Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖം രക്ഷിക്കാന്‍ കേജ്‌രിവാളിന്റെ അന്വേഷണ പ്രഹസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 10:34 pm IST
inIndia

ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ഇന്ത്യ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാള്‍ സംഘാംഗങ്ങളായ അഞ്ജലി ദമാനിയ, പ്രശാന്ത്‌ ഭൂഷണ്‍, മായങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ അന്വേഷണം. ഭൂമി ഇടപാടുകളില്‍ ഇവര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണിത്‌. റിട്ടയേര്‍ഡ്‌ ഹൈക്കോടതി ജഡ്ജിമാരുടെ പാനലായിരിക്കും അന്വേഷണം നടത്തുകയെന്നും കേജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാരിന്‌ വേണമെങ്കില്‍ ഇതേക്കുറിച്ച്‌ സ്വതന്ത്രമായി അന്വേഷിച്ച്‌ അവര്‍ കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കാമെന്നും കേജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

ചില പ്രത്യേക രാഷ്‌ട്രീയനേതാക്കളെ മാത്രം ലക്ഷ്യമിട്ട്‌ കേജ്‌രിവാളും സംഘവും ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങളെയും അദ്ദേഹം ന്യായീകരിച്ചു. അവര്‍ കുറ്റക്കാരായതിനാലാണിതെന്നും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. “ഞ്ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വസ്തുതകള്‍ ഒളിച്ചു വയ്‌ക്കുന്നില്ല. മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനായ വൈ.പി.സിംഗ്‌ എന്തിനാണ്‌ എനിക്കെതിരെ കുറ്റാരോപണം നടത്തിയതെന്ന്‌ അറിയില്ല. എന്റെ സംഘാംഗങ്ങള്‍ ഏത്‌ ഏജന്‍സിയുടെ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണ്‌,” അദ്ദേഹം പറഞ്ഞു. കേന്ദ്രകൃഷി മന്ത്രിയും എന്‍സിപി തലവനുമായ ശരദ്പവാറിനെതിരായ തെളിവുകള്‍ താന്‍ മറച്ചുവച്ചു എന്ന സിംഗിന്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ചില രാഷ്‌ട്രീയനേതാക്കള്‍ക്കെതിരെയുള്ള വിലപ്പെട്ട വിവരങ്ങള്‍ മറച്ചു വച്ചെന്ന വാദം തെറ്റാണ്‌. പവാറടക്കമുള്ള പതിനഞ്ച്‌ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ സിംഗ്‌ ഉന്നയിച്ച ആരോപണങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ ഉപയോഗിച്ചതാണ്‌. ഈ വിവരങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റിലുമുണ്ട്‌, കേജ്‌രിവാള്‍ വ്യക്തമാക്കി.

അഴിമതി വിരുദ്ധ ഇന്ത്യ സംഘാംഗങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കണമെന്ന്‌ ഞാന്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയാണ്‌, അദ്ദേഹം പറഞ്ഞു. മൂന്നു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ താന്‍ നിയോഗിച്ച പാനലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മാത്രമല്ല അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു കൈമാറുമെന്നും കുറ്റം ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്ക്‌ അപ്പോള്‍ തന്നെ സംഘടന ഉപേക്ഷിക്കേണ്ടി വരുമെന്നും പ്രഖ്യാപിച്ച കേജ്‌രിവാള്‍ വ്യക്തമായ തെളിവുകളില്ലാതെ ആര്‍ക്കെതിരെയും നടപടി ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. അഴിമതിക്കാരായ ചില രാഷ്‌ട്രീയനേതാക്കളോട്‌ മുതലെടുപ്പിനായി കേജ്‌രിവാള്‍ മൃദുസമീപനം സ്വീകരിക്കുന്നെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സിംഗിന്റെ ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

അഴിമതി വിരുദ്ധ ഇന്ത്യ പ്രവര്‍ത്തകര്‍ സിംഗിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ശരദ്പവാറിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന വാദം തെറ്റാണ്‌. ഇത്‌ ഞങ്ങള്‍ ജൂലൈ മാസത്തിലെ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയിരുന്നതാണ്‌. കൂടാതെ പവാറിനെതിരായ രേഖകള്‍ ഞങ്ങളുടെ വൈബ്സൈറ്റില്‍ കൊടുക്കുകയും ചെയ്തിരുന്നു. നിതിന്‍ഗഡ്കരിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും ദിവസങ്ങള്‍ക്കു മുമ്പ്‌ നിതിന്‍ഗഡ്കരി തന്നെ ഇതു ചൂണ്ടിക്കാട്ടി രംഗത്തു വന്നതായും അവര്‍ പറഞ്ഞു. ശരദ്പവാറടക്കമുള്ള പതിനഞ്ചു മന്ത്രിമാര്‍ക്കെതിരെ കേജ്‌രിവാള്‍, സിശോഡിയ, ഗോപാല്‍ രവി എന്നിവരാണ്‌ ജൂലൈ 25 മുതല്‍ പത്തുദിവസം ജന്തര്‍മന്തറില്‍ നിരാഹാരമനുഷ്ഠിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.