Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാധ്യമപ്രവര്‍ത്തകര്‍ നിത്യവിദ്യാര്‍ത്ഥികള്‍: ഡോ. കെ.എസ് രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 11:28 pm IST
in Kottayam

കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ നിത്യവിദ്യാര്‍ത്ഥികളാണെന്ന്് കേരള പബഌക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.നല്ല പത്രപ്രവര്‍ത്തകനാകാന്‍ പരിശീലനം മാത്രം പോരാ പരന്ന വായനയും അനിവാര്യമാണ്. ദിവസം രണ്ടുമണിക്കുറെങ്കിലും പുസ്തകങ്ങള്‍ വായിക്കുന്ന തിനായി മാറ്റിവയ്‌ക്കണം. വായിക്കാന്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ മത്സരം അതികഠിനമാകുന്ന മാധ്യമരംഗത്ത് പിടിച്ചുനില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടാകും. നിരന്തരപരിശീലന മാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപേക്ഷിക്കാനാവാത്ത മറ്റൊരു ഘടകം. പ്രസ്‌കഌബ് ജേണലിസം സ്‌കൂള്‍ പിജി ഡിപ്‌ളോമ കോഴ്‌സിലെ 15മത് ബാച്ചിലെ വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു പിഎസ് സി ചെയര്‍മാന്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന പരിശീലനം ഈ രംഗത്തേക്കു കടന്നുവരാനുളള പ്രാഥമിക ലൈസന്‍സ് മാത്രമാണ്. എന്നാല്‍ തിളക്കമാര്‍ന്ന പ്രകടനത്തിന് നിരന്തരപരിശീലവും, വായനയും വേണം.പ്ത്രമാധ്യമങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് പുതിയതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സമയത്തോടുളള പോരാട്ടമാണ് ജേണലിസം. പ്രിന്റ് മീഡിയയില്‍ വാര്‍ത്ത രൂപപ്പെടുത്തിയെടുക്കുന്നതിന് ഒരു ദിവസത്തെ സമയപരിധിയുണ്ടായിരുന്നു. ഇന്ന് നിമിഷങ്ങള്‍ മാത്രമാണ് വാര്‍ത്തയുടെ ആയുസ്്. അതുകൊണ്ടു തന്നെ വസ്തുതള്‍ വിലയിരുത്താനുളള സമയം ചുരങ്ങിയിരിക്കുന്നു. ദൃശ്യ ഓണ്‍ലൈന്‍ ജേണലിസം ഈ രംഗത്തെ സങ്കല്‍പ്പങ്ങളും പ്രവണതങ്ങളും എല്ലാം അടിമുടി മാറ്റിയെഴുതിയിരിക്കുകയാണ്.

രാജ്യത്തെക്കുറിച്ചും രാഷ്ടീയത്തെക്കുറിച്ചും നല്ല അവബോധവും രാഷ്‌ട്രീയപാര്‍ട്ടികളുടെ ഘടനയും ഭരണഘടനയും മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കണം. യുവമാധ്യമ പ്രവര്‍ത്തകര്‍ സമര്‍ഥരായ നിരവധിപേരുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ ചടുലമായ ചോദ്യങ്ങളോടെ സജീവമാക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തര്‍ ഏറെയുണ്ട്്. മാധ്യമപ്രവര്‍ത്തനെന്ന നിലയിലുളള തന്റെ അനുഭവ ങ്ങളും അദ്ദേഹം പങ്കുവെച്ചു.

പ്രസ്‌കളബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷ നായിരുന്നു. സെക്രട്ടറി ഷാലുമാത്യു, ജേണലിസം സ്‌കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.