Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിക്ഷേപകബോര്‍ഡ്‌: ചിദംബരത്തിനെതിരെ പ്രധാനമന്ത്രിക്ക്‌ ജയന്തിയുടെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 09:25 pm IST
inIndia

ന്യൂദല്‍ഹി: നിക്ഷേപക ബോര്‍ഡ്‌ രൂപീകരിക്കാനുള്ള കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ നീക്കത്തിനെതിരെ വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രംഗത്തെത്തി. ബോര്‍ഡ്‌ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ ജയന്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചു. ബോര്‍ഡ്‌ മന്ത്രാലയങ്ങളുടെ അധികാരങ്ങള്‍ കവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബോര്‍ഡിന്‌ ഭരണഘടനാ സാധുത ഇല്ലെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു.

വന്‍കിട പദ്ധതികള്‍ക്ക്‌ വകുപ്പുകളുടെ ഇടപെടല്‍മൂലം അനുമതി വൈകുമ്പോള്‍ അതിനെ മറികടക്കുകയെന്ന ലക്ഷ്യമിട്ടാണ്‌ ചിദംബരത്തിന്റെ നേതൃത്വത്തില്‍ ബോര്‍ഡ്‌ രൂപീകരിക്കുന്നത്‌. ഇത്തരത്തില്‍ ഏറ്റവുമധികം വന്‍കിട പദ്ധതികള്‍ക്ക്‌ അനുമതി കാത്തുകിടക്കുന്നത്‌ വനം പരിസ്ഥിതി മന്ത്രാലയത്തിലാണ്‌. ദേശീയ നിക്ഷേപക ബോര്‍ഡിന്റെ ഇടപെടലിലൂടെ അനുമതി നല്‍കിയാല്‍ പാര്‍ലമെന്റില്‍ ഉത്തരം പറയേണ്ട ബാധ്യത തനിക്കായിരിക്കുമെന്നും ജയന്തി കത്തില്‍ പറയുന്നു.

ഈ നീക്കം ഭരണഘടനാവിരുദ്ധമായ നടപടിയാണ്‌. മന്ത്രാലയങ്ങള്‍ അനുമതി നിഷേധിച്ച പദ്ധതികള്‍ക്ക്‌ ദേശീയ നിക്ഷേപക ബോര്‍ഡ്‌ അനുമതി നല്‍കുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വന്‍കിട പദ്ധതികള്‍ക്ക്‌ വേഗത്തില്‍ അനുമതി നല്‍കാന്‍ ലക്ഷ്യമിട്ടാണ്‌ ധനമന്ത്രാലയം ദേശീയ നിക്ഷേപക ബോര്‍ഡ്‌ എന്ന ആശയം മുന്നോട്ട്‌ വെച്ചത്‌.

വിവിധ വകുപ്പുകളുടെ ഇടപെടല്‍മൂലം വികസന പദ്ധതികള്‍ക്കുള്ള അനുമതി വൈകുന്നത്‌ തടയാനും ദേശീയ നിക്ഷേപക ബോര്‍ഡ്‌ സഹായിക്കുമെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ നിലപാട്‌. എന്നാല്‍ ധനമന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയാണ്‌ പരിസ്ഥിതി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്‌. ഒരു മന്ത്രിയോ മന്ത്രാലയമോ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്‌ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന്‌ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മറ്റ്‌ മന്ത്രാലയങ്ങളുടെ കീഴില്‍ നിക്ഷേപബോര്‍ഡിനെക്കൊണ്ടുവരുന്നതിനോട്‌ യോജിപ്പില്ലെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ പദ്ധതിയുമായി മുന്നോട്ട്‌ പോകുമെന്നുതന്നെയാണ്‌ ധനകാര്യമന്ത്രാലയത്തിന്റെ നിലപാട്‌. വന്‍ പദ്ധതികളാണ്‌ അനുമതിനേടാനാവാതെ കെട്ടിക്കിടക്കുന്നത്‌. ഇത്‌ മുന്നോട്ട്‌ പോകുന്നതിന്‌ നിക്ഷേപകബോര്‍ഡ്‌ അനിവാര്യമാണെന്ന്‌ ചിദംബരം പ്രതികരിച്ചു.

ചിദംബരം അധ്യക്ഷനായ ബോര്‍ഡിന്റെ രൂപീകരണം പൂര്‍ത്തിയായിട്ടില്ല. ക്യാബിനറ്റിന്റെ അംഗീകാരമോ കിട്ടിയിട്ടില്ല. നിയമമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരുമടങ്ങുന്നതാണ്‌ ബോര്‍ഡിലെ അംഗങ്ങള്‍. ബോര്‍ഡ്‌ നീക്കത്തിനെതിരെ അഭിപ്രായവ്യത്യാസവുമായി പരിസ്ഥിതി മന്ത്രാലയം മാത്രമല്ല രംഗത്തെത്തിയിരിക്കുന്നത്‌. നീക്കത്തിനെതിരെ പട്ടികവകുപ്പ്‌ മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്‌. ബോര്‍ഡിനോടുള്ള എതിര്‍പ്പ്‌ പ്രധാനമന്ത്രിയെ നേരിട്ടറിയിക്കാനാണ്‌ മന്ത്രാലയത്തിന്റെ തീരുമാനം.

ബോര്‍ഡ്‌ നിലവില്‍ വന്നാല്‍ ആയിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ്‌ ചിദംബരത്തിന്റെയും അംഗങ്ങളുടെയും അവകാശവാദം. എന്തായാലും നിക്ഷേപക ബോര്‍ഡ്‌ രൂപീകരിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം രണ്ട്‌ കേന്ദ്ര മന്ത്രിമാരേയും നേര്‍ക്കുനേര്‍ നിര്‍ത്തിയിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.