Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഒരു ദിവസം ഒരുകോടി ഉത്സവം; വിളംബരയാത്ര മലയോരമേഖലയെ ഉണര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 11:20 pm IST
in Kottayam

പാലാ: ഒരു ദിവസം ഒരുകോടി ഉത്സവത്തിന്റെ തങ്കത്തിളക്കവുമായി മയില്‍ വാഹനത്തില്‍ വിശ്വഗുരു മലയോരങ്ങളിലേക്ക്, ഈഴവ സമൂഹത്തിന്റെ ഉന്നത ലക്ഷ്യവുമായി കടന്നുചെന്നപ്പോള്‍ ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും ഭക്ത്യാദരപൂര്‍വ്വം വരവേല്‍ക്കാന്‍ ശ്രീനാരായണീയര്‍ കാത്തുനിന്നിരുന്നു. ചരിത്രം കുറിക്കാന്‍ മീനച്ചില്‍ യൂണിയന്‍ യൂത്ത്മൂവ്‌മെന്റും വനിതാസംഘവും എംപ്ലോയീസ് ഫോറവും ചേര്‍ന്ന് നടത്തിയ ഒരു ദിവസം ഒരുകോടി ഉത്സവ വിളംബരസന്ദേശ രഥഘോഷയാത്ര മഞ്ഞ പുതച്ച മലയോരം ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു.

മീനച്ചില്‍ യൂണിയന്‍ അങ്കണത്തില്‍നിന്നും പുറപ്പെട്ട് 24 കേന്ദ്രങ്ങള്‍ പിന്നിട്ട് രാത്രിയില്‍ മേലുകാവിലാണ് രഥഘോഷയാത്ര സമാപിച്ചത്. ഓരോ സ്വീകരണ കേന്ദ്രത്തിലും ശ്രീനാരായണീയര്‍ക്ക് പുറമേ വിവിധ സമുദായക്കാര്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഘോഷയാത്രയെ വരവേല്‍ക്കാന്‍ കാത്തുനിന്നു.

ഇന്നലെ രാവിലെ മീനച്ചില്‍ യൂണിയന്‍ ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന ലളിതമായ സമ്മേളനത്തില്‍ യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് സജീവ് വയലായ്‌ക്ക് പീതപതാക കൈമാറിക്കൊണ്ട് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ മുണ്ടമറ്റം രണ്ടാംദിവസത്തിലെ ശോഭായാത്ര ഫഌഗ് ഓഫ് ചെയ്തു. യൂണിയന്‍ സെക്രട്ടറി അഡ്വ.കെ.എം.സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം സന്ദേശം നല്‍കി. അംബിക സുകുമാരന്‍, മനോജ് പുലിയള്ളില്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, രഞ്ജിത്ത് മീരാഭവന്‍, തോമസ് വര്‍ക്കി, സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, ജയാ രാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പാലാ: ഇതാണ് ചരിത്രം, ബുദ്ധിമാന്മാരുടെ ചരിത്രം. ഇത് ഒരു ദിവസം ഒരു കോടി ഉത്സവമെന്ന ഈ പദ്ധതി നാടൊന്നാകെ ഏറ്റെടുത്തതിന്റെ കാരണവും മറ്റൊന്നല്ല. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. മീനച്ചില്‍ യൂണിയന്‍ യൂത്ത് മൂവ്‌മെന്റും വനിതാസംഘവും എംപ്ലോയീസ് ഫോറവും ചേര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ രഥഘോഷയാത്രയുടെ സമാപന സമ്മേളനം മേലുകാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവീനമായ ഈ ആശയം സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച മീനച്ചില്‍ യൂണിയന്‍ നേതാക്കളെ അഭിനന്ദിക്കുന്നതായും ഉന്നത വിദ്യാഭ്യാസമെന്ന പദ്ധതിക്കായി എല്ലാ വിധത്തിലുമുള്ള പിന്തുണയും നല്‍കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി അഡ്വ.കെ.എം. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ്പ്രസിഡന്റ് ഡി.രാജപ്പന്‍, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ്. ശാര്‍ങ്ധരന്‍, എം.എന്‍. ഷാജി മുകളേല്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, സുരേഷ് ഇട്ടികുന്നേല്‍, മനോജ് കുമാര്‍ കിടങ്ങൂര്‍, രവീന്ദ്രന്‍ ഈരാറ്റുപേട്ട, പ്രദീപ് പ്ലാച്ചേരില്‍, കെ.ആര്‍.ഷാജി തലനാട്, സജീവ് വയല, അംബിക സുകുമാരന്‍, മനോജ് പുലിയള്ളില്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, ഷാജി കെഴുവംകുളം, ബൈജു വടക്കേമുറി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Thiruvananthapuram

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.