Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്‍.രാമകൃഷ്ണന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 11:54 pm IST
in Uncategorized

കണ്ണൂര്‍: കോണ്‍ഗ്രസ്‌ നേതാവും മുന്‍മന്ത്രിയുമായ എന്‍.രാമകൃഷ്ണന്‍ (71)അന്തരിച്ചു. ശ്വാസകോശ അര്‍ബ്ബുദബാധയെ തുടര്‍ന്ന്‌ മംഗലാപുരത്ത്‌ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1941 മാര്‍ച്ച്‌ 13ന്‌ അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത്‌ രാഘവന്റേയും നാവത്ത്‌ നാരായണിയുടേയും നാലു മക്കളില്‍ മൂത്തമകനായി ജനിച്ച രാമകൃഷ്ണന്‍ വിശ്രമരഹിതമായ പൊതുപ്രവര്‍ത്തനത്തിലൂടെയാണ്‌ കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തുന്നത്‌.

ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച്‌ അഞ്ചരക്കണ്ടി, എടക്കാട്‌ നിയോജക മണ്ഡലം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 1965-66 കാലയളവില്‍ ബീഡിത്തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) നേതാവായി ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ അദ്ദേഹം സജീവമായി. സാധു ബീഡി ബ്രാഞ്ച്‌ മാനേജരായി ജോലി ചെയ്തു കൊണ്ടായിരുന്നു പിന്നീടങ്ങോട്ട്‌ പ്രവര്‍ത്തനം. 1967 ല്‍ സംസ്ഥാന യൂത്ത്കോണ്‍ഗ്രസ്‌ സെക്രട്ടറിയായി. 1970ല്‍ എടക്കാട്‌ നിയോജക മണ്ഡലത്തില്‍ നിന്നൂം എംഎല്‍എ ആയി നാലാം കേരള നിയമസഭയിലെത്തി. 1971 ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി. 18 വര്‍ഷം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

1977 ല്‍ എടക്കാട്‌ നിയമസഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചു. 1980 ല്‍ കണ്ണൂര്‍ പാര്‍ലമെന്റിലേക്ക്‌ മത്സരിച്ചു. 1982-87 കാലയളവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇതേ കാലയളവില്‍ ഹാന്‍വീവ്‌ ചെയര്‍മാനായും കേന്ദ്ര സര്‍ക്കാരിന്റെ എസ്‌എസ്‌ഐ ബോര്‍ഡിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും?വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍പേഴ്സണുമായ വിജയലക്ഷ്മിയാണ്‌ ഭാര്യ. മക്കള്‍: നിരന്‍ ദാസ്‌ (ഗള്‍ഫ്‌), അപര്‍ണ്ണ, അമൃത. മരുമക്കള്‍; അനില്‍(ബാംഗ്ലൂരില്‍ ബിസിനസ്‌), മഹേഷ്‌ (ബാംഗ്ലൂരില്‍ ബിസിനസ്‌). സഹോദരങ്ങള്‍: പരേതനായ സഹദേവന്‍, പ്രേമന്‍,സാവിത്രി. മൃതദേഹം നാളെ ഉച്ചക്ക്‌ 12 മണിക്ക്‌ പയ്യാമ്പലത്ത്‌ സംസ്കരിക്കും. പരേതനോടുള്ള ആദരസൂചകമായി നാളെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.