Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ളം പാഴാക്കുന്നത് ഒഴിവാക്കണം: ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 11:17 pm IST
inKottayam

കോട്ടയം: കടുത്ത വരള്‍ച്ചയ്‌ക്കും ജലദൗര്‍ലഭ്യത്തിനും സാധ്യയുള്ള സാഹചര്യത്തില്‍ കുടിവെള്ളം അനാവശ്യമായി നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ മിനി ആന്റണി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

പലസ്ഥലങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കുന്നതിന് ഫീല്‍ഡ് സ്റ്റാഫും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും ജാഗ്രത പുലര്‍ത്തണം. വൈദ്യുതിയുടെ ഉപയോഗത്തിലും ഏറെ കരുതല്‍ ആവശ്യമാണ്-കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ തട്ടുകടകളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ഗാര്‍ഹിക സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗം തടയണമെന്നും കഴിഞ്ഞ ജില്ലാ വികസനസമിതിയോഗത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതിനിധി മോഹന്‍ കെ. നായര്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ തട്ടുകടകളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ 118 സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്തുകയും 18 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും അഞ്ചു കടകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് യോഗത്തില്‍ അറിയിച്ചു.

ഇതുവരെ നടത്തിയ പരിശോധനകളില്‍ മിക്ക ഹോട്ടലുകളിലും വാണിജ്യ പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നതതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അിറയിച്ചു. ഗാര്‍ഹിക പാചകവാതകം ഉപയോഗിക്കുന്ന ഹോട്ടലുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിലിണ്ടറുകള്‍ കണ്ടുകെട്ടുകയും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈയില്‍ കാഞ്ഞിരപ്പളളി താലൂക്കില്‍ നിന്ന് നാല് സിലിണ്ടറുകളും ഓഗസ്റ്റില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ നിന്ന് മൂന്നു സിലിണ്ടറുകളും പിടിച്ചെടുത്തു. ക്രമക്കേടുകള്‍ നടത്തിയ ഹോട്ടലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരുന്നു.

നഗരസഭകളുടെ തെരുവുവിളക്കുകളുടെ പരിപാലനം സുതാര്യമായാണ് നടപ്പാക്കിവരുന്നതെന്നും സി.എല്‍.ആര്‍ വ്യവസ്ഥയില്‍ ജോലിക്കാരെ നിയമിച്ച് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നുണ്ടെന്നും നഗരസഭാ സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കളക്‌ട്രേറ്റ്, കോടിമത ഭാഗങ്ങളില്‍ തെളിയാതിരുന്ന ടൂബ്‌സെറ്റ്, സോഡിയം പേപ്പര്‍ ലാമ്പ് എന്നിവ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവ നന്നാക്കി വരുകയാണെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

പൂവന്‍തുരുത്ത് സബ്‌സ്റ്റേഷന്‍ പരിധിയിലുള്ള കടുവാക്കുളം മുസ്‌ലിം പള്ളിക്ക് എതിര്‍വശമുള്ള പുരയിടത്തില്‍ 220 കെ.വി വൈദ്യുതി ടവറിനു കീഴിലുള്ള മണ്ണ് സ്ഥലമുടമ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് സംബന്ധിച്ച പരാതി കഴിഞ്ഞ യോഗത്തില്‍ സമിതിയുടെ മുമ്പാകെ വന്നിരുന്നു. അനന്തരനടപടികള്‍ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്‌ക്കാന്‍ സ്ഥലമുടമയ്‌ക്ക് നിരോധന ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും കോട്ടയം ആര്‍.ഡി.ഒ അറിയിച്ചു.

വൈദ്യുതി കുടിശ്ശികയുള്ള കണക്ഷനുകളില്‍ വിച്ഛേദിക്കുന്നതിനാല്‍ പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പമ്പു ചെയ്ത് കളയാനാകുന്നില്ലെന്നും ഇതുമൂലം കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കഴിഞ്ഞ യോഗത്തില്‍ അറിയിച്ചിരുന്നു. താല്‍ക്കാലികമായി കണക്ഷനുകള്‍ വിച്ഛേദിക്കാതിരിക്കുന്നതിനും ധനസഹായത്തിനുമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനായി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വ്യക്തമാക്കി.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വി. സുഭാഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ടെസ് പി. മാത്യു, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതിനിധി മോഹന്‍ കെ. നായര്‍, കെടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എച്ച്. ഹനീഫ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.