Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 10:06 pm IST
in Travel

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലാണ്‌ ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം. സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രം തെക്കന്‍ ശബരിമല എന്ന്‌ പ്രസിദ്ധമാണ്‌. ആഴ്ചയില്‍ രണ്ടേ രണ്ടുദിവസം മാത്രം നട തുറപ്പുള്ള അത്യപൂര്‍വ്വ ക്ഷേത്രം. വിഴിഞ്ഞത്തിനും പൂവാറിനും മദ്ധ്യേയുള്ള മനോഹര ഗ്രാമമാണ്‌ ചൊവ്വര. കോവളം മുതലിങ്ങോട്ട്‌ അടിമലത്തുറവരെ നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണ്‌ ചപ്പാത്ത്‌. കടലിനഭിമുഖമായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളും വളങ്ങള്‍ വിശ്രമിക്കുന്ന വെള്ളമണല്‍ത്തീരവും ഒരു നേര്‍വരെ പോലെ കാണപ്പെടുന്നു. അതുകൊണ്ടാവാം ഈ സ്ഥലത്തിന്‌ ചൊവ്വൊത്തരേഖ പോലെ എന്നര്‍ത്ഥത്തില്‍ ചൊവ്വര എന്ന പേരുണ്ടായത്‌. ആദ്ധ്യാത്മിക വിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്ത്‌ വന്നുപോകുന്ന വിദേശ സന്ദര്‍ശകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.

ചൊവ്വര കടല്‍ത്തീരത്താണ്‌ ശ്രീധര്‍മ്മശാസ്താക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത്‌ മലയും കടലും കിഴക്ക്‌ കായലുമാണ്‌. ചൊവ്വര ജംഗ്ഷനില്‍ ക്ഷേത്രകമാനം. റോഡിനിരുവശത്തും വീടുകള്‍. അത്‌ അവസാനിക്കുന്നിടത്ത്‌ അനുഭവപ്പെടുന്ന വിജനത. ഏകാന്തത. ഒരുഭാഗത്ത്‌ കുറച്ചകലെയായി തൂക്കായ കടല്‍ത്തീരം. ചിലരിലെങ്കിലും ഭീതി ജനിപ്പിക്കുന്ന താഴ്ച.

ശ്രീകോവിലില്‍ ധര്‍മ്മശാസ്താ പ്രതിഷ്ഠയും കിഴക്കുഭാഗത്ത്‌ പതിനെട്ടുപടികളുമുള്ള മഹാക്ഷേത്രം. ഇവിടെ ശാസ്താവിന്‌ പൊന്നമ്പലമേട്ടിലെ ദേവഭാവമെന്ന്‌ സങ്കല്‍പം. പടിഞ്ഞാറ്‌ മാറി ഗണപതിയുടെ നട. ഭഗവതി പ്രതിഷ്ഠയുമുണ്ട്‌. കിഴക്ക്‌ ശിവനേയും നാഗരേയും ദര്‍ശിക്കാം. ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ നട തുറക്കൂ. അന്നുമാത്രമേ പൂജയുള്ളൂ. കൂടാതെ ആയില്യം പൗര്‍ണമി മലയാളമാസം ഒന്നാം തീയതി തുടങ്ങിയ വിശേഷദിവസങ്ങളിലും പൂജയുണ്ട്‌. വഴിപാടുകളില്‍ പ്രധാനം എള്ളുപായസമാണ്‌. ഇവിടത്തെ ചക്കനിവേദ്യം വിശേഷമാണ്‌.

മകരവിളക്കാണ്‌ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം. പതിനൊന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം തുടങ്ങുന്ന എഴുന്നെള്ളത്ത്‌ അപൂര്‍വ ദൃശ്യമാണ്‌. ആനപ്പുറമേറിയുള്ള അയ്യപ്പസ്വാമിയുടെ ഈ യാത്ര ഓരോ വീട്ടിലൂടെയുമാണ്‌. പറയില്ല, പകരം തട്ടനിവേദ്യമാണ്‌. നെല്ലും പൊരിയും കദളിപ്പഴവും കരിക്കും കല്‍ക്കണ്ടവും മുന്തിരിങ്ങയും ചേര്‍ത്തൊരുക്കി വീടിന്‌ മുന്നില്‍ ദീപം തെളിക്കും. അപ്പോള്‍ എഴുന്നെള്ളത്തെത്തി അനുഗ്രഹിച്ചുകൊണ്ടുള്ള പൂജയും നടക്കും. വിഴിഞ്ഞം, കോട്ടുകാല്‍, വെങ്ങാനൂര്‍, കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എഴുന്നെള്ളത്ത്‌ ജില്ലയിലെ ഏറ്റവും വലിയ പ്രദക്ഷിണഘോഷയാത്രയായി മാറും. കരിച്ചാല്‍ കായലില്‍ നടക്കുന്ന ആറോട്ടോടെ ചൊവ്വരയിലെ മകരവിളക്ക്‌ മഹോത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

News

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

Kerala

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

പുതിയ വാര്‍ത്തകള്‍

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.