Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കള്ളനോട്ടകേസ്‌ : ഒരാള്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2012, 11:07 pm IST
inKasargod

കാഞ്ഞങ്ങാട്‌: ഗള്‍ഫില്‍ നിന്നു എത്തിച്ച  3൦ ലക്ഷത്തില്‍പരം രൂപയുടെ കള്ളനോട്ടുകള്‍ കാസര്‍കോട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത കേസില്‍ ഒരാളെ കൂടി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഉഡുപ്പിയിലെ പണ്ഡിറ്റ്‌ ഗോപാല കൃഷ്ണ (4൦)യെ ആണ്‌ ഹൊസ്ദുര്‍ഗ്‌ സി ഐ കെ വി വേണുഗോപാലിണ്റ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്തത്‌ കള്ളനോട്ട്‌ കേസിണ്റ്റെ കൂടുതല്‍ അന്വേഷണത്തിനായി നേരത്തെ അറസ്റ്റിലായ ഉഡുപ്പിയിലെ ചേതന്‍, ബണ്ട്വാളിലെ ഉസ്മാന്‍ എന്നിവരെ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്‌ മജിസ്ട്രേറ്റ്‌ കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ്‌ സംഘം ശനിയാഴ്ച ഉഡുപ്പിയിലെത്തിയാണ്‌ പണ്ഡിറ്റ്‌ ഗോപാലകൃഷ്ണയെ അറസ്റ്റ്‌ ചെയ്തത്‌. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടു സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ വ്യാജമാണെന്നു തിരിച്ചറിഞ്ഞതായി പോലീസ്‌ വ്യക്തമാക്കി. കാസര്‍കോട്‌ വിതരണം ചെയ്ത കള്ളനോട്ടുകള്‍ ഉപയോഗിച്ച്‌ ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ വാങ്ങിയതായി നേരത്തെ അറസ്റ്റിലായ പ്രതികള്‍ പോലീസിനോട്‌ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന രാജുവെന്ന ആളാണ്‌ ബിസ്ക്കറ്റ്‌ നല്‍കിയതെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇയാളെ തേടി ഇന്നലെ വൈകുന്നേരം പോലീസ്‌ സംഘം ഡല്‍ഹിയിലേക്കു പോകും. ഇതിനിടയിലാണ്‌ പണ്ഡിറ്റ്‌ ഗോപാലകൃഷ്ണയെ അറസ്റ്റ്‌ ചെയ്തതും വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റ്‌ കണ്ടെടുത്തതും. ഇതോടെ കള്ളനോട്ടു നല്‍കി കാസര്‍കോട്ടെ ചിലര്‍ വാങ്ങിയത്‌ വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ ആണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അന്വേഷണ നടപടി ഭയന്ന്‌ വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റ്‌ നല്‍കിയ സംഭവം രഹസ്യമാക്കി വയ്‌ക്കുകയായിരുന്നുവെന്നു സംശയിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

Kerala

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.