Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദര്‍ശ ഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 07:55 pm IST
in Samskriti

ചിന്തകള്‍ മാറുമ്പോള്‍ സ്വഭാവത്തില്‍ത്തന്നെ സമൂല പരിവര്‍ത്തനം വരുമെന്ന്‌ പറയുന്നത്‌ ഒരു വെറും ഭോഷ്ക്കായിത്തോന്നാം. ഈ പ്രസ്താവന ശരിതന്നെയെങ്കിലും അനുഭവത്തില്‍ ഇത്‌ വളരെ അപ്രായോഗികമാണെന്ന്‌ ഒരു സാധകന്‌ തോന്നിയേക്കാം. സ്വന്തം വിചാരങ്ങളുടെ നിലവിലുള്ള രൂപത്തെ മാറ്റുകയെന്നത്‌ അത്രയൊന്നും എളുപ്പമായ കാര്യമല്ല. വിചാരത്തിന്റെ പതിവായ നീര്‍ച്ചാലുകളില്‍ക്കൂടി ഒഴുകുന്ന മനസിനെ അതിന്റെ നിയതമാര്‍ഗം വിട്ടുചരിപ്പിക്കാന്‍ അത്രവേഗം കിട്ടുകയില്ല. ഗംഗാമാതാവിനെ തെക്കെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ പീഠഭൂമിയെ കൃഷിയോഗ്യവും ഫലഭൂയിഷ്ഠവുമാക്കാന്‍ കഴിയുന്നതായിരിക്കും: പക്ഷേ, എത്രതന്നെ മനുഷ്യപ്രയത്നംകൊണ്ടും ഗംഗ തെക്കോട്ടൊഴുകാന്‍ കൂട്ടാക്കുകയില്ല! ഇങ്ങനെ ബാഹ്യമായിമാത്രം നോക്കുമ്പോള്‍ സ്വഭാവപരിവര്‍ത്തനം എളുപ്പമല്ലെന്ന്‌ പറയാമെങ്കിലും, പുരാതനന്മാരായ ഋഷിമാര്‍ ആത്മസ്ഫൂര്‍ത്തിക്കുവേണ്ടിയുള്ള അവരുടെ സ്വന്തം പ്രയത്നങ്ങള്‍വഴി മനസിനെ മെരുക്കിക്കൊണ്ടുവരാനുള്ള സൂക്ഷ്മവിദ്യ കണ്ടുപിടിച്ചിട്ടുണ്ട്‌. വൈദികജ്ഞാനത്തിന്റെ രഹസ്യമയവും പരിപാവനവുമായ സ്പര്‍ശംകൊണ്ട്‌ നിസാര ജീവിയായ മനുഷ്യനെ ദൈവികസൗന്ദര്യത്തിന്റെ സൗവര്‍ണതേജഃ പുഞ്ജമായി മാറ്റുന്ന ഒരു ‘രസതന്ത്രവിദ്യ’യാണ്‌ ധ്യാനകല.

സാധാരണനിലയില്‍ മനസും വിചാരങ്ങളും വശപ്പെടാത്തവയാണ്‌. അവയെ പുനസ്സംസ്കരണത്തിന്‌ കിട്ടുകയില്ല. ശക്തി പ്രയോഗിച്ചാല്‍ മനസ്സ്‌ ചിന്നിച്ചിതറിപ്പോകുന്നു. എന്നാല്‍ അതേ പാത്രം ചൂടുപിടിപ്പിച്ചാല്‍ പശിമയുള്ളതായിത്തീരുകയും കൂടുതല്‍ ആകര്‍ഷകമായ മറ്റൊന്ന്‌ അങ്ങനെ വാര്‍ത്തുണ്ടാക്കാന്‍ സൗകര്യപ്പെടുകയും ചെയ്യും. അതുപോലെ, ഉറച്ച മനസിനെ, ഇഷ്ടപ്പെട്ട രൂപം അതിന്‌ കൊടുക്കത്തക്കവണ്ണം, ആദ്യമായി സുഖമമാക്കണം. ഉള്ളിലെ വ്യക്തിത്വത്തെ ആവശ്യമുള്ളേടത്തോളം നമ്യമാക്കുന്നതിനുള്ള ചൂട്‌ ഭക്തിയുടെ ഊഷ്മാവുതന്നെയാണ്‌.

