Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 11:37 pm IST
in Kasargod

കാഞ്ഞങ്ങാട്‌ : ജില്ലയിലെ ചെക്ക്‌ പോസ്റ്ററുകളില്‍ വാഹന പരിശോധന പ്രഹസനമാവുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പ്രധാന ചെക്ക്‌ പോസ്റ്റായ മഞ്ചേശ്വരം, ജില്ലാഅതിര്‍ത്തിയോടു ചേര്‍ന്ന്‌ ചെറുവത്തൂറ്‍ എന്നീ ചെക്ക്‌ പോസ്റ്റുകളിലാണ്‌ യാതൊരു വിധ പരിശോധനയും കൂടാതെ വാഹനങ്ങള്‍ കടന്നുപോകുന്നത്‌. കര്‍ണാടകയില്‍ നിന്നു വരുന്ന ചരക്കു ലോറികളുള്‍പ്പെടെയുള്ള വാഹനങ്ങളിലാണു പരിശോധന പ്രഹസനമാകുന്നത്‌. രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ചാലയില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച ടാങ്കര്‍ ലോറികള്‍ കടന്നുവന്നത്‌ മഞ്ചേശ്വരം, ചെറുവത്തൂറ്‍ ചെക്ക്‌ പോസ്റ്റുകള്‍ വഴിയാണ്‌. ഈ രണ്ട്‌ ചെക്ക്‌ പോസ്റ്റുകളിലും 5൦൦ രൂപ വീതം കൈക്കൂലി നല്‍കിയതായി ഡ്രൈവര്‍മാര്‍ പോലീസിന്‌ മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍മാരില്‍ നിന്നു കൈക്കൂലി വാങ്ങുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നു മഞ്ചേശ്വരം, ചെറുവത്തൂറ്‍ ചെക്ക്‌ പോസ്റ്റുകളില്‍ നേരത്തെയും നിരവധി തവണ വിജിലന്‍സ്‌ പരിശോധന നടത്തുകയും കണക്കില്‍പ്പെടാത്ത തുക കണ്ടെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓണക്കാലത്തു കര്‍ണാടകയില്‍ നിന്നു സ്പിരിറ്റും വിദേശ മദ്യവും കേരളത്തിലേക്കൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ചേശ്വരം, പെര്‍ള, ചെറുവത്തൂറ്‍ ചെക്ക്‌ പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഈ മൂന്നു ചെക്ക്‌ പോസ്റ്റുകളിലും പരിശോധന പഴയപടി തന്നെയായിരുന്നു. വാണിജ്യ വില്‍പ്പന എക്സൈസ്‌ – ചെക്ക്‌ പോസ്റ്റുകള്‍ ഒരേസ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനു ജീവനക്കാരോ ആധുനിക ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ വേണ്ടവിധം പരിശോധനയ്‌ക്കു വിധേയമാക്കാന്‍ സാധിക്കുന്നില്ലെന്നാണു ജീവനക്കാര്‍ പറയുന്നത്‌. മുടിക്കെട്ടിയെത്തുന്ന ചരക്കുലോറികള്‍ പരിശോധിക്കാന്‍ ഇരുമ്പു കമ്പികളല്ലാതെ മറ്റു ഉപകരണങ്ങളൊന്നുമില്ലെന്നാണ്‌ ജീവനക്കാരുടെ ന്യായീകരണം. പരിശോധനയ്‌ക്കായി ലോറിയിലെ സാധനങ്ങളെല്ലാം താഴെയിറക്കി വെച്ചാല്‍ ഒടുവില്‍ അതു അതേപടി വാഹനത്തിലേക്കു തിരികെവയ്‌ക്കേണ്ടതിനാല്‍ ഇത്ര പ്രയാസകരമായ പരിശോധന വേണ്ടെന്ന നിലപാടിലായിരുന്നു ചെക്ക്‌ പോസ്റ്റ്‌ അധികൃതര്‍. ഈ പഴുതിലൂടെയാണ്‌ അനധികൃതമായി സാധനങ്ങള്‍ ജില്ലയിലേക്കു കടത്തുന്നത്‌. ജനങ്ങളുടെ ജീവനു ഭീഷണിയായി ടാങ്കര്‍ ലോറികള്‍ നിബന്ധനകളൊന്നും പാലിക്കാതെ കടന്നുവരുമ്പോള്‍ കൈക്കൂലി വാങ്ങി ഇവയെ ജനവാസ കേന്ദ്രങ്ങളിലേക്കു കടത്തിവിടുന്ന ചെക്ക്‌ പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി തന്നെ വേണമെന്നാണു പാതയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.