Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരസഭാ കൗണ്‍സില്‍ കലഹിച്ചു പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 11:15 pm IST
in Kottayam

കോട്ടയം: നഗരസഭാ കൗണ്‍സില്‍ കലഹിച്ചു പിരിഞ്ഞു. അജണ്ട ചര്‍ച്ചയ്‌ക്കെടുക്കാനാകാതെയാണ് യോഗം പിരിഞ്ഞത്. കുടിവെളള പദ്ധതിയ്‌ക്ക് പ്ലാന്‍ ഫണ്ട് അനുവദിച്ചതിനെ കുറിച്ചുളള പ്രതിപക്ഷത്തിന്റെ ചോദ്യമാണ് നഗരസഭായോഗത്തെ ബഹളത്തിലാക്കിയത്. ബഹളം കടുത്തതോടെ പ്രതിപക്ഷാഗംങ്ങള്‍ നടുത്തള ത്തിലിറങ്ങിയതോടെ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു.

പുതിയ പൈപ്പു ലൈന്‍ സ്ഥാപിക്കുന്നതിനായി ഓരോ വാര്‍ഡിനും അനുവദിച്ച തുകയില്‍ ഭരണപക്ഷത്തെ ചിലര്‍ക്ക് കൂടുതല്‍ അനുവദിച്ചതാണ് ബഹളത്തിലേയ്‌ക്ക് നയിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ക്കും തുകയില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് ഭരണപക്ഷം വാദിച്ചതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലേയ്‌ക്ക് ഇറങ്ങിയത്. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടിയതായി കാണിക്കുന്ന തീയതി തെറ്റാണ്. പറയുന്ന ദിവസം യോഗം നടന്നിട്ടില്ലെന്നും പുതിയ ലിസ്റ്റ് വ്യാജമാണെന്നും പ്രതിപക്ഷം ആരോപിച്ചു. 18 ലക്ഷം രൂപയുടെ പദ്ധതിയാണ് അംഗങ്ങളെ അറിയിച്ചി രുന്നത്. ഫണ്ട് കുറവായതിനാല്‍ വാര്‍ഡുകള്‍ക്ക് 5000 രൂപയില്‍ താഴെ രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയാല്‍ മതിയെന്നുമാണ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതിയ ലിസ്റ്റില്‍ ചിലര്‍ക്ക് ലക്ഷങ്ങളാണ് അനുവദിച്ചിരിക്കുന്നത്.

വൈദ്യുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് തുക അനുവദിച്ചവര്‍ക്കാണ് കുടിവെളള പദ്ധതിയില്‍ തുക കുറച്ചതെന്ന അദ്ധ്യക്ഷന്റെ മറുപടിയിലും ചില അംഗങ്ങള്‍ അമര്‍ഷം പ്രകടിപ്പിച്ചു. ഈ പദ്ധതിയ്‌ക്ക് തുക അനുവദിച്ചതില്‍ പാളിച്ചയുണ്ടായി. അടുത്ത പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാമെന്നും ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ അറിയിച്ചു. നഗരസഭാ അധ്യക്ഷന്റെ കാലാവധി കഴിയാറായതാണ്. അതിനാല്‍ തീരുമാനം മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത പ്ലാന്‍ ഫണ്ടിനെ കുറിച്ച് ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്ന അഭിപ്രായം ഉയര്‍ന്നതോടെ യോഗം വീണ്ടും ചൂടു പിടിച്ചു.പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. കുമാരനല്ലൂര്‍ ഭാഗത്ത് കുടിവെളള പ്രശ്‌നം രൂക്ഷമാണ്. ഇത് പരിഹരിക്കാനുളള നടപടി വേണമെന്നായി ഈ മേഖലയിലെ കൗണ്‍സിലര്‍മാര്‍.

പി. ബി. മോഹന്‍ കുമാര്‍, ടി. ജി. പ്രസന്നന്‍, ഷീജാ അനില്‍, ദേവസ്യാച്ചന്‍ ആറ്റുപറം, സജീഷ് പി തമ്പി, പി. ആര്‍. ശ്രീകല, വി. ജി. ഉഷകമാരി, അബ്രഹാം പുന്നന്‍, സിന്ധു അനില്‍, ഉഷാ സുരേഷ്, വി. കെ. അനില്‍ കുമാര്‍, ആര്‍. കെ. കര്‍ത്ത, എം. എ. ഷാജി, മായക്കുട്ടി ജോണ്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ഷൈനി ഫിലിപ്പ്, ടി. ഗോപകുമാര്‍, രാജം.ജി.നായര്‍, ജിഷാ ഡെന്നി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പുതിയ വാര്‍ത്തകള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.