Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ഒരു ദിവസം ഒരു കോടി’ ദൗത്യം ചരിത്രമെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 11:12 pm IST
in Kottayam

സ്വന്തം ലേഖകന്‍

പാലാ: സൈക്കിള്‍ വാങ്ങാന്‍ നാണയത്തുട്ടുകള്‍ ശേഖരിച്ച അഞ്ചുവയസ്സുകാരന്‍ കണ്ണന്‍മോന്റെ മണ്‍കുടുക്ക, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം വക പതിനായിരം രൂപ, വീടുകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍, വളര്‍ത്തുമൃഗങ്ങളായ ആട്, കോടി, കോഴിമുട്ടവരെ സംഭാവനയായി ഒഴുകിയെത്തി. ഇന്നലെ മാത്രം തുക 75 ലക്ഷം കവിഞ്ഞതായി യൂണിയന്‍ സെക്രട്ടറി അറിയിച്ചു. വരും ദിവസങ്ങളില്‍ ഇത് ഒരു കോടി കവിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.

എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്റെ കീഴില്‍ താലൂക്കില്‍ ഒരു കുടിപ്പള്ളിക്കൂടം പോലുമില്ല എന്ന ദീര്‍ഘനാളത്തെ പരിതാപത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്താന്‍ വേണ്ട സ്ഥലം വാങ്ങുന്ന ദൗത്യത്തിന്റെ ഭാഗമായി ആണ് ഒരു ദിവസം ഒരു കോടി എന്ന നൂതന ആശയവുമായി യൂണിയന്‍ നേതാക്കള്‍ രംഗത്ത് വന്നത്. യൂണിയനിലെ പതിനായിരം കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു തുടക്കമെങ്കിലും സമുദായത്തിനപ്പുറം ഒരു ജനത തന്നെ ഈ മഹത്തായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

ഏഴാച്ചേരി തുമ്പയില്‍ വീട്ടിലെ അഞ്ചുവയസ്സുകാരന്‍ കണ്ണന്‍ എന്ന എസ്. അഭിനവ് കൃഷ്ണ തനിക്ക് സൈക്കിള്‍ വാങ്ങാന്‍ അച്ഛനും അമ്മയും നല്‍കുന്ന ചില്ലറ നാണയങ്ങള്‍ സ്വന്തം മണ്‍കുടുക്കയില്‍ സൂക്ഷിച്ചിരുന്ന തുക അച്ഛനായ കേരള കൗമുദി ലേഖകന്‍ കൂടിയായ സുനില്‍, അധ്യാപികയായ അമ്മ ശ്രീജ നായര്‍ എന്നിവര്‍ക്കൊപ്പം യൂണിയന്‍ ഓഫീസിലെത്തി യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം സന്തോഷ്‌കുമാറിനെ ഏല്‍പിച്ചു. ഒരു ദിവസം ഒരു കോടി ഉത്സവത്തിന്റെ ആരവമുണര്‍ത്തുന്ന വീട്ടിലെ ചര്‍ച്ചകളിലും പത്രങ്ങളില്‍ വരുന്ന ചിത്രങ്ങളുമായിരുന്നു കണ്ണന്റെ പ്രചോദനം. സൈക്കിള്‍ അച്ഛന്‍ പിന്നെ വാങ്ങിത്തന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞു മനസ്സിന്റെ വലിപ്പമറിഞ്ഞ മാതാപിതാക്കള്‍ കുഞ്ഞിനെയും കൂട്ടിയെത്തി സമ്പാദ്യം ഏല്‍പിക്കുകയായിരുന്നു. കണ്ണന്റെ കുഞ്ഞ് വലിയ മനസ്സിനെ അഭിനന്ദിക്കാനും സെക്രട്ടറി കെ.എം സന്തോഷ്‌കുമാര്‍ മറന്നില്ല. ഒരു കോടി ഉത്സവത്തിന്റെ സന്ദേശം കുഞ്ഞുമനസ്സുകളെ വരെ സ്വാധീനിച്ചതിന്റെ ആവേശത്തിലാണ് യൂണിയന്‍ നേതാക്കള്‍.

