Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കുനേരെ നടത്തിയ അക്രമം; മുസ്ളിം തീവ്രവാദികള്‍ ലക്ഷ്യമിട്ടത്‌ വര്‍ഗ്ഗീയ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 12:05 am IST
inKasargod

കാസര്‍കോട്‌: മേല്‍പ്പറമ്പില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്കുനേരെ കഴിഞ്ഞദിവസം അക്രമം നടത്തിയതുവഴി മുസ്ളിം തീവ്രവാദികള്‍ ലക്ഷ്യമിട്ടത്‌ ജില്ലയില്‍ വര്‍ഗ്ഗീയ കലാപം. സമാധാനപരമായി വര്‍ഷങ്ങളായി നടന്നുവരുന്ന ഗണേശോത്സവത്തില്‍ സംഘര്‍ഷമുണ്ടാക്കി ഇതിന്‌ അനുമതി നിഷേധിക്കാനുള്ള ലീഗ്‌-പോപ്പുലര്‍ഫ്രണ്ട്‌ ഗൂഢാലോചനയാണ്‌ കഴിഞ്ഞദിവസത്തെ അക്രമത്തിലൂടെ വെളിപ്പെട്ടത്‌. യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെയാണ്‌ വ്യാഴാഴ്ച പള്ളിക്കുന്ന്‌ ഭജനമന്ദിരത്തില്‍ നിന്നും പുറപ്പെട്ട ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്‌ക്കുനേരെ മേല്‍പ്പറമ്പില്‍ വെച്ച്‌ ഒരു പറ്റം മുസ്ളിം തീവ്രവാദികള്‍ അക്രമിച്ചത്‌. മേല്‍പ്പറമ്പിലെ പള്ളിയുടെ സമീപത്തെ കെട്ടിടത്തിനുമുകളില്‍ നിന്നും രൂക്ഷമായ കല്ലേറ്‌ നടത്തിയതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. ഹിന്ദു ദേവീദേവന്‍മാരെ ഇതുവഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന്‌ ആക്രോശിച്ചായിരുന്നു ഒരുപറ്റം മതാന്ധന്‍മാര്‍ ഘോഷയാത്രയെ അക്രമിച്ചത്‌. നിരവധി വാഹനങ്ങളും കടകളും സംഘം അടിച്ചു തകര്‍ത്തു. ഗണേശോത്സവത്തിണ്റ്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സ്‌ ബോര്‍ഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. പോലീസ്‌ കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്‌. ലീഗ്‌-പോപ്പുലര്‍ഫ്രണ്ട്‌ സംഘം അഴിഞ്ഞാടിയ സ്ഥലത്തുകൂടിയാണ്‌ ഘോഷയാത്ര കടന്നുപോകുന്നതെന്ന്‌ സംഘാടകര്‍ രേഖാമൂലം അറിയിച്ചിട്ടും കാര്യമായ സുരക്ഷ പോലീസ്‌ ഒരുക്കാത്തത്‌ വ്യാപക പ്രതിഷേധത്തിന്‌ കരണമായിട്ടുണ്ട്‌. അക്രമം കഴിഞ്ഞതിനുശേഷമാണ്‌ പോലീസ്‌ സ്ഥലത്തെത്തിയത്‌. ഘോഷയാത്രയ്‌ക്കുശേഷം മടങ്ങുകയായിരുന്നവരെ സുരക്ഷയുടെ പേര്‌ പറഞ്ഞ്‌ വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ച പോലീസ്‌ ഇവര്‍ക്കെതിരെ കേസെടുക്കുകയാണ്‌ ചെയ്തത്‌. നിരപരാധികള്‍ക്കെതിരെ കള്ളക്കേസ്‌ എടുത്തത്‌ ലീഗിണ്റ്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണെന്നും ആരോപണമുണ്ട്‌. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസ്‌ അക്രമകാരികള്‍ക്ക്‌ കൂട്ടുനിന്ന്‌ ഹിന്ദുക്കള്‍ക്കെതിരെ കേസെടുത്ത നടപടി വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്‌. സംഭവത്തില്‍ ലീഗിണ്റ്റെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.