Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലോക മാനസിക ദിനാചരണവും മാധ്യമ അവാര്‍ഡ് വിതരണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 11:16 pm IST
inKottayam

കോട്ടയം: ഇന്‍ഡ്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാനഘടകത്തിന്റെയും കോട്ടയം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ 10 ന് ലോക മാനസികാരോഗ്യദിനം ആചരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനസികാരോഗ്യത്തെ അധികരിച്ചുള്ള റിപ്പോര്‍ട്ടിംഗിനെ അടിസ്ഥാനപ്പെടുത്തി. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാനഘടകം ഏര്‍പ്പെടുത്തിയ ദൃശ്യ-അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പിറ്റിഎ ഹാളില്‍ രാവിലെ 9 മണിക്ക് സുരേഷ് കുറുപ്പ് എംഎല്‍എ ദിനാചരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനവും മാധ്യമ അവാര്‍ഡ് ദാനവും നിര്‍വ്വഹിക്കും. ഇന്‍ഡ്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോ. വി. സതീഷ് അദ്ധ്യക്ഷത വഹിക്കും. ദേശീയ അദ്ധ്യക്ഷന്‍ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍, ചടങ്ങില്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രയിലെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണിനെ ആദരിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. റംലാബീവി മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള ആരോഗ്യ സര്‍വ്വകലാശാല ഡീന്‍ ഡോ. കെ. പ്രവീണ്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തും. ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.ജി. തോമസ് ജേക്കബ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.സൈബുന്നീസ ബീവി, ആലപ്പുഴ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. വര്‍ഗ്ഗീസ് പി. പുന്നൂസ്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സംസ്ഥാന സെക്രട്ടറി ഡോ.കെ.പി. ജയപ്രകാശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. സി.ആര്‍. രാധാകൃഷ്ണന്‍ നന്ദിയും പറയും.

മുഖ്യ വിഷയത്തെ അധീകരിച്ചു നടത്തുന്ന വിദ്യാഭ്യാസ പരിപാടിയില്‍ സൈക്യാട്രി അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സജി പി.ജി., അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സന്ദീപ് അലക്‌സ്, ഡോ. വര്‍ഗ്ഗീസ് പി. പുന്നൂസ്, ഡോ. കെ.പി. ജയപ്രകാശന്‍, ഡോ.വി. സതീഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് ഗവ. നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സംഘാടകസമിതി അംഗങ്ങളായ ഡോ. വി. സതീഷ്, ഡോ. വര്‍ഗ്ഗീസ് പി. പുന്നൂസ്, ഡോ. സജി. പി.ജി., ഡോ. ബേബി തോമസ് എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.