Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒബാമ വിശ്വസ്തനെന്ന് മിഷേല്‍ ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2012, 03:38 pm IST
in World

നോര്‍ത്ത്‌ കരോലിന: അമേരിക്കന്‍ പ്രസിഡന്റും ഡെമോക്രാറ്റിക്ക്‌ സ്ഥാനാര്‍ത്ഥിയുമായ ബരാക്ക്‌ ഒബാമ വിശ്വസ്തനാണെന്ന്‌ മിഷേല്‍ ഒബാമ. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ബരാക്‌ ഒബാമയെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ദേശീയ സമ്മേളനത്തിന്‌ തുടക്കംക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു മിഷേല്‍.

അമേരിക്കയുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ഒബാമക്ക്‌ സമയം നല്‍കണമെന്നും മിഷേല്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാല്‌ വര്‍ഷം മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മുദ്രാവാക്ക്യമായ മാറ്റം ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്‌. അത്‌ നടപ്പിലാക്കാന്‍ കുറച്ചുകൂടെ സമയം ആവശ്യമാണ്‌. അതിനായുള്ള ശ്രമങ്ങള്‍ ഒബാമ തുടങ്ങക്കഴിഞ്ഞതായും മിഷേല്‍ പറഞ്ഞു. മാറ്റം ഒറ്റയടിക്ക്‌ നേടാന്‍ കഴിയില്ലെന്ന്‌ ഒബാമ എന്നും ഓര്‍മ്മപ്പെടുത്താറുണ്ടെന്നും മിഷേല്‍ സമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കന്‍ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന വ്യക്തിയാണ്‌ അദ്ദേഹം. ജനങ്ങള്‍ അയക്കുന്ന കത്തുകള്‍ വായിച്ച്‌ അദ്ദേഹം അസ്വസ്ഥനാകാറുണ്ട്‌. ജനങ്ങള്‍ക്ക്‌ വേണ്ടി പലതും ചെയ്യാനുണ്ടെന്ന്‌ ഒബാമ എന്നും പറയാറുണ്ടെന്നും ഭാര്യ മിഷേല്‍ വ്യക്തമാക്കി. മൂന്ന്‌ ദിവസം നീളുന്ന സമ്മേളനത്തില്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും പങ്കെടുക്കും.

ഒബാമക്കെതിരെ എതിര്‍ സ്ഥാനാര്‍തിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ്‌ റോമിനി ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ അദ്ദേഹം മറുപടി നല്‍കും. അതേസമയം മീറ്റ്‌ റോമ്‌നിയുടെ പേര്‌ എടുത്ത്പറയാതെയാണ്‌ മിഷേല്‍ സംസാരിച്ചത്‌. ഉദ്ഘാടനചടങ്ങില്‍ മിഷേല്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരിക്കുയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

India

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

Kerala

മൂന്നാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)
India

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

News

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.