Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടോ സ്റ്റാന്‍ഡ് പെര്‍മിറ്റ്: പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 11:25 pm IST
in Kottayam

എരുമേലി: ഓട്ടോ ടാക്‌സികള്‍ക്ക് സ്റ്റാന്റ് പെര്‍മിറ്റ് നല്‍കുന്ന വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി മാത്യു വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇത്തരം നടപടി ഏകപക്ഷീയമായി പ്രസിഡന്റ് പെരുമാറുകയാണെന്നും പ്രതിപക്ഷ അംഗം എം.എസ്.സതീഷ്‌കുമാര്‍ ആരോപിച്ചു.

3/5/12-10 (44) നമ്പറായുള്ള പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമാണ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയതെന്നും, എംഎല്‍എ ക്ക് ലഭിച്ച നിവേദനത്തിന്റെ തീരുമാനം അറിയിക്കാനാണ് യോഗത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പങ്കെടുത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവനയില്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ 3/5/12 നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഓട്ടോ ടാക്‌സിയുടെ പെര്‍മിറ്റ് നല്‍കുന്നതിനെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചകളും നടന്നില്ല. 10-ാം നമ്പറായി വന്ന കത്തുകളും അപേക്ഷകളും എന്ന സെക്ഷനില്‍ ലഭിച്ച ഓട്ടോ ടാക്‌സി പെര്‍മിറ്റ് എന്ന പരാതിയില്‍ ഇതു സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഓ അഭ്യര്‍ത്ഥിക്കാന്‍ മാത്രമാണ് അന്നത്തെ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതെന്നും ഗ്രാമപഞ്ചായത്ത് അംഗം എം.എസ്.സതീഷ് പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ക്ക്‌ശേഷം മുന്‍കമ്മറ്റിയുടെ ഒരു തീരുമാനപ്രകാരമാണെന്ന നിലയില്‍ പഞ്ചായത്തംഗങ്ങളെ ആരെയും അറിയിക്കാതെ യോഗം നടത്തി തീരുമാനമെടുത്തത് പഞ്ചായത്തംഗങ്ങളെയും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് തന്നിഷ്‌ട്രപ്രകാരം കാട്ടിക്കൂട്ടിയ യോഗത്തില്‍ എംഎല്‍എ യെക്കൂടി വലിച്ചിഴയ്‌ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഭരണകാര്യത്തിലടക്കം എരുമേലിയുടെ വികസന ചര്‍ച്ചകളില്‍ പഞ്ചായത്തംഗങ്ങളെകൂടി ഉള്‍പ്പെടുത്തി സഹകരിച്ച് കൊണ്ടുപോകാന്‍ പ്രസിഡന്റ് ശ്രമിക്കുന്നില്ലെന്നും സതീഷ് പറഞ്ഞു. എരുമേലിയിലെ ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്റ് പെര്‍മിറ്റ് നല്‍കണമെന്നുള്ള ഒരു തീരുമാനം ഒരു പഞ്ചായത്ത് കമ്മറ്റിയിലും തീരുമാനിക്കാത്തപക്ഷം പ്രസിഡന്റ് ഇത്തരത്തില്‍ പെരുമാറിയതിലെ നടപടി വ്യക്തമാകുന്നില്ല. എംഎല്‍എയെക്കൂടി ഉള്‍പ്പെടുത്തി വികസനകാര്യത്തില്‍ ബോധപൂര്‍വ്വമായ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീഷ് ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.