Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാദങ്ങളിലെ ആഢ്യത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 10:37 pm IST
inVaradyam

ആഡ്യത്വത്തിന്റെയും ആഡംബരത്തിന്റെയും മുഖമുദ്രയായിരുന്നു പണ്ടുകാലത്ത്‌ പാദരക്ഷകള്‍. ഇന്ന്‌ ഉപയോഗിച്ചവര്‍ക്ക്‌ ഉപേക്ഷിക്കാന്‍ പറ്റാത്ത്‌ വസ്തുവായി പാദരക്ഷകള്‍ മാറി. ഇതാണ്‌ കുടില്‍തൊട്ട്‌ കൊട്ടാരംവരെയുള്ളവര്‍ക്ക്‌ ഒഴിച്ചുകൂടാന്‍ വയ്യാത്തൊരു വസ്തുവായി പാദരക്ഷകളെ മാറ്റിയത്‌. പിറന്നുവീഴുന്ന കുഞ്ഞിനു മുതല്‍ മുതുമുത്തശ്ഛന്‍മാരെവരെ കാത്തു നൂറുനൂറ്‌ തരത്തിലുള്ള പാദരക്ഷകളാണ്‌ ഇന്ന്‌ വിപണിയില്‍ സുലഭമാകുന്നത്‌. എന്നാല്‍ ഇതിനിടയില്‍ പാദരക്ഷകളെ സംബന്ധിച്ച്‌ ഒരു നൂറ്റാണ്ടിലധികമായി മാറാതെ നില്‍ക്കുന്ന ഒരു സങ്കല്‍പമുണ്ട്‌. ‘

‘ചെരുപ്പ്‌ എന്നാല്‍ ബാറ്റയും ബാറ്റഎന്നാല്‍ ചെരുപ്പുമാണ്‌ “എന്ന വിശ്വാസം. ബാറ്റക്കെങ്ങനെ കാലങ്ങളായി ഈ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ. ഗുണമേന്മയും, ഉപഭോക്താക്കളില്‍ ബാറ്റയും, ബാറ്റയില്‍ ഉപഭോക്താക്കളും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം. ഉപഭോക്താക്കളുടെ അഭിരുചി എന്തോ അതിനനുസരിച്ചുള്ള പാദരക്ഷകള്‍ ബാറ്റ ഷോറൂമില്‍ ഉണ്ടാകും. അഥവാ ഇല്ലെങ്കില്‍ ഇഷ്ടം വ്യക്തമാക്കിയാല്‍ അതിനനുസരിച്ചുള്ള പാദരക്ഷകള്‍ ഏഴു ദിവസത്തിനുള്ളില്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിയിരിക്കും അതാണ്‌ ബാറ്റ. ഈ വിശ്വസ്ഥതയും വിശ്വാസവുമാണ്‌ ബാറ്റയുടെ വിജയ രഹസ്യം. ലോക ചെരുപ്പുകളുടെ ചരിത്രം എന്നാല്‍ ബാറ്റയുടെ ചരിത്രം കൂടിയാണ്‌ .

52 രാജ്യങ്ങളില്‍ നിര്‍മ്മാണ ശാലകളും ഷോറൂമുകളുമായി മുന്നേറുന്ന ബാറ്റയുടെ സ്ഥാപനം 1894-ആഗസ്റ്റ്‌ 24-ന്‌ ചെക്കോസ്ലോവാക്യയിലെ സ്ലിം ഗ്രാമത്തിലാണ്‌. ഷൂനിര്‍മ്മാണത്തില്‍ മൂന്ന്‌ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി തോമസ്‌ ബാറ്റ സഹോദരന്‍ അന്റോനിന്‍ ബാറ്റ സഹോദരി അന്നയും ചേര്‍ന്ന്‌ ആദ്യ ഷൂ കമ്പിനി സ്ഥാപിക്കുന്നത്‌. 1908-ല്‍ അന്റോനിന്‍ ബാറ്റയുടെ മരണ ശേഷം കമ്പിനിയുടെ മുഴുവന്‍ നിയന്ത്രണവും തോമസ്‌ ബാറ്റയ്‌ക്കായിരുന്നു. ഇളയ സഹോദരങ്ങളായ ജാന്‍, ബോഹസ്‌ എന്നിവര്‍ സഹായികളായി ഒപ്പമുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലം ബാറ്റയുടെ ചാകര കാലമായിരുന്നു. ഈ സമയം പട്ടാളഷൂവിനായി വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ഓര്‍ഡറുകള്‍ ബാറ്റയെ തേടിയെത്തി. ഇതോടെ ബാറ്റ ലോകത്തിലെ തന്നെ പ്രധാന കമ്പിനിയായി ഉയര്‍ന്നു. ഈ പ്രശസ്തിക്കിടയിലും യുദ്ധശേഷം ബാറ്റയുടെ ശ്രദ്ധ സാധാരണക്കാരുടെ പാദരക്ഷാ നിര്‍മ്മാണത്തിലായിരുന്നു. മനുഷ്യ സ്നേഹിയായിരുന്ന തമസ്‌ ബാറ്റ തന്റെ ഉയര്‍ച്ചക്കൊപ്പം നാടിന്റെ ഉയര്‍ച്ചക്കും തുല്യ പ്രാധാന്യം നല്‍കി. ഇതാണ്‌ സ്ലിം ഗ്രാമത്തിന്റെ ഉയര്‍ച്ചയിലേക്ക്‌ വഴിതെളിയിച്ചത്‌.

