Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രസവത്തെതുടര്‍ന്ന് തളര്‍ന്ന് പോയ യുവതി സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 11:20 pm IST
in Kottayam

പൊന്‍കുന്നം: ഡോക്ടര്‍മാരുടെ കൈപിഴയില്‍ ശരീരം തളര്‍ന്ന യുവതി എഴുന്നേറ്റ് നടക്കുന്നതിനായി സ്വമനസ്സുകളുടെ സഹായം തേടുന്നു. ചിറക്കടവ് പൈനാനിയില്‍ പി ബി അനില്‍കുമാറിന്റെ ഭാര്യ ഗായത്രി (31) ആണ് പ്രസവത്തെതുടര്‍ന്ന്് ഡോക്ടര്‍മാര്‍ക്കുണ്ടായ കൈപിഴയുടെ ഇരായായി ഒരു വര്‍ഷത്തോളമായി കിടന്ന കിടപ്പില്‍ കഴിയുന്നത്. പാലക്കാട് മലമ്പുഴ അകത്തേത്തറ കട്ടുറുമ്പുകാട് ലക്ഷ്മി നിവാസില്‍ ഗാത്രിയുടെ രണ്ടാമത്ര പ്രസവമാണ്്് പാലക്കാട് ഒലവക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ 2011 ആഗസ്റ്റ് 31 ന് നടന്നത്. ഇതിനെ തുടര്‍ന്ന് ഡോക്ടമാര്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ കൈപിഴയെ തുടര്‍ന്ന് ഗര്‍ഭാശയത്തിനും, മൂത്രാശയത്തിനും പറ്റിയതകരാറുമൂലം ഗായത്രിക്ക് എഴുന്നേറ്റ് ഇരിക്കുവാനോ കാലുകള്‍ കൂട്ടിച്ചേര്‍ത്ത് വെക്കുവാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. പൊന്‍കുന്നത്തെ ഓട്ടോ തൊഴിലാളിയായിരുന്ന അനില്‍കുമാര്‍ ജോലി ഉപേക്ഷിച്ച് ഭാര്യയെപരിചരിക്കുന്നതിനായി ഒലവക്കോട്ടാണ്.ഗായത്രിക്ക് ജീവിതത്തിലേക്ക തിരിച്ച വരുവാന്‍ മേജന്‍ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ വേണ്ടി വരും ഇപ്പോഴത്തെ ചികിത്സയ്‌ക്ക് തന്നെ നാല് ലക്ഷത്തോളം രൂപ ചിലവായി. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീണ്ടും പണയപ്പെടുത്തിയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനി കാരുണ്യമതികള്‍ മനസ്സറിഞ്ഞ് സഹായിച്ചെങ്കില്‍ മാത്രമേ ഗായത്രിക്ക് ജീവിതത്തിലേക്ക് നടന്ന്കയറാന്‍ സാധിക്കുകയുള്ളൂ ഇതിനായി ഗായത്രിയെ സഹായിക്കുന്നതിനായി സഹായനിധി രൂപീകരിച്ചിട്ടുണ്ട്. പാലക്കാട്ടെ അകത്തെത്തറ ഇന്ത്യന്‍ബാങ്കില്‍ അകൗണ്ടും തുറന്നിട്ടുണ്ട്. അകൗണ്ട് നമ്പര്‍ 6057042317 ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ബി.ഐ 000എ007 എന്ന നമ്പരില്‍ സഹായങ്ങള്‍ അയക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.