Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദലബ്ധിയ്‌ക്കുള്ള തീവ്രപ്രയത്നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 10:19 pm IST
in Samskriti

ജീവസത്തകള്‍ അതായത്‌ ജീവാത്മാക്കള്‍ പരമാത്മാവിന്റെ സൂക്ഷ്മാംശങ്ങളാകയാല്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ശാശ്വതമായ അസ്തിത്വം, സമ്പൂര്‍ണ്ണമായ ജ്ഞാനം, അവികലമായ ആനന്ദം എന്നിവ ലഭിക്കുന്നതിനുള്ള അഭിലാഷം ഉണ്ടായിരിക്കും. മനുഷ്യസമൂഹത്തില്‍ മൊത്തത്തില്‍ ഈ ആഗ്രഹങ്ങള്‍ പ്രകടമാണ്‌. സ്വര്‍ലോകം, നോര്‍ലോകം, തപോലോകം, മഹര്‍ലോകം, ബ്രഹ്മലോകം മുതലായ ഉയര്‍ന്ന ലോകയൂഥങ്ങളില്‍ ജീവാത്മാക്കള്‍ക്ക്‌ കുറേക്കൂടി ദീര്‍ഘമായ ജീവിതം അനുഭവിക്കാന്‍ സാധിക്കും. കൂടുതല്‍ അളവില്‍ അറിവുണ്ടാക്കുവാന്‍ സാധിക്കും. കൂടുതല്‍ അളവില്‍ ആനന്ദം അനുഭവിക്കുന്നതിന്‌ ഇടയാവുകയും ചെയ്യും. ഭൂമിയിലുള്ളതിനേക്കാള്‍ ആയിരമിരട്ടി ആനന്ദവും ജീവിതദൈര്‍ഘ്യവും അനുഭവയോഗ്യമായ ഉയര്‍ന്ന ലോകങ്ങളുണ്ട്‌. ഏങ്കിലും അവിടെയും വാര്‍ദ്ധക്യം, രോഗം, മരണം എന്നിവയുണ്ട്‌. ആകയാല്‍ പരമപുരുഷോത്തമനായ ഭഗവാനെ പ്രേമപൂര്‍വ്വം വിവിധ ഭാവങ്ങളില്‍ സേവിക്കുന്നതുകൊണ്ടുള്ള ആനന്ദവും തമ്മില്‍ താരതമ്യം ചെയ്തിനോക്കിയാല്‍ ആദ്യത്തേത്‌ സമുദ്രമെങ്കില്‍ രണ്ടാമത്തേത്‌ ഒരു ജലബിന്ദു മാത്രമാണ്‌.

എല്ലാ ജീവികളും ഈ ഭൗതികലോകത്തില്‍ പരമാവധി സൗഖ്യം നേടുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇവിടെ എല്ലാവരും ദുഃഖിതരുമാണ്‌. ഉയര്‍ന്ന ലോകങ്ങളില്‍ ജീവിതദൈര്‍ഘ്യവും സുഖസൗകര്യങ്ങളും കൂടുതലാണെങ്കിലും അവിടെയും ദുഃഖമുണ്ട്‌. ഇതെല്ലാം ഭൗതിക പ്രകൃതിയുടെ നിയമമാണ്‌. ജീവിതത്തിന്റെ ദൈര്‍ഘ്യവും സുഖസൗകര്യങ്ങളും അളവും ഗണ്യമായി നമുക്ക്‌ വര്‍ധിപ്പിക്കാമെങ്കിലും ഭൗതികപ്രകൃതിയുടെ നിയമമനുസരിച്ച്‌ നാം ദുഃഖിതരായി തന്നെയിരിക്കും. നമ്മുടെ ശരീരഘടനയ്‌ക്കനുസരിച്ചുള്ള സുഖത്തിന്റെ സ്വഭാവം ഭൗതിക പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ ലഭ്യമാകുന്ന സുഖത്തിന്റേതില്‍ നിന്ന്‌ തുലോം ഭിന്നമാണ്‌. സച്ചിദാനന്ദമായ വിഗ്രഹനായ പരമപുരുഷോത്തമന്റെ സര്‍വ്വോത്കൃഷ്ടവും ദിവ്യവുമായ ആത്മീയശക്തിയുടെ എത്രയും ചെറിയ ഒരു കണമാണ്‌ ജീവാത്മാവ്‌. ആകയാല്‍ ആദ്ധ്യാത്മികമായ ആനന്ദമനുഭവിക്കുന്നതിനുള്ള വാസന സ്വാഭാവികമായും അതിനുണ്ടായിരിക്കും. എന്നാല്‍ ഭാഗ്യദോഷമെന്ന്‌ പറയട്ടെ, അവന്‍ തന്നില്‍ നിന്നും ബാഹ്യമായ, ഭൗതികാന്തരീക്ഷത്തില്‍ നിന്നും ആനന്ദം ലഭ്യമാക്കുവാന്‍ വൃഥാ പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്നു.

ഭക്തിവേദാന്ദസ്വാമി പ്രഭുപാദര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.