1932-ല്‍ ബിസിനസ്സ്‌ ആവശ്യത്തിനായി മൊഹ്ലിനില്‍ നിന്നും സ്വിസര്‍ലന്റിലേക്ക്‌ പറക്കുമ്പോള്‍ ഉണ്ടായ വിമാന അപകടത്തില്‍ തമസ്‌ ബാറ്റ അന്തരിച്ചു. തുടര്‍ന്ന്‌ പിന്‍ഗാമികളും തോമസ്‌ ബാറ്റയുടെ വഴിയില്‍ കമ്പിനിയെ ലോക നിലവാരത്തില്‍ തന്നെ ഇന്നും നിലനിര്‍ത്തുന്നു. ചെക്കോസ്ലോവാക്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിക്കുമ്പോള്‍ സ്ഥാപകനായ തോമസ്‌ ബാറ്റപോലും വിചാരിച്ചിട്ടുണ്ടാവില്ല ലോക ചെരുപ്പ്‌ വിപണിതന്നെ തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കാലം.
പിന്നെയും 47 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ 1931-ല്‍ ഭാരതത്തില്‍ ബാറ്റ എത്തുന്നത്‌. കല്‍ക്കത്തയിലാണ്‌ ആദ്യ ഷോറൂം സ്ഥാപിക്കുന്നത്‌. ഈ സ്ഥലം ഇന്ന്‌ ബാറ്റാനഗറാണ.്‌ എന്നാല്‍ ബാറ്റ എത്തുന്നതിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തന്നെ ബാറ്റയുടെ ചെരുപ്പുകളും ഷൂകളും ബ്രട്ടീഷുകാരിലൂടെ ഭാരതത്തില്‍ സുപരിചിതമായിരുന്നു. യുഗങ്ങള്‍ക്കു മുമ്പുതന്നെ ഭാരതം പാദരക്ഷകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ നാടായിരുന്നു. ദേവന്മാരും ഋഷീശ്വരന്മാരും രാജാക്കന്മാരുമെല്ലാം പാദരക്ഷകളായി മെതിയടികള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്‌. ഈ മെതിയടികള്‍ രൂപാന്തരം പ്രാപിച്ചാണ്‌ ചെരുപ്പുകള്‍ രൂപംകൊള്ളുന്നത്‌. അതാണ്‌ മെതിയടികളെ പാദരക്ഷകളുടെ മാതാവ്‌ എന്നു വിശേഷിപ്പിക്കുന്നത്‌. മഞ്ഞുവീഴ്ചയും, കല്ലുംമുള്ളും നിറഞ്ഞ പാതകളും കൊടും തണുപ്പുമെല്ലാം ചെരുപ്പുകളുടെ ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതായിരുന്നു. ഇത്‌ കണ്ടറിഞ്ഞ്‌ ബാറ്റ ഭാരതഹൃദയ ഭാഗങ്ങളിലൂടെ ഒരു തേരോട്ടംതന്നെ നടത്തി.

