Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച്‌ വര്‍ഷത്തിനകം ഐഎസ്‌ആര്‍ഒക്ക്‌ അമ്പത്തിയെട്ട്‌ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 10:23 pm IST
inIndia

ബംഗളൂരു: ബഹിരാകാശ രംഗത്ത്‌ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 58 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഐഎസ്‌ആര്‍ഒ പദ്ധതിയിട്ടുണ്ട്‌. ഐഎസ്‌ആര്‍ഒ അധികൃതരാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഉപഗ്രഹങ്ങളുടേയും റോക്കറ്റുകളുടേയും വിക്ഷേപണങ്ങളടക്കമാണ്‌ പദ്ധതി ഇട്ടിരിക്കുന്നത്‌.

2012-2017 കാലയളവില്‍ 60 ദൗത്യങ്ങളാണ്‌ ലക്ഷ്യം വെക്കുന്നത്‌. ഇതില്‍ 58 വിക്ഷേപണങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. 33 ഉപഗ്രഹങ്ങളും 25 വിക്ഷേപണ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. പതിനൊന്നാം പദ്ധതിയില്‍ വിവിധ ദൗത്യങ്ങള്‍ക്കായി 2000കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്‌. എട്ട്‌, ഒമ്പത്‌, പത്ത്‌ പദ്ധതി കാലയളവില്‍ പത്തുമുതല്‍ 13 വരെ ദൗത്യങ്ങളാണ്‌ പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ 2007-2012 പദ്ധതി കാലയളവില്‍ 29 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. വര്‍ധിച്ച ട്രാന്‍സ്പോണ്ടറുകളുടെ ആവശ്യം കണക്കിലെടുത്ത്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ 14 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്‌ആര്‍ഒ ഒരുങ്ങുകയാണ്‌. 2012-17 കാലയളവില്‍ 794 ട്രാന്‍സ്പോണ്ടറുകള്‍ ആവശ്യമായി വരുമെന്നാണ്‌ ബഹിരാകാശ വകുപ്പ്‌ അറിയിച്ചത്‌. മൊബെയില്‍ കമ്മ്യൂണിക്കേഷന്‍ ലക്ഷ്യം വെച്ച്‌ ഉയര്‍ന്ന ശേഷിയുള്ള എസ്‌ ബാന്‍ഡ്‌ ഉപഗ്രഹവും പുതിയ തലമുറയില്‍പ്പെട്ട ജിയോ ഇമേജിങ്‌ ഉപഗ്രഹവും വിക്ഷേപണത്തില്‍ ഉള്‍പ്പെടും. ബ്രോഡ്‌ ബാന്‍ഡ്‌ വിസാറ്റ്‌, ക്യു ബാന്റ്‌ എന്നീ സൗകര്യങ്ങള്‍ക്കായുള്ള ഉപഗ്രഹങ്ങളും ദൗത്യത്തില്‍ ഉള്‍പ്പെടും.

12-ാ‍ം പദ്ധതി കാലയളവില്‍ 16 പിഎസ്‌എല്‍വി ദൗത്യങ്ങളും ആറ്‌ ജിഎസ്‌എല്‍വി മാര്‍ക്ക്‌ രണ്ട്‌ ദൗത്യങ്ങളുമാണ്‌ ലക്ഷ്യം വെക്കുന്നതെന്ന്‌ ഐഎസ്‌ആര്‍ഒ അധികൃതര്‍ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിന്റെ വിപുലീകരണത്തിനും മൂന്നാമത്തെ ലോഞ്ചിംഗ്‌ പാഡ്‌ നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.