Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടോറിക്ഷയ്‌ക്ക് നമ്പരിടീല്‍ എംഎല്‍എക്കും പഞ്ചായത്ത് പ്രസിഡന്റിനുമെതിരെ അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 11:12 pm IST
in Kottayam

എരുമേലി: ഭരണ-പ്രതിപക്ഷ പഞ്ചായത്തംഗങ്ങളെ ആരേയും അറിയിക്കാതെ എംഎല്‍എ യും പഞ്ചായത്ത് പ്രസിഡന്റും മാത്രമായി പഞ്ചായത്ത് ഹാളില്‍ തീരുമാനിച്ച ഓട്ടോറിക്ഷകള്‍ക്ക് നമ്പറിടാനുള്ള തീരുമാനത്തിനെതിരെ പഞ്ചായത്തംഗങ്ങള്‍ രംഗത്ത്. കഴിഞ്ഞ ഞായറാഴ്ച ഒരു പരിപാടിക്കായി എത്തിയ എംഎല്‍എ പഞ്ചായത്ത് ഹാളില്‍വന്ന് പ്രസിഡന്റും, ഒരു വിഭാഗം ഓട്ടോക്കാരുമായി രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റൊരു ചര്‍ച്ച നടത്തി ഓട്ടോ നമ്പരിടീല്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ അംഗമായ കെ.ആര്‍. അജേഷ് പറഞ്ഞു. മറ്റു പഞ്ചായത്തംഗങ്ങളെയെല്ലാം നോക്കുകുത്തിയാക്കി വണ്‍മാന്‍ഷോ നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ തീരുമാനം വീണ്ടും ചര്‍ച്ചചെയ്യാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതെന്നും അംഗം എം.എസ്. സതീഷ് പറഞ്ഞു.

ഇന്നലെ നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ച ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അടുത്ത കമ്മറ്റിയില്‍ പ്രശ്‌നം അജണ്ട വച്ച് ചര്‍ച്ചചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എ യും കുറേ യൂണിയന്‍ നേതാക്കളും ഓട്ടോക്കാരും മാത്രമായി നടത്തിയ ചര്‍ച്ചയും വിവരങ്ങളും പത്രത്തില്‍ നിന്നുമാണ് അറിഞ്ഞതെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു. ചര്‍ച്ചകളിലെ തീരുമാനപ്രകാരം ഇന്നലെ മുതല്‍ ഓട്ടോകള്‍ക്ക് നമ്പറിടീല്‍ തുടങ്ങനായിരുന്നു നടപടി. പഞ്ചായത്തിലെ ഒരു കാര്യം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യാതെ പഞ്ചായത്തംഗങ്ങള്‍ പോലുമറിയാതെ എംഎല്‍എ യും പ്രസിഡന്റും തീരുമാനിച്ചതിലെ നാടകീയതയാണ് ഇതോടെ പൊളിഞ്ഞതെന്നും ഭരണപക്ഷ അംഗങ്ങള്‍ തന്നെ പറഞ്ഞു.

എംഎല്‍എ യുടെ ഇത്തരത്തിലുള്ള നീക്കം എരുമേലിയുടെ വികസനത്തെ അട്ടിമറിക്കാനും, ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി സ്വന്തം പേരിലാക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷവും ആരോപിച്ചു. എംഎല്‍എയും പഞ്ചായത്തു പ്രസിഡന്റും തീരുമാനിച്ച കാര്യങ്ങള്‍ പുനഃപരിശോധിച്ച് അടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ വീണ്ടും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം കനത്ത തിരിച്ചടിയായിത്തീര്‍ന്നിരിക്കുകയാണ്.

പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടായ പ്രതിഷേധത്തിനു മുന്നില്‍ പ്രസിഡന്റും എംഎല്‍എയും മുട്ടുമടക്കിയതോടെ ഓട്ടോറിക്ഷകള്‍ക്ക് നമ്പറിടീല്‍ പരാതി വീണ്ടും നീളാനാണ് സാധ്യത. പഞ്ചായത്തിന്റെ അടുത്ത കമ്മറ്റിവരെ കാത്തിരിക്കേണ്ട സാഹചര്യമുള്ളതിനാല്‍ ഇതു സംബന്ധിച്ചുള്ള രാഷ്‌ട്രീയ ചര്‍ച്ചകളും പല പ്രതിസന്ധികള്‍ക്കും വഴിയൊരുക്കുമെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Thiruvananthapuram

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.