Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ആവേ മരിയ ധ്യാനകേന്ദ്രം: നിലയ്‌ക്കല്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല – കെ.പി. ശശികല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 11:13 pm IST
in Kottayam

എരുമേലി: കോടാനുകോടി തീര്‍ത്ഥാടകരെത്തിക്കൊണ്ടിരിക്കുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ ചില ശക്തികള്‍ നടത്തിയ നിലയ്‌ക്കല്‍ നാടകം ആവര്‍ത്തിക്കാന്‍ എരുമേലിയില്‍ അനുവദിക്കില്ലെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. എരുമേലി കൊരട്ടി അനധികൃത ധ്യാനകേന്ദ്രം വിവാദം സംബന്ധിച്ച്‌, വൃദ്ധ ദമ്പതികളില്‍ നിന്നും ഏക്കറുകണക്കിന്‌ ഭൂമി ധ്യാനകേന്ദ്രം നടത്തുന്നവര്‍ തട്ടിയെടുത്ത കേസില്‍ എരുമേലിയിലെ വീട്ടിലെത്തി തട്ടിപ്പിനിരയായ അറക്കല്‍ മോണിക്കയെ കാണാനെത്തിയതായിരുന്നു ശശികല ടീച്ചര്‍. കൊരട്ടിയില്‍ ധ്യാനകേന്ദ്രം തുടങ്ങാനായി ദമ്പതിമാരെ പ്രലോഭിപ്പിച്ച്‌ സ്ഥലം വാങ്ങിയതായി പരാതിയുണ്ടായിരുന്നു. സൗജന്യമായി കൈമാറിയ സ്ഥലം തിരികെ വേണമെന്നാവശ്യപ്പെട്ട്‌ അറയ്‌ക്കല്‍ തോമസ്‌(൭൬), ഭാര്യ മോണിക്ക(൭൦)എന്നിവരാണ്‌ ഗ്രാമപ്പഞ്ചായത്തധികൃതര്‍ക്ക്‌ പരാതി നല്‍കിയിരിക്കുന്നത്‌. ആസൂത്രിതമായി നടന്ന നിലയ്‌ക്കല്‍ സമരങ്ങളുടെ വേദനയിലും ആശങ്കയിലുമാണ്‌ കൊരട്ടി ആവേ മരിയ ധ്യാനകേന്ദ്രത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതികരിക്കുന്നതെന്നും കോടികള്‍ വിലമതിക്കുന്ന ഏക്കറുകണക്കിനു ഭൂമി നഷ്ടപ്പെട്ട ദമ്പതികളെ സഹായിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. വൃദ്ധദമ്പതികള്‍ക്കെതിരെ നടന്ന ഗൂഢാലോചന മനുഷ്യാവകാശ ലംഘനം തന്നെയാണ്‌. ഇതിനെതിരെയാണ്‌ ഞങ്ങളും പ്രതികരിക്കുന്നത്‌. എരുമേലി പോലുള്ള തീര്‍ത്ഥാടന സങ്കേതത്തില്‍ പാവപ്പെട്ടവരെ പറഞ്ഞ്‌ പറ്റിക്കുന്ന മതം മാറ്റകേന്ദ്രം വച്ചു പൊറിപ്പിക്കാന്‍ കഴിയില്ല. ശബരിമല തീര്‍ത്ഥാടനം ലക്ഷ്യംവച്ചാണ്‌ ആ ധ്യാനകേന്ദ്രമെന്ന്‌ ഞങ്ങള്‍ സംശയിക്കുന്നു. വിശ്വാസികളുടെ മേലും വിശ്വാസത്തിണ്റ്റെയും മേലുള്ള കടന്നുകയറ്റമാണ്‌. എരുമേലി മതസൗഹാര്‍ദ്ദത്തിണ്റ്റെ ഭൂമിയാണ്‌. ഇങ്ങനെയൊരു ധ്യാനകേന്ദ്രം മതസൗഹാര്‍ദ്ദത്തിന്‌ ഭീഷണിയാകുമെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ധ്യാനകേന്ദ്രം വേണോ എന്ന്‌ അധികൃതര്‍ പരിശോധിക്കുകയും വേണം. ഇതില്‍ നടന്നിട്ടുള്ള നിയമലംഘനം പരിശോധിക്കണം. അന്യനാട്ടില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്ത്‌ നഷ്ടപ്പെടാതിരിക്കാന്‍ നിയമപരമായതും മറ്റു സഹായങ്ങളും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഭൂമി തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട ഹിന്ദു ഐക്യവേദി നേതാക്കളുടെ സന്ദര്‍ശനം ആശ്വാസമായെന്നും മോണിക്ക ജന്‍മഭൂമിയോട്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.