Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മപരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 07:01 pm IST
inSamskriti

മറ്റുള്ളവരെ കുറ്റം കാണുന്ന ഉടന്‍ കോപം കൊണ്ട്‌ പൊട്ടിത്തെറിക്കരുത്‌. അവിടെ നിങ്ങളുടെ പെരുമാറ്റം കൊണ്ടുണ്ടായ തെറ്റെന്തെന്ന്‌ ഒന്ന്‌ ആത്മപരിശോധന ചെയ്യുകയാണാദ്യം വേണ്ടത്‌. ആത്മപരിശോധന ആത്മശുദ്ധീകരണത്തിലേക്കും ശാന്തിയിലേക്കും നിങ്ങളെ നയിക്കും. മറ്റുള്ളവരുടെ തെറ്റിനെ ചെറുതായും നിങ്ങളുടെ തെറ്റിനെ വലുതായും കാണാന്‍ ശ്രമിക്കുക. സ്വയം തെറ്റുതിരുത്താന്‍ ചൂണ്ടിക്കാട്ടുന്നവരെ മിത്രങ്ങളായും ക്ഷേമകാംക്ഷികളായും കരുതുക. എന്തെന്നാല്‍ കാലിടറുന്ന നിങ്ങള്‍ക്ക്‌ കരുതലോടെ മുന്നോട്ട്‌ നീങ്ങാനുള്ള അടയാളം കാട്ടുകയാണവര്‍.

കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അന്യരെ നിന്ദിക്കാനും താഴ്‌ത്തിക്കെട്ടാനുമുള്ള പ്രവണത ഇന്നെവിടെയുമുണ്ട്‌. ഇത്‌ അപകടകരമായ പോക്കാണ്‌. ഈ ദുഃസ്വഭാവം മൂലം മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനുമുള്ള വിശാല ഹൃദയത്വം മനുഷ്യര്‍ക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടുതല്‍ അറിവുള്ളവരെയും ആ അറിവ്‌ പകര്‍ന്ന്‌ തരുന്നവരെയും ബഹുമാനിക്കുന്ന ഏര്‍പ്പാടും നിലച്ചുപോയിരിക്കുന്നു. ചുരുങ്ങാന്‍ പോകുന്ന മനസിനെ സ്നേഹശീതളമാക്കി വികസിപ്പിക്കുകമാത്രമാണ്‌ ജീവിത വിജയത്തിനുള്ള ഒരേ ഒരു പോംവഴി.

മനോഹരമായി വസ്ത്രധാരണം ചെയ്ത്‌ പുസ്തക സഞ്ചിയുമായി തിടുക്കത്തില്‍ യാത്രചെയ്യുന്ന കുട്ടികളോടൊരുവാക്ക്‌. നന്മയായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ ആഭരണം. സത്യനിഷ്ഠയും സംയമനവും പ്രഭാതഭക്ഷണത്തെക്കാള്‍ ശ്രേഷ്ഠമാണ്‌. നിയന്ത്രണവിധേയമായ ഒരു ജീവിതം ഇന്നുമുതല്‍ തുടങ്ങി അതൊരു ശീലമാകട്ടെ. ആ ശീലം ഒരു പടച്ചട്ടപോലെ ഏതാപത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കും. എന്നും ഒരു നിശ്ചിതസമയത്ത്‌ ഈശ്വരനാമജപവും പ്രാര്‍ത്ഥനയും നടത്തി ഈശ്വരമഹിമയില്‍ മതിമയങ്ങി ധ്യാനിക്കുന്ന ശീലനം തുടരുകയാണെങ്കില്‍ താമസിയാതെ അതിന്റെ സദ്ഫലങ്ങള്‍ കാണാറാകും. ഫലം ആദ്യമുണ്ടാകട്ടെ. എന്നിട്ടു സാധനകള്‍ ചെയ്യാം എന്ന്‌ പറയരുത്‌. ഇപ്പോള്‍ സാധന ചെയ്യൂ. പ്രതിഫലം നിറച്ച താലവുമായി കാലം ഒരുനാള്‍ കടന്നുവരുമെന്നുറപ്പായി വിശ്വസിക്കുക.

– സത്യസായി ബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.