Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരം പുനരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 11:28 pm IST
in Kasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ ധനസഹായവും ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ സമരം പുനരാരംഭിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു. അമ്മമാരുടെ ഐതിഹാസികമായ കലക്ട്രേറ്റ്‌ പടിക്കലെ സത്യഗ്രഹ സമരം മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന്‌ 128 ദിവസത്തിനുശേഷം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ രണ്ട്‌ മാസം പിന്നിട്ടിട്ടും നല്‍കിയ ഉറപ്പില്‍ അടിയന്തരമായി നടപ്പിലാക്കേണ്ടവപോലും സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ്‌ സമരം പുനരാരംഭിക്കാന്‍ ഇരകള്‍ തീരുമാനിച്ചത്‌. സമരത്തിണ്റ്റെ ആദ്യപടിയായി നവംബറില്‍ ഇരകളെയും സാമൂഹ്യപ്രവര്‍ത്തകരെയും പൊതുജനങ്ങളേയും അണിനിരത്തി കലക്ട്രേറ്റിലേക്ക്‌ ബഹുജനമാര്‍ച്ച്‌ സംഘടിപ്പിക്കും. കഴിഞ്ഞ ആഗസ്തിലാണ്‌ മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേല്‍ അമ്മമാര്‍ കലക്ട്രേറ്റ്പടിക്കലെ സത്യഗ്രഹ സമരം നിര്‍ത്തി വച്ചത്‌. ഇരകള്‍ക്ക്‌ മതിയായ ചികിത്സ ഒരുക്കുക, കടങ്ങള്‍ എഴുതിത്തള്ളുന്നതിന്‌ കമ്മറ്റിയെ നിശ്ചയിക്കുക, മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക തുടങ്ങി സമരം മുന്നോട്ട്‌ വെച്ച അടിയന്തിര ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.കരുണാകരന്‍ എംപി സമരക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ എംപിയുടെ കൂടി അഭ്യര്‍ത്ഥന മാനിച്ച്‌ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിസംഘം ജില്ല സന്ദര്‍ശിച്ച്‌ ആശ്വാസ നടപടികള്‍ വാഗ്ദാനം ചെയ്ത്‌ മടങ്ങിയിരുന്നു. മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്‌.ശിവകുമാര്‍, എം.കെ.മുനീര്‍ എന്നിവരാണ്‌ സപ്തംബര്‍ 18ന്‌ ജില്ല സന്ദര്‍ശിച്ചത്‌. ദുരിതബാധിതരുടെ ചികിത്സക്കായി  5.6 കോടിരൂപ ചിലവില്‍ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും 11 ആംബുലന്‍സുകള്‍ ലഭ്യമാക്കുമെന്നും ചികിത്സക്കായി വായ്‌പയെടുത്തവരുടെ കടം എഴുതിതള്ളുമെന്നും പ്രഖ്യാപനമുണ്ടായി. സന്ദര്‍ശനത്തിണ്റ്റെ പിറ്റേദിവസം തന്നെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ കൈമാറിയെങ്കിലും തുടര്‍ നടപടികളായില്ല. സര്‍ക്കാര്‍ തീരുമാനം വൈകുന്നത്‌ ഇരകള്‍ക്കുള്ള ധനസഹായ വിതരണത്തെ പോലും ബാധിച്ചുവെങ്കിലും സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുന്ന സാഹചര്യത്തിലാണ്‌ സമരമല്ലാതെ മറ്റ്‌ മാര്‍ഗമില്ലെന്ന നിലപാടിലേക്ക്‌ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി എത്തിപ്പെട്ടത്‌. ഇന്നലെ വിദ്യാനഗര്‍ എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സമരം പുനരാരംഭിക്കണമെന്ന്‌ ഏകകണ്ഠേന അഭിപ്രായമുയരുകയായിരുന്നു. അടുത്തമാസം നടക്കുന്ന കലക്ട്രേറ്റ്‌ മാര്‍ച്ചിനുശേഷം വിപുലമായ സമര പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുവാനും തീരുമാനമായി. അംബികാസൂതന്‍ മാങ്ങാട്‌, എന്‍.സുബ്രഹ്മണ്യന്‍, മുരളീധരന്‍ മാസ്റ്റര്‍, എം.സുള്‍ഫത്ത്‌, ടി.ശോഭന, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വി.കെ.വിനയന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ടി.ശോഭന പ്രസിഡണ്ടായും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സെക്രട്ടറിയായും ൩൫ അംഗങ്ങള്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ്‌ കമ്മറ്റിയെ തെരഞ്ഞെടുത്തു. സമര പരിപാടികളെക്കുറിച്ച്‌ വിശദമായി ആലോചിക്കാന്‍ ൨൩ന്‌ വീണ്ടും യോഗം ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.