Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പോരാളിയുടെ നേര്‍ക്കാഴ്ചയുമായി മഹാത്മാ അയ്യന്‍കാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2012, 10:13 am IST
inVaradyam

കേരളത്തിലെ സാമൂഹ്യ തിന്മകള്‍ക്കെതിരെ പൊരുതി ജയിച്ച അയ്യന്‍കാളി അഭ്രപാളിയില്‍. പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചകളാകും”മഹാത്മാ അയ്യന്‍കാളി”. കേരളത്തിലെ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളില്‍ പ്രമുഖനാണ്‌ അയ്യന്‍കാളി. അന്ധതമസിലും അയിത്തത്തിനും അനാചാരങ്ങള്‍ക്കും വിധേയരായിരിക്കുന്ന അടിയാള ജനതയെ തട്ടിയുണര്‍ത്തി പടനയിച്ച ചരിത്രപുരുഷനെക്കുറിച്ചുള്ള സമഗ്രചിത്രം. കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന്‌ മുഖ്യപങ്കുവഹിച്ച ഉജ്ജ്വല വ്യക്തിത്വത്തിന്റെ പുനരവതരണം. നിരവധി ധീരോദാത്തമായ സമരങ്ങളിലൂടെ നേടിയെടുത്ത വ്യക്തിത്വം, തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍നിന്നും കൊളുത്തിവിട്ട ആ സമരാഗ്നി കേരളക്കരയില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ചതിന്റെ പുനരവതരണം.

കേരളത്തില്‍ കമ്മ്യൂണിസം കടന്നുവരുന്നതിന്‌ എത്രയോ മുന്‍പാണ്‌ അയ്യന്‍കാളി എന്ന നിരക്ഷരന്‍ തെക്കന്‍ തിരുവിതാംകൂറിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയ കര്‍ഷകത്തൊഴിലാളി സമരം നയിച്ചത്‌. ആഢ്യന്മാരായ ജന്മിമാര്‍ക്ക്‌ ഒടുവില്‍ അടിയറവു പറയേണ്ടിവന്നു. ജന്മിമാരുടെ നെല്ലറകള്‍ നിറക്കാന്‍ അഹോരാത്രം പണിയെടുക്കുവാന്‍ വിധിക്കപ്പെട്ട അധസ്ഥിതര്‍ക്ക്‌ പണ്ട്‌ കിട്ടിയത്‌ ആട്ടും തുപ്പുമായിരുന്നു. അധഃകൃതര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യത്തിനായി നയിച്ച വില്ലുവണ്ടി സമരവും അവരുടെ പിഞ്ചോമനകള്‍ക്ക്‌ വിദ്യാലയ പ്രവേശനം അനുവദിക്കുന്നതിനുള്ള പ്രയത്നവും കര്‍ഷകത്തൊഴിലാളി സമരവും സ്ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാന്‍ വേണ്ടി നടത്തിയ പോരാട്ടവുമെല്ലാം അയ്യന്‍കാളിയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഭാഗങ്ങളാണ്‌. സമരവും സംഘര്‍ഷവും സങ്കീര്‍ണവുമായ ജീവിതത്തിലൂടെ ചരിത്രപുരുഷനായ അയ്യന്‍കാളിയുടെ വീരചരിതമാണ്‌ മഹാത്മ അയ്യന്‍കാളി എന്ന ചലചിത്രം. 200-ല്‍പ്പരം കലാകാരന്മാര്‍ അണിനിരന്നിട്ടുണ്ട്‌. ഐശ്വര്യ മൂവീസിന്റെ ബാനറില്‍, സൂര്യദേവ കഥ, തിരക്കഥ സംവിധാനം നിര്‍വഹിക്കുന്നു. മഹാത്മാവിന്റെ ചിത്രം ഒക്ടോബര്‍ 19നാണ്‌ തീയേറ്ററുകളിലെത്തുന്നത്‌.

മഹാത്മാ അയ്യന്‍കാളിയായി വേഷമിടുന്നത്‌ പുതുമുഖ നടനായ അജു കാര്‍ത്തികേയനാണ്‌. മധു, ജഗന്നാഥവര്‍മ, ശ്വേത, മനുവര്‍മ, കനകലത, ലിസിബാബു, രമേശന്‍ എന്നിവര്‍ക്കൊപ്പം രതീഷ്‌ കൃഷ്ണ, കുഞ്ഞുകുഞ്ഞ്‌, സജിലാല്‍, ഷഫീക്ക്‌, സുനില്‍കുമാര്‍, ജേപ്രകാശ്‌, നക്ഷത്ര, പ്രവ്ദദാസ്‌, ശ്യാംകുമാര്‍ (ഇടുക്കി) ഷെരീഷ്‌(ഇടുക്കി) വിശ്വരംഭരന്‍, ശിവരാജന്‍, സജിന്‍ദാസ്‌, ദേവീപുരം ജയന്‍, പ്രതീഷ്‌, അദ്വൈദ്‌ ബി.സൂര്യ തുടങ്ങിയവര്‍ വേഷമിടുന്നു. മഹാത്മ അയ്യന്‍കാളി തിരുവനന്തപുരം ചലചിത്ര സ്റ്റുഡിയോയില്‍ പോസ്റ്റ്‌ പ്രൊഡക്ഷന്‍ പൂര്‍ത്തിയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.