Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

രാജ്യം ഭരിക്കുന്നത്‌ അഴിമതി മുഖമുദ്രയാക്കിയ സര്‍ക്കാര്‍: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 11:32 pm IST
inKasargod

കാഞ്ഞങ്ങാട്‌: രാജ്യം ഭരിക്കുന്നത്‌ അഴിമതി മുഖമുദ്രയാക്കിയ സര്‍ക്കാറുകളാണെന്നും പുതുതായി എങ്ങനെയൊക്കെ അഴിമതി നടത്താമെന്ന്‌ അവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഭാരതീയ യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.കെ.പ്രശാന്ത്‌ ബാബു പറഞ്ഞു. യുവമോര്‍ച്ച കാഞ്ഞങ്ങാട്‌ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം മാന്തോപ്പ്‌ മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യത്തെ എങ്ങനെയെല്ലാം കൊള്ളയടിക്കാമെന്ന്‌ കോണ്‍ഗ്രസ്‌ ഗവേഷണം നടത്തുകയാണെന്ന്‌ അദ്ദേഹം കളിയാക്കി. 176൦൦൦ കോടിയുടെ ടുജി സ്പെക്ട്രം അഴിമതിയും 186൦൦൦ കോടിയുടെ കല്‍ക്കരിപ്പാടം അഴിമതിയും 4൦,൦൦൦ കോടിയുടെ കോമണ്‍വെല്‍ത്ത്‌ അഴിമതിയും മാത്രമല്ല കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയുടെ പുതിയ അഴിമതി കഥകളും വന്നുകൊണ്ടിരിക്കുകയാണ്‌. ടുജി സ്പെക്ട്രം കേസില്‍ സര്‍ക്കാറിന്‌ ഉത്തരവാദിത്വമില്ലെന്ന്‌ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക്‌ മാത്രമാണ്‌ ഉത്തരവാദിത്വമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്‌. ഇതിനുപിന്നാലെ സ്വന്തം വകുപ്പില്‍ തന്നെ 186൦൦൦ കോടിയുടെ കല്‍ക്കരി പാടം ഇടപാടുകള്‍ സര്‍ക്കാറിന്‌ നഷ്ടം വരുത്തിയതായി സിഎജി വെളിച്ചത്ത്‌ കൊണ്ടുവന്നപ്പോള്‍ സിഎജിയെ കുറ്റപ്പെടുത്തുകയാണ്‌ പ്രധാനമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില 14 തവണയാണ്‌ മന്‍മോഹന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. കേരളത്തിലെ പ്രധാനപ്രതിപക്ഷമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിലക്കയറ്റത്തിനെതിരെയും മുസ്ളിംലീഗ്‌ നടത്തുന്ന വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രതികരിക്കുന്നില്ല. കാരണം മതേതര സര്‍ക്കാര്‍ എന്നുപറയുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മതത്തിണ്റ്റെ പേരില്‍ നിശ്ചയിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ 1൦൦൦ രൂപമുതല്‍ 14൦൦൦ രൂപ വരെ മുസ്ളീങ്ങള്‍ക്ക്‌ സ്ക്കോളര്‍ഷിപ്പ്‌ നല്‍കിയപ്പോള്‍ അതിനെ കടത്തിവെട്ടാനായി പാലൊളി കമ്മീഷനെ വെച്ച്‌ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തതുകൊണ്ടാണ്‌ ഇവര്‍ ലീഗിനെതിരെ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചൂണ്ടികാട്ടി. യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോണ്‍ഗ്രസിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പദയാത്രയുടെ കാഞ്ഞങ്ങാട്‌ മണ്ഡലം സമാപന പരിപാടിയില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട്‌ ഇ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ദേശീയ സമിതി അംഗം എസ്‌.കെ.കുട്ടന്‍ തുടങ്ങിയവരും യുവമോര്‍ച്ച ജില്ലാ മണ്ഡലം ഭാരവാഹികളും സംബന്ധിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട്‌ ഉണ്ണികൃഷ്ണന്‍ കല്ല്യാണ്‍ റോഡിണ്റ്റെ നേതൃത്വത്തില്‍ നടന്ന പദയാത്ര ഇന്നലെ രാവിലെ വാഴുന്നോറടിയില്‍ ബിജെപി ജില്ലാ സെക്രട്ടറി സുകുമാരന്‍ കാലിക്കടവ്‌ ആണ്‌ ഉദ്ഘാടനം ചെയ്തത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.