Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടണ്‍ കണക്കിനു മാലിന്യം വടവാതൂരില്‍ കുഴിച്ചുമൂടുന്നതിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2012, 11:23 pm IST
inKottayam

കോട്ടയം: വടവാതൂരില്‍ കെട്ടിക്കിടക്കുന്ന 2,00,000 ത്തോളം ടണ്‍ മാലിന്യം വടവാതൂരില്‍ തന്നെ കുഴിച്ചുമൂടുന്നതിന് മന്ത്രി തലത്തില്‍ എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് വടവാതൂര്‍ ആക്ഷന്‍ കൗണ്‍സില്‍ പരിസ്ഥിതാഘാത പഠനം നടത്താതെ എന്‍വേണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിക്കാതെ മാലിന്യ സംസ്‌കരണം നടത്തുന്നതും ഡംപ് ചെയ്യുന്നതും നിയമവിരുദ്ധമാണ്. വടവാതൂരിലെ വായുവും ജലവും മണ്ണും മലിനമാണ്. ഈ മാലിന്യത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമേ കുഴിച്ചുമൂടുന്നതുകൊണ്ട് ഇടയാകുകയുള്ളൂ. ഇതിനായി ചിലവഴിക്കുന്ന 3 കോടിയോളം രൂപാ എവിടെനിന്ന് കണ്ടെത്തും. ഒരു പൈസാ പോലും ചിലവില്ലാതെ മുഴുവന്‍ മാലിന്യങ്ങളും തങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളാമെന്ന് വാക്കുപറയുകയും തയ്യാറാവുകയും ചെയ്ത എസ്റ്റേറ്റ് ഉടമകള്‍ അടക്കമുള്ളവരോട് ലോഡിന് 100 രൂപാ വീതം നഗരസഭയ്‌ക്ക് തരണമെന്നാവശ്യപ്പെട്ടവര്‍ 3 കോടി നികുതിപ്പണം ചിലവാക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.

വടവാതൂരിലെ മലിനീകരണം ഇല്ലാതാക്കുന്നതിന് രാംകി കമ്പനിയും ഡംപിംഗ് യാര്‍ഡും അടച്ചുപൂട്ടുക മാത്രമാണ് പരിഹാരമെന്ന് സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ച് വടവാതൂരില്‍ ജനങ്ങളെ മാലിന്യനിക്ഷേപത്തിലൂടെ രോഗികളാക്കുകയാണ്. പോലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. നഗരസഭ ചെയര്‍മാനും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും സെക്രട്ടറിയും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ക്രിമിനല്‍കുറ്റമാണ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.

നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതല്ല വടവാതൂരിലേയ്‌ക്ക് മാലിന്യം എത്താതിരിക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. നിയമവാഴ്ചയുള്ള രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത നിയമലംഘനങ്ങളും പൊതുജന ദ്രോഹമാണ് വടവാതൂരില്‍ നടക്കുന്നത്. 2006 ലെ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ് വടവാതൂരില്‍ നടക്കുന്നത്. ഇതിനെതിരെ 7ന് 2 മണിക്ക് താന്നിക്കല്‍പ്പടി സിഎംഎസ്എല്‍പി സ്‌കൂളില്‍ വമ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്നും സമരസമിതി കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.