Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ്‌ കോണ്‍സുലേറ്റ്‌ ആക്രമണത്തിന്‌ പിന്നില്‍ അല്‍-ഖ്വയ്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 03:33 pm IST
inWorld

വാഷിംഗ്ടണ്‍/ബെന്‍ഗാസി: യുഎസ്‌ കോണ്‍സുലേറ്റ്‌ ആക്രമിച്ച്‌ സ്ഥാനപതി ഉള്‍പ്പെടെ നാല്‌ പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്‌ പിന്നില്‍ ഭീകര സംഘടനയായ അല്‍‌-ഖ്വയ്ദയാണെന്ന്‌ ലിബിയന്‍ ഇടക്കാല പ്രസിഡന്റ്‌ മുഹമ്മദ്‌ എല്‍-മെഗരിവ്‌ വ്യക്തമാക്കി.

ആക്രമണത്തിന്‌ പദ്ധതി തയ്യാറാക്കിയത്‌ അല്‍‌-ഖ്വയ്ദയാണെന്ന്‌ പറയാന്‍ തനിക്ക്‌ അത്ഭുതമില്ല. സെപ്റ്റംബര്‍ 11 ന്‌ തന്നെ ആക്രമണത്തിന്‌ തെരഞ്ഞെടുത്തതാണെന്ന്‌ കരുതുന്നു. അക്രമികള്‍ മുന്‍കൂട്ടി പരിശീനം സിദ്ധിച്ച്‌ ആക്രണത്തിനായി കരുതിയിരിക്കുകയായിരുന്നുവെന്നും പ്രസിഡന്റ്‌ പറഞ്ഞു. ഇസ്സാം വിരുദ്ധ വിവാദ സിനിമയെ ചൊല്ലിയാണ്‌ ആക്രമണം പൊട്ടിപ്പുറപ്പെട്ടതെന്ന യു.എസ്‌ വാദത്തിന്‌ ഘടകവിരുദ്ധമാണ്‌ ലിബിയയുടെ ഈ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ യുഎസ്‌ നടത്തുന്ന അന്വേഷണത്തില്‍ ലിബിയന്‍ സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിനിമക്കെതിരായി പ്രതിഷേധം യൂറോപ്പിലേക്ക്‌ പടരുന്നു. ഇറ്റലി, തുര്‍ക്കി, സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അമേരിക്കന്‍ പതാകകള്‍ കത്തിച്ചു. അമേരിക്കന്‍ എംബസിക്ക്‌ മുന്‍പില്‍ നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. അമേരിക്കയും സഖ്യരാജ്യങ്ങളും അവരുടെ നയതന്ത്ര പ്രതിവിധികളെ തിരിച്ചുവിളിക്കാന്‍ തുടങ്ങി. പാക്കിസ്ഥാനില്‍ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്‌ പേര്‍ മരിച്ചു. കറാച്ചിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്‌ മുന്‍പില്‍ നടന്ന പ്രതിഷേധമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.

വിവാദ സിനിമയുടെ പശ്ചാത്തലത്തില്‌ അമേരിക്കക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ഭീകരവാദ സംഘടനയായ ഹിസ്ബുള്ള ആഹ്വാനം ചെയ്തു. അനുയായികള്‍ക്കായി ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ്‌ ഹിസ്ബുള്ള നേതാവ്‌ ഷെയ്ഖ്‌ ഹസന്‍ നസ്‌റുള്ള പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്തത്‌. ചിത്രത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന അമേരിക്ക കണക്കുപറയേണ്ടിവരുമെന്ന്‌ നസ്‌റുള്ള പറഞ്ഞു.

പ്രതിഷേധക്കാര്‍ യുഎസ്‌ എംബസികള്‍ക്ക്‌ നേരെ രോഷം പ്രകടിപ്പിച്ചാല്‍ പോരെന്ന്‌ പറഞ്ഞ നസ്‌റുള്ള അമേരിക്കയ്‌ക്കും പാശ്ചാത്യ ലോകത്തിനുമെതിരെ മുസ്ലീം രാജ്യങ്ങളിലെ ഭരണാധികാരികള്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഖുറാനെയും പ്രവാചകനേയും മാനിക്കാന്‍ ഇവരെ പഠിപ്പിക്കേണ്ടത്‌ മുസ്ലീം ഭരണാധികാരികളുടെ ഉത്തരവാദിത്വമാണെന്നും നസ്‌റുള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം അല്‍ഖ്വയ്ദയുടെ അറബ്‌ മേഖലാ ഘടകവും യുഎസിനെതിരെ ശക്തമായ പ്രതിഷേധത്തിന്‌ ആഹ്വാനം നല്‍കിയിരുന്നു. അമേരിക്കന്‍ സംവിധായകന്റെ “ഇന്നസെന്‍സ്‌ ഓഫ്‌” മുസ്ലീംസ്‌ എന്ന ചിത്രമാണ്‌ വിവാദമായത്‌. പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ്‌ ആരോപണം. ചിത്രത്തിന്റെ ഇന്റര്‍നെറ്റ്‌ ക്ലിപ്പിങ്ങുകളാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌. വിവാദചിത്രം ഇന്ത്യയില്‍ നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.