Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്തശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2012, 10:07 pm IST
in Samskriti

വൈരാഗ്യമെന്ന്‌ പറയുന്നത്‌ സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെയുള്ള, അര്‍ത്ഥകാമങ്ങളുടെ അഭാവത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തില്‍, ചുടുകാട്ടില്‍ കാത്തിരിക്കുന്ന കഴുകന്റെ ഏകാഗ്രമായ മനോവൃത്തി പോലുള്ളതോ, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തില്‍ പോയി, വണിക്‌ വീഥിയില്‍ കാണപ്പെടുന്ന യാചനാവൃത്തി പോലുള്ളതോ, ധനപതികളെ പ്രതീക്ഷിച്ചു വിക്രേയവീഥിയില്‍ ഒതുങ്ങിയിരിക്കുന്ന വസതുക്കളെ പോലുള്ളതോ അല്ല; വിഷയവൈരാഗ്യം എന്നത്‌ നാം മനസ്സിലാക്കണം. അതൊരുത്തമമായ മാനസമഹാനിധി തന്നെ. അത്‌ ലഭിച്ചാല്‍ പിന്നെ ഒന്നും വേണ്ടതില്ല. അര്‍ത്ഥകാമ വിഷയങ്ങളില്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സ്വതസിദ്ധമായിട്ടുള്ള രാഗത്തെ വിഷയദോഷ ദര്‍ശനം എന്ന അഭ്യാസംകൊണ്ട്‌ ഇല്ലാതാക്കാം എന്നും, ആ വിദ്യാഭ്യാസത്തിന്റെ പരിപാക്വോജ്വലമായ ഫലം തന്നെയാകുന്നു ‘വശീകാരം’ എന്ന്‌ പേരുള്ള വൈരാഗ്യം എന്ന്‌ യോഗദര്‍ശനം പറയുന്നു. “ദൃഷ്ടാനുശ്രവിക വിഷയവിതൃഷ്ണസ്യ വശീകാര സജ്ഞാ വൈരാഗ്യം” ദൃഷ്ടങ്ങള്‍ നമ്മുടെ അനുഭവത്തില്‍പ്പെട്ട്‌ വിഷയങ്ങള്‍ ഈ ലോകത്തില്‍ തന്നെ നമുക്കനുഭവിക്കാന്‍ കഴിയാവുന്ന രൂപം, രസം മുതലായ വിഷയ പദാര്‍ത്ഥങ്ങള്‍ അതിനുള്ള ഉപകരണങ്ങള്‍, നിറഞ്ഞ ഐശ്വര്യം മുതലായത്‌, അനുശ്രവികങ്ങള്‍ ശാസ്ത്രത്തില്‍നിന്നും കേട്ടറിയപ്പെടാവുന്ന പൗരലൗകിക സുഖഭോഗ വിഷയങ്ങള്‍. സകാമ തപസ്‌, യജ്ഞം ദാനം മുതലായത്‌ കൊണ്ട്‌ ലഭിക്കാവുന്ന സ്വര്‍ഗ സുഖ സൗന്ദര്യ വിഭവങ്ങള്‍, ഈ രണ്ട്‌ മാളികയിലും കേറിയിറങ്ങി ഒളിച്ചുകളിച്ച്‌ രസിക്കുന്ന സ്വഭാവമുള്ള ഒരു മൊണ്ടിക്കാലനെപ്പോലെയാണ്‌ ജീവാത്മാവ്‌ സ്ഥിതി ചെയ്യുന്നത്‌; ഈ വിഷയങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വമായി വിരമിക്കുക… വിഷയങ്ങളുടെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും മനസിന്റെ രാഗമുദിച്ചു പൊങ്ങാതിരിക്കുന്ന അവസ്ഥ. ഇതിനെയാണ്‌ വശീകാര്യവൈരാഗ്യം എന്ന്‌ പതഞ്ജലി മഹര്‍ഷി സൂത്രത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

വിഷയങ്ങളുടെ അഭാവം മാത്രമാണ്‌ വൈരാഗ്യം. എന്നാല്‍ ഒന്നുമില്ലാത്ത മുഴുപട്ടിണിക്കാരും വൈരാഗ്യവാന്മാരാകാം. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. വിഷയങ്ങള്‍, അന്നപാന സാധനങ്ങള്‍, സുഖോപകരണങ്ങള്‍, ദുഃഖനിവൃത്തിക്കുള്ള സാധനങ്ങള്‍, ഐശ്വര്യ സൗന്ദര്യ സമൃദ്ധി, മുതലായവ ഇവിടെയുള്ളത്‌ മാത്രമല്ല സ്വര്‍ഗ സുഖമെന്ന്‌ അറിയപ്പെടുന്ന പരലോക വിഷയങ്ങളും എല്ലാം പ്രാപ്തമായാലും, ഇല്ലാതായാലും, വിവേകംകൊണ്ടും വിഷയദോഷ ദര്‍ശനംകൊണ്ടും മനസില്‍ സ്വീകരണമോ, വിദ്വോഷമോ ദീനതയോ ഭോഗവാസനയോ ഉദിയ്‌ക്കാതിരിക്കുക മനസിന്‌ സ്വാധീനമായ ഈ അവസ്ഥയെയാണ്‌ ‘വശീകാര വൈരാഗ്യം’ എന്ന്‌ യോഗദര്‍ശനത്തില്‍ വിശദമാക്കുന്നത്‌. ഇതാകുന്നു ഒരു മുമുക്ഷുവിന്റെ സര്‍വോത്തുംഗമായ ചിത്തശുദ്ധി.

ആത്മോപദേശശതകം

വ്യാഖ്യാനം: സ്വാമി വിമലാനന്ദ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.