Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വവും ഞാന്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 06:38 pm IST
inSamskriti

മതം യുക്തിക്കതീതമാണ്‌. പ്രകൃതിക്കതീതം. ശ്രദ്ധ വിശ്വാസമല്ല, അത്‌ പരമസത്യത്തിന്‍മേലുള്ള മുറുകെപ്പിടിക്കലാണ്‌. ഒരു തേജസ്സമുദ്ദീപനം. ആദ്യം ശ്രവിക്കുക. പിന്നെ മനനം ചെയ്യുക. എന്നിട്ട്‌ ആത്മാവിനെക്കുറിച്ച്‌ മനനം ചെയ്ത്‌ കിട്ടിയതെല്ലാം ദര്‍ശിക്കുക. അതിന്റെ മേല്‍ യുക്തിയുടെ പെരുംവെള്ളം ഒഴുക്കട്ടെ. എന്നിട്ടും ശേഷിക്കുന്നത്‌ എടുത്തോളു, ബാക്കിയൊന്നുമില്ലെങ്കിലും ഒരന്ധവിശ്വാസത്തില്‍ നിന്ന്‌ രക്ഷപ്പെട്ടുവല്ലോ എന്ന്‌ വിചാരിച്ച്‌ ഈശ്വരന്‌ നന്ദി പറയുവിന്‍. ഒന്നിനും ആത്മാവിനെ അപഹരിക്കുവാന്‍ സാദ്ധ്യമല്ലെന്ന്‌ തീര്‍ച്ചപ്പെട്ടാല്‍, അത്‌ സകല പരീക്ഷണങ്ങളും അതിജീവിക്കുന്നുവെന്ന്‌ കണ്ടാല്‍, അതിനെ മുറുകെപ്പിടിക്കുക, അതെല്ലാവര്‍ക്കും പറഞ്ഞുകൊടുക്കുക. സത്യത്തിന്‌ പക്ഷപാതമില്ല, അത്‌ ഏവരുടെയും ശ്രേയസ്സിനുള്ളതാണ്‌. അവസാനം പരിപൂര്‍ണശമദമങ്ങളോടുകൂടി അതിനെക്കുറിച്ച്‌ ധ്യാനം ചെയ്യുക. മനസ്സിനെ അതില്‍ ഏകാഗ്രമാക്കുക, അതുമായി സാത്മ്യം പ്രാപിക്കുക. ഏകാന്തതയില്‍ ധ്യാനം ശീലിക്കുക.
ബാഹ്യപ്രപഞ്ചത്തിന്റെ തള്ളിക്കയറ്റം കൊണ്ട്‌ ഉലഞ്ഞു പോകരുത്‌. നിങ്ങളുടെ മനം അത്യുച്ചാവസ്ഥയിലായിരിക്കുമ്പോള്‍ നിങ്ങള്‍ അതിനെ അറിയുന്നില്ല. ശാന്തമായി ശക്തി സംഭരിക്കുക, ആദ്ധ്യാത്മികശക്തികൂടമായിത്തീരുക. ഭൂപതി കൊടുക്കുന്നത്‌ തനിക്കായിട്ടൊന്നും വേണ്ടാത്തപ്പോള്‍ മാത്രം.

ഈശ്വരനുള്ള മുതലിന്റെ സൂക്ഷിപ്പികാരനെന്ന നിലയില്‍ മാത്രം നിങ്ങളുടേതെന്ന്‌ കരുതുന്ന ധനം വെച്ചുകൊള്ളുക. അതിനോട്‌ ഒട്ടലൊന്നും അരുത്‌. പേരും പെരുമയും പണവുമൊക്കെ പോകട്ടെ. അതൊക്കെ ഭയങ്കരപാശങ്ങള്‍. സ്വതന്ത്ര്യത്തിന്റെ അദ്ഭുതാന്തരീക്ഷത്തെ ആസ്വദിക്കുക. നിങ്ങള്‍ സ്വതന്ത്രന്‍. ഞാന്‍ ധന്യന്‍. സ്വാതന്ത്യമാണ്‌ ഞാന്‍. അനന്തമാണ്‌ ഞാന്‍. ആദിയും അന്തവും ആത്മാവില്‍ കാണാനില്ല. സര്‍വവും ഞാന്‍ തന്നെ. ഇത്‌ ഇങ്ങനെ നിര്‍ത്താതെ ജപിക്കുക.

സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.