Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎക്കുള്ള പിന്തുണ: തീരുമാനം മായാവതിക്ക്‌ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 09:24 pm IST
inIndia

ലക്നൗ: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സംബന്ധിച്ച്‌ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) പിന്നീട്‌ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയെ ചുമതലപ്പെടുത്തി. ലക്നൗവില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ്‌ യോഗത്തിനുശേഷമാണ്‌ തീരുമാനമെടുത്തത്‌. യു പി എ സര്‍ക്കാരിനുള്ള പിന്തുണ സംബന്ധിച്ച്‌ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും മായാവതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം അനുവദിച്ചതുള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ്‌ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പുന:പരിശോധിക്കുന്നതെന്നും മായാവതി പറഞ്ഞു. സര്‍ക്കാരില്‍ അഴിമതി വര്‍ധിച്ചു. സര്‍ക്കാരിനുള്ള പിന്തുണയെക്കുറിച്ച്‌ തനിക്ക്‌ യാതൊരു ഉറപ്പുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവരെ ബാധിക്കുന്ന പരിഷ്കരണങ്ങളാണ്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌. ഒരു കൂട്ടം പ്രശ്നങ്ങളുടെ നടുവിലാണ്‌ യു പി എ. അതുകൊണ്ടുതന്നെ രാജ്യത്തെ പാവപ്പെട്ടവരെ ശ്രദ്ധിക്കാനോ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനോ സര്‍ക്കാരിന്‌ സാധിക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സര്‍ക്കാരില്‍ നിന്ന്‌ യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കാന്‍ അണികളോട്‌ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. യുദ്ധകാല അടിസ്ഥാ മായാവതി നിര്‍ദ്ദേശവും നല്‍കി. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മായാവതി അറിയിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടേയും ജനങ്ങളുടേയും ആഗ്രഹപ്രകാരം പിന്തുണ സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ മായാവതി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്നലേയും രൂക്ഷ വിമര്‍ശനമാണ്‌ മായാവതി ഉന്നയിച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന പല നയങ്ങളും നിരാശാജനകമാണ്‌. തെറ്റായ നയമാണ്‌ സര്‍ക്കാരിനുള്ളത്‌. ഡീസല്‍ വില വര്‍ധിപ്പിച്ചതും പാചകവാതക നിയന്ത്രണവും സര്‍ക്കാരിന്റെ തെറ്റായ നയമായിപ്പോയെന്നും മായാവതി കുറ്റപ്പെടുത്തി.

പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നു പറഞ്ഞ മായാവതി ദളിതരും ന്യൂനപക്ഷവും ഉള്‍പ്പെടെയുള്ള സമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും മായാവതി പറഞ്ഞു. യു പി എ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെതുടര്‍ന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്തുണ പിന്‍വലിച്ചിരുന്നു. 21 അംഗങ്ങളുള്ള മായാവതി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ അത്‌ സര്‍ക്കാരിനെ പരുങ്ങലിലാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.