വികസിപ്പിക്കുന്ന നടപടികളും ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.