Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാതകത്തില്‍ രാഹു ദുര്‍ബലനാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 10:33 pm IST
in Samskriti

അമിതവും അകാരണവുമായ ഭയം, ഉത്കണ്ഠ, മതിഭ്രമങ്ങള്‍ എന്നിവ രാഹു ജാതകത്തില്‍ അനിഷ്ടഫലദാതാവായി വന്നാലുള്ള ഫലങ്ങളാണ്‌. ഇവര്‍ പെട്ടെന്ന്‌ വികാരഭരിതരാവുന്ന പ്രാകൃതക്കാരായിരിക്കും. ലഹരിവസ്തുക്കള്‍ക്ക്‌ അടമപ്പെടാറുള്ള ഇവര്‍ ഭ്രമാത്മകവും അസാധാരണവുമായ മനോവ്യാപാരങ്ങള്‍ക്ക്‌ അടിമകളായിരിക്കും. താനാരെന്നോ തന്റെ കഴിവുകളെന്തെന്നോ തിരിച്ചറിയാന്‍ കഴിവില്ലാത്ത ഇവര്‍ അയഥാര്‍ത്ഥ സങ്കല്‍പങ്ങളുടെ മായാവലയത്തില്‍പെട്ട്‌ യഥാര്‍ത്ഥജീവിതത്തില്‍ പരാജിതരാകുന്നു. കുറച്ചുമാത്രം സുഹൃത്തുക്കള്‍ ഉള്ള ഇവര്‍ സമയത്തിന്റെ വിലയെക്കുറിച്ച്‌, ജീവിതത്തില്‍ നല്ലകാലം പൊയ്‌പ്പോകുന്നതിനേക്കുറിച്ച്‌ ബോധവാന്മാരായിരിക്കില്ല. നീചസ്ത്രീകളുമായി രഹസ്യബന്ധങ്ങള്‍, നീചജനങ്ങളുമായി സഹാവാസം, മല, കാട്‌, ഗുഹകള്‍ തുടങ്ങിയവയില്‍ ഏകാന്തവാസം നടത്താനുള്ള ആഗ്രഹം, കുനിഞ്ഞുനോക്കിനടത്തുന്ന സ്വഭാവം. അസത്യഭാഷണസ്വഭാവം, സംസാരത്തില്‍ അന്യഭാഷകള്‍ ഉപയോഗിക്കുന്ന സ്വഭാവം തുടങ്ങിയവ രാഹു അനിഷ്ടരായ ജാതകര്‍ക്ക്‌ കാണാവുന്ന സവിശേഷതകളാണ്‌.

ഇവര്‍ക്ക്‌ ജീവിതത്തില്‍ പലപ്പോഴും വിഷബാധകള്‍ക്ക്‌ വിധേയരാകേണ്ടിവന്നിരിക്കും. ദോഷകാഠിന്യമനുസരിച്ച്‌ സര്‍പ്പവിഷം, എട്ടുകാലിവിഷം, കൈവിഷം, ഭക്ഷ്യവിഷം അങ്ങനെ എന്തുമാകാം. പൊതുവെ ത്വക്ക്‌ രോഗങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. പിശാചുപീഡ, സങ്കല്‍പ്പപീഡ, ബാലഗ്രഹപീഡ, ഭൂതപീഡ, പ്രേതബാധ ഇവയൊക്കെ രാഹു അനിഷ്ടരായവര്‍ക്ക്‌ ഉണ്ടാകുമെന്നാണ്‌ ജ്യോതിഷഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നത്‌. അത്യധികം വിക്ഷോഭങ്ങള്‍ക്ക്‌ സാധ്യതയുള്ളതും നിയന്ത്രണങ്ങള്‍ക്ക്‌ കീഴ്പ്പെടാത്തതുമായ മാനസികവ്യാപാരങ്ങളായിരിക്കും ഇവര്‍ക്കുള്ളത്‌.

മൂന്ന്‌, പതിനൊന്ന്‌ ഭാവങ്ങളൊഴിച്ച്‌ മറ്റ്‌ ഭാവങ്ങളില്‍ രാഹുസ്ഥിതിയുള്ള ജാതകര്‍ക്ക്‌ ആ രാഹു എന്തെങ്കിലും ദുരിതങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അവരൊക്കെ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. രാഹു എട്ട്‌, ആറ്‌, അഞ്ച്‌, ലഗ്നം, പന്ത്രണ്ട്‌ തുടങ്ങിയ ഭാവങ്ങളില്‍ നില്‍ക്കുക, ശനി, സൂര്യന്‍, ചൊവ്വ തുടങ്ങിവയുമായി ദൃഷ്ടിയോഗാദികള്‍ വരിക എന്നിവയൊക്കെ നിശ്ചയമായും രാഹുദോഷശാന്തി അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്ന ഗ്രഹസ്ഥിതികളാണ്‌. അഷ്ടമത്തില്‍ രാഹുസ്ഥിതിയുള്ളവര്‍ ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതോടൊപ്പം സര്‍പ്പദംശനസാദ്ധ്യതയുള്ള പ്രദശങ്ങളില്‍ സഞ്ചരിക്കുക, അസമയങ്ങളില്‍ സഞ്ചരിക്കുക എന്നിവ കര്‍ശനമായി ഒഴിവാക്കണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോമം, ആയില്യം, കേട്ട, രേവതി നക്ഷത്രക്കാരും രാഹുദോഷശാന്തി അനുഷ്ഠിക്കേണ്ടതാണ്‌. ചാരവശാല്‍ ജന്മം, എട്ട്‌, ഒന്‍പത്‌ തുടങ്ങിയ അനിഷ്ടഭാവങ്ങളില്‍ രാഹു സഞ്ചരിക്കുന്ന കാലത്തും ദോഷപരിഹാരകര്‍മ്മങ്ങളില്‍ അനുഷ്ഠിക്കേണ്ടതാണ്‌.

ഡോ. ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

India

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

India

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

India

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

സുരേഷ് കുമാര്‍ സ്മാരക അണ്ടര്‍ 16 ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള കിരീടം കെസിഎ അധ്യക്ഷന്‍ അഡ്വ. ശ്രീജിത്ത് വി. നായരില്‍ നിന്നും ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്യാപ്റ്റണ്‍ ആരോണ്‍ അലെക്‌സ് ഏറ്റുവാങ്ങുന്നു

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

പരിക്കേറ്റ് മൈതാനം വിടുന്ന മുഹമ്മദ് സലാ. കോച്ച് അര്‍നെ സ്ലോട്ട് സമീപം

ലിവര്‍ കുപ്പായത്തില്‍ വിടവാങ്ങല്‍ മത്സരവും കളിച്ച് സലാ

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.