Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അഴിമതിയില്‍ മുങ്ങി: പി.സി.ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2012, 11:24 pm IST
inKottayam

മുണ്ടക്കയം: കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിയില്‍ മുങ്ങിയെന്നും കോര്‍പ്പറേഷന്‍ പിരിച്ചുവിട്ട് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ് എംഎല്‍എ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന റോഡ് നിര്‍മ്മാണങ്ങളുടെ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടി രൂപ ഫണ്ടനുവദിച്ച ഇളംകാട്-വല്യേന്ത-കോലാഹലമേട്-റോഡിന്റെ പണി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ നിശ്ചിത ശതമാനം ലാഭമെടുത്തശേഷം മറിച്ചുകൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഉന്നത രാഷ്‌ട്രീയ നേതാവിന്റെ ബിനാമിയാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. വന്‍ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നത്. മാസങ്ങളായി പണികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെയും ബൈപ്പാസിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുണ്ടക്കയം ടൗണിലെ മാലിന്യം ഒഴുക്കാന്‍ ഓടകള്‍ നവീകരിക്കും

മുണ്ടക്കയം: മുണ്ടക്കയം ടൗണിലെ മാലിന്യങ്ങള്‍ ഒഴുകിചെല്ലുന്ന സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് കോമ്പൗണ്ടിലെ ഓട നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് എംഎല്‍എ. മുണ്ടക്കയം ടൗണിലെ മാലിന്യങ്ങള്‍ ഇപ്പോള്‍ മണിമലയാറ്റിലേക്ക് ഒഴുകുന്നത് പള്ളി കോമ്പൗണ്ടിലൂടെ ഒഴുകുന്ന ഓടയിലൂടെയാണ്. തകര്‍ന്ന ഓടയില്‍ പലസ്ഥലത്തും മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പകരുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദുര്‍ഗന്ധം ലത്തിന്‍പള്ളിയുടെ സണ്‍ഡേ വേദപാഠ ക്ലാസിനെയും ആരാധന കര്‍മ്മങ്ങളെയും ബാധിക്കുന്ന അവസ്ഥയില്‍ പള്ളി കമ്മറ്റി ഭാരവാഹികളും കെസിവൈഎം ഭാരവാഹികളും എംഎല്‍എ യ്‌ക്ക് പരാതി നല്‍കിയിരുന്നു. എംഎല്‍എ യുടെ നിര്‍ദ്ദേശമനുസരിച്ച് ദേശീയപാതാ വിഭാഗം എഎക്‌സ്ഇ ഐസക് വര്‍ഗ്ഗീസ്, എ.ഇ സിജി കരുണാകരന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മുന്‍പ് മുണ്ടക്കയം ടൗണ്‍ നവീകരണത്തിന് വേണ്ടി രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍നിന്നും മുന്നൂറ് മീറ്ററോളം ഓട നിര്‍മ്മിക്കുവാന്‍ നാല്‍പ്പതു ലക്ഷത്തോളം രൂപ വകയിരുത്തി മൂന്ന് മീറ്റര്‍ ആഴത്തില്‍ ട്രെയിനേജ് സംവിധാനമൊരുക്കുവാനാണ് പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.