രാജ്യത്തെ അഞ്ചുലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ബാറ്റയുടെ സാന്നിധ്യം ഉണ്ടെന്നത്‌ ഇതിന്റെ തെളിവാണ്‌. കമ്പിനി നേരിട്ട്‌ പട്ടണങ്ങളിലില്‍ നടത്തുന്ന 1600 ഔട്ട്‌ ലെറ്റുകള്‍ ഇതിനുപുറമെയാണ്‌. ഭാരതത്തിലെ ചെരുപ്പുകുത്തികളുടെ വൈദഗ്ദ്യം ബാറ്റ പ്രയോജനപ്പെടുത്തിയതാണ്‌ ഈ വിജയത്തിന്‌ ആധാരം.1960-ല്‍ ആലപ്പുഴ, എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ ആരംഭിച്ച്‌ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ബാറ്റയ്‌ക്ക്‌ ഇന്ന്‌ 60 ഷോറൂമുകള്‍ സ്വന്തമായുണ്ട്‌. 2013-നോടെ 100 ഷോറൂമുകള്‍ എന്നതാണ്‌ ബാറ്റയുടെ ലക്ഷ്യംഎന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ രാജീവ്‌ ഗോപാലകൃഷ്ണനും, കേരളത്തിന്റെ ചുമതല വഹിക്കുന്ന ഡി.എം. മുണ്ണപ്പ പ്രശാന്തും മനസ്സുതുറക്കുന്നു. ഭാരതത്തില്‍ കല്‍ക്കത്ത, ബാംഗ്ലൂര്‍, ആഗ്ര, തമിഴ്‌നാട്‌, ഹരിയാന എന്നിവിടങ്ങളിലാണ്‌ ബാറ്റ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്‌. ഫാക്ടറികളിലും, ഷോറൂമുകളിലും 90% പ്രദേശവാസികള്‍ തന്നെ വേണമെന്നുള്ളത്‌ നിര്‍ബന്ധബുദ്ധി ബാറ്റയുടെ മറ്റൊരു പ്രത്യേകതയാണ്‌. സ്കൂള്‍ യൂണീഫോം ഷൂകളില്‍ ബാറ്റയ്‌ക്കുള്ള കുത്തക തകര്‍ക്കാന്‍ ഇനിയും ആരും രംഗപ്രവേശം ചെയ്തിട്ടില്ല.
ഭാരത സര്‍ക്കാരിന്റെ സൂപ്പര്‍ ബ്രാന്റ്‌ അവാര്‍ഡ്‌, മോസ്റ്റ്‌ ട്രസ്റ്റഡ്‌ ബ്രാന്റ്‌ അവാര്‍ഡ്‌, തുടങ്ങി ഗുണമേന്മാ മുദ്രയ്‌ക്കുള്ള നിരവധി അവാര്‍ഡുകള്‍ വര്‍ഷങ്ങളായി. ചെയ്തിട്ടില്ല. ഭാരത സര്‍ക്കാരിന്റെ സൂപ്പര്‍ ബ്രാന്റ്‌ അവാര്‍ഡ്‌, മോസ്റ്റ്‌ ട്രസ്റ്റഡ്‌ ബ്രാന്റ്‌ അവാര്‍ഡ്‌, തുടങ്ങി ഗുണമേന്മാ മുദ്രയ്‌ക്കുള്ള നിരവധി അവാര്‍ഡുകള്‍ വര്‍ഷങ്ങളായി ബാറ്റയെ തേടിയെത്തുന്നു. സിംഗപ്പൂരാണ്‌ ആഗോളആസ്ഥാനം. ഭാരതത്തില്‍ കൊല്‍ക്കത്തയും. ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ബാംഗ്ലൂരാണ്‌. ഹരിയാനയിലെ ഗുരുഗാണാണ്‌ കോര്‍പ്പറേറ്റ്‌ ഓഫീസ്‌. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ചാണ്‌ ബാറ്റയുടെ മോഡലുകള്‍. ആധുനിക ലോകത്ത്‌ പരസ്യങ്ങള്‍ വിപണി നിയന്ത്രിക്കുമ്പോള്‍ ബാറ്റയുടെ പരസ്യം ഉപഭോക്താക്കള്‍ തന്നെയാണ്‌. ഈ വിശ്വാസമാണ്‌ വിപണി എന്നും ബാറ്റയ്‌ക്കനുകൂലമായി ചരിക്കാന്‍ കാരണം.

സുരേഷ്‌ & ഗോപാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.