Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയുടെ എല്ലാപ്രവര്‍ത്തനങ്ങളും ബോധപൂര്‍വമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 08:17 pm IST
in Samskriti

മനുഷ്യജീവിതം സ്വാഭാവികമായിത്തന്നെ ദുഃഖങ്ങള്‍കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. താഴ്‌ന്നതരം ജീവിതങ്ങള്‍ കൂടുതല്‍ ദുഃഖപൂര്‍ണങ്ങളായിരിക്കും. കാര്യങ്ങള്‍ വേര്‍തിരിച്ചറിയുന്നതിന്‌ വേണ്ട ബുദ്ധിയുള്ള ഏതൊരുവനും ഭൗതികലോകജീവിതം ദുഃഖം നിറഞ്ഞതാണെന്ന്‌ അറിയുവാന്‍ പ്രയാസമില്ല. അത്തരം ദുഃഖങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ ആരും സ്വതന്ത്രനല്ല എന്നും അറിയുവാന്‍ പ്രയാസമില്ല. അത്തരം ദുഃഖങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ ആരും സ്വതന്ത്രനല്ല എന്നും അറിയുവാന്‍ പ്രയാസമില്ല. ഇത്‌ ജീവിതത്തെപ്പറ്റിയുള്ള ഒരു വിഷാദാത്മക വീക്ഷണമാണെന്ന്‌ ആരും തെറ്റിദ്ധരിക്കരുത്‌. നമ്മുടെ കണ്ണില്‍പ്പെടാതെ പോകുവാന്‍ നിവൃത്തിയില്ലാത്ത ഒരു വസ്തു മാത്രമാണ്‌ ഇത്‌. ജീവിത ദുഃഖങ്ങള്‍ മൂന്നായി തരംതിരിക്കപ്പെട്ടിട്ടുണ്ട്‌. ശരീരവും മനസ്സും നിമിത്തം ഉണ്ടാകുന്നതാണ്‌ ഒന്ന്‌. മറ്റു ജീവികളില്‍ നിന്ന്‌ ഉണ്ടാകുന്നതാണ്‌ ഇനിയൊന്ന്‌. സ്വാഭാവികമായ വിപത്തുകളില്‍ നിന്നുണ്ടാകുന്നതാണ്‌ മൂന്നാമത്തേത്‌. എല്ലാ ബുദ്ധിമാന്മാരും ഈ ത്രിവിധ ദുഃഖങ്ങളെ അകറ്റി ജീവിതത്തില്‍ സുഖം സമ്പാദിക്കുവാന്‍ ശ്രമിക്കണം. നാമെല്ലാവരും തന്നെ ഈ ദുഃഖങ്ങളില്‍ നിന്ന്‌ മോചനവും ശാന്തിയും ലഭിക്കുന്നതിന്‌ വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്‌. ചുരുങ്ങിയത്‌ അബോധപൂര്‍വമായിട്ടെങ്കിലും ഉയര്‍ന്ന ബുദ്ധിമാന്മാരാകട്ടെ വിചിത്രങ്ങളായ പരിപാടികള്‍ വഴിയായും ആസസൂത്രങ്ങള്‍ വഴിയായും ഈ ദുഃഖങ്ങളില്‍ നിന്ന്‌ മോചനത്തിനായി ബോധപൂര്‍വം ശ്രമിച്ച്‌ വരുന്നുണ്ട്‌. എന്നാല്‍ എത്ര വലിയ ബുദ്ധിമാന്മാരുടെ പരിപാടികളെയും ആസൂത്രണങ്ങളെയും അമ്പരിപ്പിക്കുന്ന ഒരു ശക്തിയുണ്ട്‌- മായാദേവിയുടെ ശക്തി. കര്‍മങ്ങളുടെ നിയമം- ഭൗതികലോകത്തിലെ കര്‍മങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രര്‍ത്തനങ്ങളുടെ ഫലം- നിയന്ത്രിച്ചുപോരുന്നത്‌ സര്‍വശക്തയായ ഈ മായയാണ്‌. ചില തത്ത്വങ്ങളും നിയമങ്ങളും അനുസരിച്ച്‌ ബോധപൂര്‍വം തന്നെയാണ്‌ മായാശക്തി പ്രവര്‍ത്തിക്കുന്നത്‌. പ്രകൃതിയുടെ സര്‍വപ്രവര്‍ത്തനങ്ങളും തികച്ചും ബോധപൂര്‍വമാണ്‌. ഒന്നും അന്ധമായി നടക്കുന്നതോ യാദൃശ്ചികമായി സംഭവിക്കുന്നതോ അല്ല. ഈ മായാശക്തി ദുര്‍ഗ എന്ന പേരിലും അറിയപ്പെടുന്നു. ദുര്‍ഗ എന്നാല്‍ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കാത്തത്‌ എന്ന അര്‍ത്ഥമാണ്‌. ബാലിശങ്ങളായ പദ്ധതികള്‍ക്കൊന്നും ദുര്‍ഗയുടെ നിയമങ്ങളെ മറികടക്കാന്‍ പറ്റുകയില്ല.

മനുഷ്യവര്‍ഗത്തിന്‌ ഈ ദുഃഖങ്ങളില്‍ നിന്ന്‌ മോചനം ലഭിക്കുക എന്നത്‌ ക്ലേശകരമായ സംഗതിയാണ്‌, അതേസമയം എളുപ്പമുള്ള സംഗതിയുമാണ്‌. പ്രകൃതിനിയമങ്ങളാല്‍ ബദ്ധരായ ഉപാധികള്‍ കൊണ്ട്‌ പരിമിതികളനുഭവിക്കുന്ന ജീവന്മാര്‍ പ്രസ്തുത ത്രിവിധ ദുഃഖങ്ങള്‍ ഒഴിവാക്കുന്നതിന്‌ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നതുകൊണ്ടൊന്നും പ്രശ്നത്തിന്‌ പരിഹാരമാവുകയില്ല. നമ്മുടെ നന്മക്ക്‌ വേണ്ടി നാം പ്രായോഗികജീവിതത്തില്‍ അവയെ സ്വീകരിക്കാന്‍ ശ്രമിക്കണം. പരമപുരുഷന്റെ വിനോദപരിപാടികളിലൊന്നും ഭൗതികപ്രകൃതിയിലെ ഈ മൂന്ന്‌ വിധം ദുഃഖങ്ങള്‍ ഉണ്ടായിരിക്കുകയില്ല.

എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.