ഒരു ദിവസം കൊണ്ട് ഒരു കോടി എന്ന സ്വപ്‌നപദ്ധതിയിലൂടെ മീനച്ചില്‍ യൂണിയന്‍ പുത്തന്‍ ചരിത്രമെഴുതിയതിന്റെ ആവേശവും ഒപ്പം ആശങ്കയും മിന്നിമറയുന്ന രംഗങ്ങളായിരുന്നു ഇന്നലെ യൂണിയന്‍ ഓഫീസില്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം സന്തോഷ്‌കുമാറിന്റെയും പ്രസിഡന്റ് എ.കെ ഗോപിശാസ്താപുരത്തിന്റെയും മുഖത്ത്. സമൂഹത്തിന്റെ ഒന്നാകെയുള്ള പ്രാര്‍ത്ഥനയും കൂട്ടായ പ്രവര്‍ത്തനവും കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഒരു കോടി ഉത്സവത്തിന്റെ ഏകോപനവുമായി യൂണിയന്‍ നേതാക്കള്‍ പാലായിലെ യൂണിയന്‍ ആസ്ഥാനത്തു തന്നെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കുന്നതുപോലെ ഓരോ ശാഖയിലെയും പ്രവര്‍ത്തനങ്ങളും തുക സമാഹാരണവും അപ്പപ്പോള്‍ ശാഖാ ഭാരവാഹികള്‍ യൂണിയന്‍ നേതാക്കളെ അറിയിച്ചുകൊണ്ടിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ എന്ന ശ്രീനാരായണഗുരുദേവന്റെ ഉപദേശം സാര്‍ത്ഥകമാക്കാനുള്ള ആവേശത്തില്‍ കൈമെയ് മറന്ന് എല്ലാവരും കൈകോര്‍ത്തു.

തെക്കുംമുറി ശാഖയിലെ ഒരു വീട്ടില്‍ നിന്നും സംഭാവനക്കൊപ്പം കോഴികളും മറ്റൊരുവീട്ടില്‍ നിന്ന് റബര്‍ഷീറ്റും കിട്ടിയപ്പോള്‍ അമ്പാറയില്‍ ഒരു വീട്ടമ്മ രണ്ട് ആടുകളെയാണ് നിറഞ്ഞ മനസ്സോടെ കോടിക്കായി സംഭാവനചെയ്തത്. ഈരാറ്റുപേട്ട പൂഞ്ഞാര്‍ മേഖലകളിലെ ചില വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ സമര്‍പ്പിച്ചു.

കടപ്പാട്ടൂര്‍ എന്‍എസ്എസ് ദേവസ്വം 10001 രൂപ നല്‍കി. എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡംഗവും മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റുമായ സി.പി ചന്ദ്രന്‍ നായര്‍, ബിജെപി സംസ്ഥാന ക്യാമ്പയിന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. എന്‍.കെ നാരായണന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി കെ.എം സന്തോഷ്‌കുമാര്‍, ഉഴവൂര്‍ ബിഡിഒ ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ യൂണിയന്‍ ഓഫീസില്‍ നേരിട്ടെത്തി തങ്ങളുടെ സംഭാവനകള്‍ കൈമാറി. വിവിധ യൂണിയനുകള്‍ക്ക് കീഴിലെ നിരവധി ശാഖാ നേതാക്കള്‍ മീനച്ചില്‍ യൂണിയന്‍ ഓഫീസില്‍ നേരിട്ടെത്തി തങ്ങളുടെ സംഭാവന യൂണിയന്‍ നേതാക്കള്‍ക്ക് കൈമാറി. വിവിധ ശാഖകളിലും യൂണിയന്‍ ഓഫീസുകളിലും നടന്ന ഒരു ദിവസം ഒരു കോടി ഉത്സവപരിപാടിക്ക് യൂണിയന്‍ പ്രസിഡന്റ് എ.കെ ഗോപി ശാസ്താപുരം, സെക്ര ട്ടറി അഡ്വ. കെ.എം സന്തോഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് ഡി. രാജപ്പന്‍, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ് ശാര്‍ങ്ധരന്‍, എം.എന്‍ ഷാജി മുകളേല്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, സുരേഷ് ഇട്ടിക്കുന്നേ ല്‍, മനോജ്കുമാര്‍ കിടങ്ങൂര്‍, രവീന്ദ്രന്‍ ഈരാറ്റുപേട്ട, പ്രദീപ് പ്ലാച്ചേരില്‍, കെ.ആര്‍ ഷാജി തല നാട്, സജീവ് വയല, അംബികാ സുകുമാരന്‍, മനോജ് പുലിയള്ളില്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, ഷാജി കെഴുവംകുഴം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.