തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.സി വിഷ്ണുനാഥ് എംഎല്‍എയ്ക്കും എം. ലിജുവിനും അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ലോ കോളജ് യൂണിയന് ചെയര്‍മാനായിരുന്ന എ. ബാബുവിനെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.
2002 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: