Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുനെ സ്ഫോടനം: നാലാംപ്രതിയും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 09:13 pm IST
inIndia

ന്യൂദല്‍ഹി: പുനെ നഗരത്തില്‍ സ്ഫോടനം നടത്തിയ കേസിലെ നാലാംപ്രതിയും അറസ്റ്റിലായി. ദല്‍ഹി പോലീസിലെ പ്രത്യേകസംഘമാണ്‌ ഇന്ത്യന്‍മുജാഹിദ്ദീന്‍ ഭീകരനെ ആഗസ്ത്‌ ഒന്നിലെ സ്ഫോടനക്കേസില്‍ അറസ്റ്റു ചെയ്തതെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേസിലുള്‍പ്പെട്ട മൂന്നു പേര്‍ നേരത്തെ പിടിയിലായിരുന്നു.

നാലാംപ്രതിയായ ലാന്റ്ഗെ ഇര്‍ഫാന്‍ മുസ്തഫ എന്ന മുപ്പതുകാരനെ ജയ്‌പൂര്‍ ബസ്‌ സ്റ്റാന്റിനു സമീപത്തു നിന്നും ഒക്ടോബര്‍ പത്തിനാണ്‌ പിടികൂടിയതെന്നും പോലീസ്‌ വ്യക്തമാക്കി. പുനെ സ്ഫോടനത്തിലെ പ്രതിയാണ്‌ മുസ്തഫ. ഇതുവരെ ഈ കേസില്‍ ഉള്‍പ്പെട്ട നാലുഭീകരര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്‌. രണ്ടു പേര്‍ ഇനിയും പിടിയിലാകാനുണ്ട്‌. പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എസ്‌.എന്‍.ശ്രീവാസ്തവ പറഞ്ഞു.

മുസ്തഫയെ 20 ദിവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഇത്‌ ഒക്ടോബര്‍ 30ന്‌ അവസാനിക്കും. ആസാദ്‌ ഖാന്‍ (33), ഇമ്രാന്‍ ഖാന്‍ (31) എന്നിവര്‍ സപ്തംബര്‍ 26ന്‌ ദക്ഷിണ ദല്‍ഹിയില്‍ നിന്നുമാണ്‌ പിടിയിലായത്‌. കൂടെ പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്ന മൂന്നാമന്‍ ഹംസ എന്ന പേരില്‍ അറിയപ്പെടുന്ന സയീദ്‌ ഫിറോസി (38) നെ ഒക്ടോബര്‍ ഒന്നിന്‌ നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ്‌ അറസ്റ്റു ചെയ്തത്‌.

ഇവര്‍ ദല്‍ഹിയിലെത്തിയത്‌ ഉത്സവക്കാലത്ത്‌ ഭീകരാക്രമണം സംഘടിപ്പിക്കാനായിരുന്നു. ഏതാണ്ട്‌ അഞ്ചു കിലോയോളം ആധുനിക സ്ഫോടക വസ്തുക്കളും പത്തു ഡിറ്റണേറ്ററുകളും മറ്റും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.

ഈ മൂന്നു പേരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ്‌ മുസ്തഫയെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്‌. 2012 ജൂലൈയില്‍ ഇന്ത്യന്‍ മുജാഹിദ്‌ തലവനായ റിയാസ്‌ ഭട്കലാണ്‌ പുനെയില്‍ വാടകയ്‌ക്ക്‌ താമസസൗകര്യം ഒരുക്കാന്‍ ആവശ്യപ്പെട്ടത്‌. ഇയാള്‍ ഫിറോസുമായി ചേര്‍ന്ന്‌ പുനെയിലെ കാസര്‍വാഡിയില്‍ വേണ്ടത്ര തിരിച്ചറിയല്‍ രേഖകള്‍ നല്‍കാതെ ഒരു മുറി വാടകയ്‌ക്ക്‌ എടുക്കുകയും ചെയ്തതായി ശ്രീവാസ്തവ വ്യക്തമാക്കി. ഇനിയും പിടികിട്ടാനുള്ള രണ്ടുപേരെ 2011 നവംബറില്‍ പുനെയില്‍ വച്ച്‌ ഇയാള്‍ കണ്ടുമുട്ടിയത്രെ. ഇവരെ വാടകയ്‌ക്കെടുത്ത മുറിയില്‍ കൂട്ടിക്കൊണ്ടു പോയതും ഇയാളാണ്‌. ഇലക്ട്രോണിക്‌ സംവിധാനത്തില്‍ പരിഷ്കരിച്ച ബോംബ്‌ തയ്യാറാക്കിയത്‌ ഇവിടെ വച്ചാണെന്ന്‌ പോലീസ്‌ പറഞ്ഞു.

റിയാസ്‌ ഭട്കലില്‍ നിന്നും കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായി മുസ്തഫ ഹവാല പണം സ്വീകരിച്ചതായും അധികൃതര്‍ ആരോപിക്കുന്നു. മറ്റു മൂന്നു ഭീകരരോടൊപ്പം മുസ്തഫയുടെ പങ്കും വിശദീകരിച്ച ശ്രീവാസ്തവ അഹമദ്‌ നഗറിലെ ഇയാളുടെ അയല്‍ക്കാരനായിരുന്നു ഇമ്രാന്‍ എന്നും വ്യക്തമാക്കി. ഇവര്‍ നിരന്തരം തങ്ങളുടെ ജിഹാദി ആശയങ്ങള്‍ പങ്കുവച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

2007 ജൂലൈയില്‍ ഇയാളുടെ ഇളയ സഹോദരി ഗോഹര്‍ ആസാദിനെ വിവാഹം ചെയ്ത്‌ ഔറംഗാബാദിലേക്ക്‌ പോയി. ഈ ബന്ധത്തിലൂടെ ഇയാള്‍ നിരന്തരം ഔറംഗാബാദ്‌ സന്ദര്‍ശിക്കുകയും ആസാദിനെ ഇമ്രാനു പരിചയപ്പെടുത്തുകയും ചെയ്തു. 2010 പകുതിയോടെ ഇയാള്‍ ഫിറോസിനെ കണ്ടതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനുവരി 2008 മുതല്‍ 2009 മെയ്‌-ജൂണ്‍ വരെ മുസ്തഫ ടി വി എസ്‌ – ഐ സി എസ്‌ കമ്പനിയില്‍ എന്‍ജിനീയറായി ജോലി നോക്കിയിരുന്നതായും ആസാദും ഇമ്രാനുമായി ചേര്‍ന്ന്‌ ഔറംഗാബാദില്‍ ഭൂമിയിടപാടുകള്‍ നടത്തിയിരുന്നതായും തെളിവുകളുണ്ട്‌. പിടിയിലായ നാലു പ്രതികളും നിരവധി തവണ ആശയപരമായ പരിശീലനം നേടുന്നതിന്‌ സൗദി അറേബ്യയില്‍ പോയിരുന്നതായും ശ്രീവാസ്തവ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.