Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുനര്‍ജ്ജന്മത്തിന്റെ പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2012, 09:10 pm IST
inSamskriti

ജീവിതത്തില്‍ ഓരോ ജീവിയും ഇവിടെ വെച്ചുചെയ്യുന്ന കര്‍മങ്ങളുടെ ഫലങ്ങള്‍ ഇവിടെവച്ചുതന്നെ അനുഭവിച്ചുതീരാത്തതുകൊണ്ടാണ്‌ പുനര്‍ജ്ജന്മം ഉണ്ടാകുന്നത്‌.മരണത്തോടുകൂടി ഓരോ ജീവനും മുക്തനാവാതിരിക്കാനുള്ളകാരണം, എല്ലായിടത്തും സഞ്ചരിക്കുന്ന സ്വഭാവമുള്ള ജീവന്‍ ഭ്രമരമാണ്‌ പറഞ്ഞാല്‍ തെറ്റില്ല. പുഷ്പത്തിലെ മുഴുവന്‍ തേനും കുടിക്കുകയെന്ന സ്വഭാവം ജീവനുമില്ല. കൂടാതെ ചില കര്‍മഫലങ്ങള്‍ ഈ ശരീരത്തിലിരുന്നോ , ഈ ലോകത്തില്‍വച്ചോ അനുഭവിക്കാന്‍ പറ്റാത്തതാവും. അങ്ങനെയുള്ളവയെ അനുഭവിക്കാന്‍ അതിന്‌ പറ്റുന്ന സ്ഥലത്തേക്കും ശരീരത്തിലേക്കും പോവേണ്ടിയും വരും.ഇവിടെവെച്ചനുഭവിക്കാവുന്നവതന്നെ മുഴുവന്‍ അനുഭവിക്കപ്പെടുന്നില്ല. അതിനുള്ളഅവസരവും ഇല്ല. എന്തുകൊണ്ടെന്നല്‍ ജന്മാന്തരകര്‍മങ്ങളാകുന്ന പ്രാരബ്ധങ്ങളെ അനുഭവിക്കാനാണ്‌ ശരീരമുണ്ടായത്‌. അവ അനുഭവിക്കുന്നതോടൊപ്പം അനേകം പുതിയ പുതിയ കര്‍മങ്ങളെ ചെയ്യുന്നുമുണ്ട്‌. പുതുതായി ചെയ്യപ്പെടുന്ന കര്‍മങ്ങളുടെ ഫലഭൂക്തിക്ക്‌ ഈ ശരീരം കാത്തുനില്‍ക്കില്ല. പ്രാരബ്ധാവസാനത്തോടെ ഇത്‌ നശിക്കും. അപ്പോള്‍ പുതിയ കര്‍മങ്ങളുടെ ഫലഭൂക്തിക്ക്‌ മറ്റൊരു ശരീരം വേണമെന്നുവരും. അതുകൊണ്ടാണ്‌ ജന്മങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നത്‌. കര്‍മം അവസാനിക്കാത്തതിനാല്‍ ഒരു ജന്മത്തിലും മുക്തിക്ക്‌ സന്ദര്‍ഭമാവുന്നുമില്ല. എന്നാല്‍ ഓരോ ജന്മത്തിലും അന്തര്‍യാമിയായ ഈശ്വരന്‍ ജീവനെ സന്മാര്‍ഗത്തിലേക്ക്‌ പ്രേരിപ്പിക്കുന്നു. ദുര്‍വാസനകളുടെ ശക്തിയായ പ്രചോദനത്താല്‍ ഈശ്വരപ്രേരണയെ മാനിക്കാതെ ദുര്‍മാര്‍ഗത്തില്‍ത്തന്നെ ചരിക്കുന്നതുകൊണ്ട്‌ ജന്മപരമ്പരകള്‍ വര്‍ദ്ധിക്കലല്ലാതെ ക്ഷയിക്കലില്ല. ദുര്‍വാസനകള്‍ ചുരുങ്ങുമ്പോള്‍ നല്ല പ്രവൃത്തികള്‍ ചെയത്‌ ജ്ഞാനസമ്പാദനത്തിന്നും അതുവഴിക്ക്‌ കൈവല്യപ്രാപ്തിക്കും ഇടയായിത്തീരുകയും ചെയ്യും. ആരുടെ സാന്നിദ്ധ്യവിശേഷംകൊണ്ട്‌ ഇങ്ങനെയെല്ലാം നടക്കുന്നവോ, ശാശ്വതസ്വരൂപിയും സര്‍വസമ്പല്‍പരിപൂര്‍ണമായ ആ പരമേശ്വരനെ യോഗികള്‍ വൃത്തിനിരാസത്തിലൂടെ സാക്ഷാല്‍ക്കരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.