Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ നിങ്ങളില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 09:00 pm IST
in Samskriti

സ്വപ്നം കാണുമ്പോള്‍ സ്വപ്നവിഷയമായ സംഗതികളെല്ലാം ബന്ധമുള്ളതെന്ന്‌ നമുക്ക്‌ തോന്നുന്നു. സ്വപ്നവേളയില്‍ അവ പരസ്പരം പൊരുത്തപ്പെടാത്തവയാണെന്ന്‌ നാം ഒരിക്കലും വിചാരിക്കുന്നില്ല. അവയിലെ പൊരുത്തക്കേടുകളും ബന്ധമില്ലായ്‌മയും കാണുന്നത്‌ നാം ഉണരുമ്പോള്‍ മാത്രമാണ്‌. നാം ഈ സാംസ്കാരികജീവിതമാകുന്ന സ്വപ്നത്തില്‍നിന്നുണര്‍ന്ന്‌ ഇതിനെ പരമാര്‍ത്ഥസത്തയുമായി താരതമ്യപ്പെടുത്തുന്ന കാലത്ത്‌ കാണും, ഇത്‌ മുഴുവന്‍ പരസ്പര സാംഗത്യമില്ലാത്ത അസംബന്ധങ്ങളാണെന്ന്‌. അസാംഗത്യങ്ങളുടെ ഒരു ഘോഷയാത്ര- എവിടെനിന്നെന്നോ എങ്ങോട്ടെന്നോ നമുക്കറിഞ്ഞുകൂടാ. പക്ഷേ അതവസാനിക്കും എന്നു നമുക്കറിയാം- നമ്മുടെ മുമ്പില്‍ക്കൂടി കടന്നുപോകുന്നതായി നാം കാണും. ഇതാണ്‌ മായ. അതിനെ ആകാശത്തുകൂടി പാഞ്ഞുപോകുന്ന മേഘങ്ങളോട്‌ ഉപമിക്കാം. നിരന്തരപരിവര്‍ത്തിയായ ഈ ജീവിതത്തെ മുഴുവന്‍ അത്‌ പ്രതിനിധാനം ചെയ്യുന്നു. സാക്ഷാല്‍ സൂര്യന്‍, പരിവര്‍ത്തനമില്ലാത്ത സദ്‌വസ്തു, നിങ്ങളുമാണ്‌. ആ അവികാര്യസത്തയെ പുറമേനിന്ന്‌ നോക്കുമ്പോള്‍ നിങ്ങള്‍ അതിനെ ഈശ്വരന്‍ എന്ന്‌ വിളിക്കുന്നു. അകമെനിന്ന്‌ നോക്കുമ്പോഴാകാട്ടെ അത്‌ നിങ്ങള്‍തന്നെ. രണ്ടും ഒന്നാണ്‌. നിങ്ങളില്‍നിന്ന്‌ വേറിട്ട്‌ ഒരീശ്വരനില്ല. നിങ്ങളേക്കാള്‍ അതായത്‌ യഥാര്‍ത്ഥമായ നിങ്ങളേക്കാള്‍, മേലെ ഒരീശ്വരനില്ല. ദേവന്മാരെല്ലാം നിങ്ങള്‍ക്ക്‌ ചെറുജീവികളാണ്‌; ഈശ്വരനെ പ്പറ്റിയുള്ള ആശയങ്ങല്ലൊം നിങ്ങളുടെ സ്വന്തം പ്രതിബിംബങ്ങള്‍ മാത്രം. ‘ഈശ്വരന്‍ തന്നേയും നിങ്ങളുടെ സ്വന്തം പ്രതിരൂപങ്ങള്‍ ആണ്‌. ഈശ്വരന്‍ തന്റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു ‘എന്ന്‌ പറഞ്ഞിട്ടുള്ളത്‌ തെറ്റാണ്‌. മനുഷ്യന്‍ തന്റെ സ്വന്തരൂപത്തില്‍ ഈശ്വരനെ സൃഷ്ടിക്കുന്നു എന്നതാണ്‌ ശരി. ജഗത്തിലുടനീളം നാം നമ്മുടെ സ്വന്തരൂപത്തില്‍ ഈശ്വരന്മാരെ സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെ നാം ഈശ്വരനെ സൃഷ്ടിച്ചിട്ട്‌ അവിടുത്തെ പാദത്തില്‍വീണ്‌ ആരാധിക്കുന്നു. ഈ സ്വപ്നമുള്ളപ്പോള്‍ നാം അതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.