Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടുംബശ്രീ അനുഭവക്കുറിപ്പുകള്‍ ഏറ്റുവാങ്ങാന്‍ പുസ്തകയാത്ര 22 മുതല്‍ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 11:24 pm IST
inKottayam

കോട്ടയം: കുടുംബശ്രീ അനുഭവങ്ങള്‍ സമാഹരിച്ച പുസ്തകങ്ങളുമായി തിരുവനന്തപുരം ഉദയംകുളങ്ങരയില്‍ നിന്നാരംഭിച്ച യാത്ര സെപ്റ്റംബര്‍ 22 മുതല്‍ 25വരെ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ എഴുതിയ 12,000-ല്‍പ്പരം അനുഭവക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകങ്ങള്‍ തയ്യാറായിട്ടുണ്ട്. കുടുംബശ്രീയുടെ 14-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും പുസ്തകങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ ആകെ 12874 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതിലെ അംഗങ്ങളായ എല്ലാ സ്ത്രീകളും സ്വന്തം അനുഭവങ്ങള്‍ എഴുതണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും അവ ഏറ്റെടുത്ത് നടത്തുകയും ചെയ്തപ്പോഴുണ്ടായ വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളാണ് ഇവയില്‍ പ്രതിപാദിക്കേണ്ടിയിരുന്നത്. തയ്യാറാക്കിയ കുറിപ്പുകള്‍ അയല്‍ക്കൂട്ട യോഗങ്ങളില്‍ വായിക്കുന്നതിനും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമാകുന്ന കുറിപ്പുകള്‍ തെരഞ്ഞെടുക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.

സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഉള്‍പ്പെട്ട എഡിറ്റോറിയല്‍ ബോര്‍ഡും ഇതിനായി രൂപീകരിച്ചു. തിരഞ്ഞെടുത്ത അനുഭവങ്ങള്‍ സി.ഡി.എസ് തലത്തില്‍ പുസ്തകമാക്കി. ഓരോ സി.ഡി.എസും തയ്യാറാക്കിയ പുസ്തകങ്ങള്‍ ഏറ്റുവാങ്ങാനാണ് അനുഭവ സമാഹരണയാത്ര ജില്ലയില്‍ എത്തുന്നത്.

ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സംഘം പര്യടനം നടത്തും. 22ന് വൈകുന്നേരം നാലിന് കുറിച്ചി, 23ന് രാവിലെ 11ന് പുതുപ്പള്ളി, ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം, വൈകുന്നേരം നാലിന് ഏറ്റുമാനൂര്‍, 24ന് രാവിലെ 11ന് ടി.വി. പുരം, ഉച്ചകഴിഞ്ഞ് രണ്ടിന് കുടുത്തുരുത്തി, നാലിന് പാലാ, 25ന് രാവിലെ 11ന് വാഴൂര്‍, ഉച്ചകഴിഞ്ഞ് രണ്ടിന് തിടനാട് എന്നിങ്ങനെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.

വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യമന്ത്രി കെ.എം. മാണി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.പിമാര്‍ തുടങ്ങിയവര്‍ സ്വീകരണസമ്മേളനങ്ങളില്‍ പങ്കെടുക്കും. എം.എല്‍.എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിലാണ് എല്ലാ മണ്ഡലങ്ങളിലും യാത്രാസംഘത്തിന് സ്വീകരണം നല്‍കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ഗവേണിംഗ് ബോഡി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ, ഗവേണിംഗ് ബോഡി അംഗം പ്രൊഫ. കൊച്ചുത്രേസ്യ എബ്രഹാം, മാധ്യമപ്രവര്‍ത്തകരായ ലീലാ മേനോന്‍, ഗീതാ ബക്ഷി തുടങ്ങിയ പ്രശസ്ത വനിതകളുടെ സംഘമാണ് സി.ഡി.എസുകളില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങുക.

ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി പുസ്തകയാത്ര ഒക്‌ടോബര്‍ ഒന്നിന് എറണാകുളത്ത് സമാപിക്കും. ഇതുവരെയുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അത് സമൂഹത്തിനുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും അവബോധമുണ്ടാക്കുകയാണ് അനുഭവക്കുറിപ്പ് സമാഹരണത്തിന്റെ ലക്ഷ്യമെന്ന് അഡ്വ. ബിന്ദു കൃഷ്ണ, പ്രൊഫ. കൊച്ചുത്രേസ്യ എബ്രഹാം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍. ജീവകുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.