Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനോടൊപ്പം ഓരോ നിമിഷവും ജീവിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 07:29 pm IST
inSamskriti

ഓരോ ശ്വാസോച്ഛ്വസത്തിലും ഈശ്വരനാമം നൃത്തം കളിക്കട്ടെ. ഈശ്വരനില്‍ ഈശ്വരനുവേണ്ടി , ഈശ്വരനോടൊപ്പം ഓരോ നിമിഷവും ജീവിക്കുക. ഇതാണ്‌ ഞാനിവിടെ ഉയര്‍ത്തുന്ന പ്രശാന്തിപതാകയുടെ സന്ദേശം.

ദേവന്മാര്‍ മനുഷ്യരൂപമെടുക്കാന്‍ ആഗ്രഹിക്കുന്നത്‌ മനുഷ്യര്‍ക്ക്‌ സ്വായത്തമായ ബുദ്ധിശക്തി,വിവേകം, അനാസക്തി എന്നിവയിലൂടെ പരമസത്യത്തെ അന്വേഷിക്കാനാണ്‌. ആ സത്യമറിഞ്ഞാല്‍ പിന്നെ ഇഹപരലോകങ്ങളില്‍ മറ്റൊന്നും അറിയേണ്ടതായി അവശേഷിക്കയില്ല.

ഈശ്വരന്‍ നിങ്ങള്‍ക്ക്‌ പാര്‍ക്കാന്‍ തന്ന വാടകവീടാണ്‌ ശരീരം. ഉടമസ്ഥന്‍ അനുവദിക്കുന്നതുവരെ മാത്രമേ അവിടെ കഴിയാന്‍ പററൂ. ഉടമസ്ഥന്‌ നന്ദിപറഞ്ഞുകൊണ്ട്‌ ശ്രദ്ധയും ഭക്തിയുമാകുന്ന വാടക നല്‍കികൊണ്ട്‌ വീട്‌ പൊളിയും വരെ അവിടെ കഴിഞ്ഞുകൊള്ളുക.

ഇച്ഛാശക്തി ഉത്തമായ ഒരൗഷധമാണ്‌. നിങ്ങള്‍ അനശ്വരതയുടെ സന്താനമാണെന്നും ഈശ്വരാനുഗ്രഹത്തിന്‌ പാത്രീഭൂതനാണെന്നും മനസ്സിലാക്കുമ്പോള്‍ ആ ഇച്ഛാശക്തി കൂടുതല്‍ കരുത്താര്‍ജ്ജിച്ച്‌ അനന്തസിദ്ധിദായകമായിത്തീരും.

അന്തര്‍ദായിയാ ഈശ്വരനെ ലോകമാകെ അലഞ്ഞാലും പിടികിട്ടുകയില്ല. ഏകാഗ്രതയോടെ പ്രേമവൈശ്യത്തോടെ അന്വേഷിച്ചാല്‍ ഉള്ളില്‍ ആ ദിവ്യപാദപതനശബ്ദം കേള്‍ക്കാം. എത്രയോ കാലമായി അമൂല്യമായ ഒരു നിധി ഉള്ളില്‍ ഒളിഞ്ഞിരിക്കയാണെന്ന സത്യം നിങ്ങളെ കോരിത്തരിപ്പിക്കും. ലോകത്തിന്‌ ചൂടും വെളിച്ചവും കൊടുക്കുന്ന ആ അനന്തശക്തികേന്ദ്രം നിങ്ങളുടേതാണെന്നും നിങ്ങള്‍ അതിന്റേതാണെന്നും ഉള്ള അറിവ്‌ എത്ര കണ്ട്‌ ആവേശകരമല്ല.

സായിബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.