ആത്മീയസത്യങ്ങളിലും മതപരമായ വിഷയങ്ങളോടും നമ്മളില്‍ ഭൂരിപക്ഷത്തിനും ഭക്തി വളരെ ന്യൂനമാണ്‌. ഭക്തിയെന്ന്‌ നാം പൊതുവില്‍ ധരിച്ചിരിക്കുന്നത്‌ ആത്മീയാദര്‍ശസിദ്ധിക്കായുള്ള വികാരപരമായ ഒരു പ്രാര്‍ത്ഥനയോ ബുദ്ധിപരമായി ആ ആദര്‍ശത്തെ ആസ്വദിക്കുകയോ ചെയ്യുക എന്നുള്ളതാണ്‌. അതു രണ്ടും ഭക്തിയല്ല. ബുദ്ധികൊണ്ട്‌ ഒരാദര്‍ശത്തെ ശരിക്കും ഗ്രഹിക്കുകയും അതിന്റെ മുന്‍പില്‍ സ്നേഹനിര്‍ഭരവും വിനയവുമായ സ്വഹൃദയത്തെ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവിടെ നാം ഭക്തിയെ കണ്ടെത്തുന്നു. അങ്ങനെ ആസ്വാദനവും ആദരവുമാണ്‌ ബുദ്ധിയുടെ സ്വാമി കൈങ്കര്യമെങ്കില്‍, സ്നേഹവും വിനയവുമാണ്‌ ഹൃദയത്തിന്റെ അര്‍ച്ചനങ്ങളെങ്കില്‍, ഭക്തിയാണ്‌ ഒരേ ബലിക്കല്ലിന്മേല്‍ ചെയ്യപ്പെടുന്ന ബുദ്ധിയുടെയും ഹൃദയത്തിന്റെയും കൂട്ടായ്‌മയുള്ള സമാരാധനം.
ആദര്‍ശഭക്തിമുറ്റിയേടത്ത്‌ മനുഷ്യന്‍ ആ ആദര്‍ശംതന്നെയായിരുന്നു; താന്‍ ഏറ്റവുമധികം ആദരിക്കുന്ന ആ ആദര്‍ശവുമായി അവന്‍ സാത്മ്യം പ്രാപിക്കുന്നു.

ഈ ആശയങ്ങളുടെ പശ്ചാത്തലത്തില്‍, ധ്യാനത്തിന്റെ വ്യവസ്ഥാലയത്തില്‍ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ ഓരോ സാധകനും പൂര്‍ണമായ ആത്മസമര്‍പ്പണ മനോഭാവവും സ്വഗുരുവില്‍ മുറ്റിത്തഴച്ച ഭക്തിയും ഉണ്ടായിരിക്കണമെന്ന ആര്‍ഷനിര്‍ദ്ദേശം ഓര്‍ക്കുമ്പോള്‍ ആ മഹത്തായ സന്ദേശത്തിന്റെ പിന്നിലുള്ള യുക്തി നമുക്ക്‌ സൂക്ഷ്മമായും ഗ്രഹിക്കാന്‍ കഴിയും. ജഗത്പ്രഭുവിന്റെയോ സാക്ഷാല്‍ ഗുരുവിന്റെയോ മുമ്പില്‍ സ്വന്തം വ്യക്തിത്വത്തെ ഭക്തിപൂര്‍വ്വം അര്‍പ്പണം ചെയ്തുകൊണ്ടുള്ള ഒ രു മനോഭാവത്തില്‍ വര്‍ത്തിക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ സ്വഭാവത്തേയും കൂടുതല്‍ മഹത്തുംകൂടുതല്‍ രമ്യവുമായ അഴകിന്റെ നികേതനമായി രൂപപ്പെടുന്നതിന്‌ നമുക്ക്‌ അനായാസേന സാധിക്കുന്നു.

സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.