Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയപാത 220 ല്‍ കേരളപ്പിറവിദിനം മുതല്‍ ഹൈറേഞ്ച് മോട്ടോര്‍ സൊസൈറ്റി ബസ് സര്‍വീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 11:04 pm IST
in Kottayam

കോട്ടയം: ദേശീയപാത 220-ല്‍ സ്വകാര്യ ബസുകളുടെ സൊസൈറ്റി രൂപീകരിച്ച് സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. കണ്ണൂരില്‍ തുടക്കമിട്ട സ്വകാര്യ ബസ് സൊസൈറ്റി സര്‍വ്വീസ് വിജയം കണ്ടതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഘങ്ങള്‍ രൂപീകൃതമായത്.

കോട്ടയം ജില്ലയില്‍ മൂന്നാമത്തെ സൊസൈറ്റിയാണ് ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് വരുന്നത്. കോട്ടയം – ചേര്‍ത്തല റൂട്ടിലായിരുന്നു തുടക്കം. രണ്ടാമതായി കോട്ടയം – വൈക്കം റൂട്ടിലാണ് സൊസൈറ്റി രൂപീകൃതമായത്. സൊസൈറ്റി രൂപീകതൃമാകുന്നതോടെ റൂട്ടുകളിലെ മത്സരവും പരസ്പര സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് വാഹന ഉടമകള്‍ വിശദീകരിക്കുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് കുമളി സെക്ടറായ 220 ദേശീയപാതയിലാണ്.്‌കോട്ടയം, ചങ്ങനാശേരി സ്റ്റാന്‍ഡുകളില്‍ നിന്ന് ഹൈറേഞ്ചിലേയ്‌ക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഈ സൊസൈറ്റിയില്‍ ഉള്‍പ്പെടുന്നത്. പതിനാലാം മൈല്‍ മുതലാണ് സൊസൈറ്റിയുടെ പരിധി. നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്വകാര്യ ബസുകളുടെ സൊസൈറ്റിയുടെ പേര് ഹൈറേഞ്ച് മോട്ടോര്‍ സൊസൈറ്റി എന്നായിരിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി കുമളി സെക്ടറിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചതോടെ മത്സരഓട്ടവും അമിത വേഗതയും അപകടങ്ങളും ഉണ്ടാകുന്നത് വര്‍ധിച്ചതോടെയാണ് ഇതിന് പരിഹാരമെന്ന നിലയില്‍ സൊസൈറ്റി രൂപീകരിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. സൊസൈറ്റി പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ മത്സര ഓട്ടവും സംഘര്‍ഷവും പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടതായും ഉടമകള്‍ അവകാശപ്പെടുന്നു. ഒപ്പം ഇന്ധനച്ചെലവ് 10 ശതമാനത്തോളം കുറവ് വന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍വ്വീസുകളില്‍ നിന്ന് ഓരോ ദിവസവും ലഭിക്കുന്ന കളക്ഷന്‍ എല്ലാ ഉടമകളും കൃത്യമായി വീതിക്കുകയും എല്ലാ ബസുകളിലെയും തൊഴിലാളികള്‍ക്ക് ഒരേ മാനദണ്ഡത്തില്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന നയമാണ് സൊസൈറ്റി സര്‍വ്വീസിനുള്ളത്. സ്ഥിരംയാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് സംവിധാനം ക്രമീകരിക്കാനും സൊസൈറ്റി പദ്ധതി തയ്യാറാക്കുന്നുണ്ട്. 20 ദിവസത്തെ പണം മുന്‍കൂട്ടി നല്‍കിയാല്‍ ഒരുമാസം യാത്ര ചെയ്യാം. സൊസൈറ്റിയില്‍ അംഗമായ എതു ബസിലും ഈ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. സൊസൈറ്റിയില്‍ അംഗങ്ങളായിട്ടുള്ള ബസുകളുടെ നിറം ഏകീകരിക്കാനും ഉദ്ദേശ്യമുണ്ട്.

ഒരു വര്‍ഷം മുന്‍പ് കോട്ടയംചേര്‍ത്തല റൂട്ടില്‍ വേമ്പനാട് ട്രാവത്സ് എന്ന പേരില്‍ 35 ബസുകള്‍ ചേര്‍ന്നാണ് ജില്ലയില്‍ ആദ്യം സൊസൈറ്റി രൂപീകരിച്ചത്. ഇത് വിജയം കണ്ടതോടെയാണ് സൊസൈറ്റി പ്രവര്‍ത്തനം കൂടുതല്‍ റൂട്ടുകളിലേയ്‌ക്ക് വ്യാപിപ്പിക്കാന്‍ ഉടമകളെ പ്രേരിപ്പിച്ചത്. രണ്ടാം ഘട്ടമായി കോട്ടയം വൈക്കം റൂട്ടില്‍ യൂണിറ്റിയെന്ന പേരിലും, എറണാകുളം-കോട്ടയം റൂട്ടില്‍ കൊച്ചി-കോട്ടയം സൊസൈറ്റിയെന്ന പേരിലും സൊസൈറ്റി ബസുകളുടെ സര്‍വീസ് തുടങ്ങി. കോട്ടയം -തിരുവാര്‍പ്പ് – ചെങ്ങളം, കോട്ടയം – മണര്‍കാട് – പാലാ റൂട്ടുകളിലും സൊസൈറ്റി ബസുകളുടെ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.