Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2012, 09:13 pm IST
in Samskriti

പണം ഒരു

ലക്ഷ്യമാകരുത്‌

അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം

നാസ്തി തതഃ സുഖലേശഃ സത്യം

പുത്രാദപി ധനഭാജാം ഭീതിഃ

സര്‍വ്വത്രൈഷാ വിഹിതാ രീതിഃ

മനുഷ്യന്റെ ദുഷ്പ്രവണതകള്‍ അത്രത്തോളം പ്രബലങ്ങളാണെങ്കില്‍ തത്ത്വശാസ്ത്രവും മതവുംകൊണ്ട്‌ ഒരു പ്രയോജനവുമില്ല എന്നു വരില്ലേ? ശാസ്ത്രജ്ഞന്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കണം. അയാള്‍ വസ്തുതകള്‍ ശരിയായി കാണുകയും ലോകത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും നന്നായറിയാവുന്ന, നേരിട്ടനുഭവമുള്ള കാര്യങ്ങളാണ്‌ ഈ ശ്ലോകത്തില്‍ എടുത്തുപറയുന്നത്‌.

ക്രിയാത്മകമായി ചിന്തിക്കുന്ന ആരുംതന്നെ ഇപ്പോഴുള്ളതുകൊണ്ട്‌ തൃപ്തുപ്പെടുന്നില്ല. ദുഃഖത്തിന്റെ മാളിക പൊളിച്ചുനീക്കി സുഖത്തിന്റെ മണിമന്ദിരം പണിയാന്‍ അവര്‍ വെമ്പല്‍കൊള്ളും. ഈ ബദ്ധപ്പാടില്‍ വ്യാമോഹിതരായിച്ചമഞ്ഞ അവര്‍ക്ക്‌ ധനത്തിന്റെ ശരിയായ മൂല്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതിന്റെ പ്രയോജനമെന്ത്‌? അതുകൊണ്ടെന്തു നേടാം എന്നറിയാത്തതിനാല്‍ അതര്‍ഹിക്കുന്ന വിലയും സ്ഥാനവും അതിന്‌ നല്‍കാനും കഴിയുന്നില്ല. തന്റെ ആവശ്യത്തിനു വിനിയോഗിക്കാനാണ്‌ മനുഷ്യന്‍ പണം കണ്ടുപിടിച്ചത്‌. പണത്തിന്റെ നിര്‍മാതാവ്‌ മനുഷ്യന്‍തന്നെ. അത്‌ സ്വന്തം നിര്‍മാതാവിനെ പാവ കളിപ്പിക്കുന്നുവെന്നത്‌ വിചിത്രമല്ലേ? കഷ്ടം!മനുഷ്യനെ ഇന്ന്‌ ഭരിക്കുന്നത്‌ പണമാണ്‌.

ഉന്നതജീവിതം നയിക്കാനിച്ഛിക്കുന്നവര്‍ അര്‍ത്ഥത്തിലുള്ള ഭ്രമം അനര്‍ത്ഥമാണെന്ന്‌, അതിനടിമപ്പെട്ടുകൊണ്ടുള്ള ജീവിതം വ്യര്‍ത്ഥമാണെന്ന്‌ സദാ ഓര്‍ക്കണം. അങ്ങനെ ധനതൃഷ്ണ ഉള്ളില്‍നിന്ന്‌ നീക്കാന്‍ കഴിയും. അര്‍ത്ഥം വേണ്ടെന്നോ അതിനൊരു വിലയുമില്ലെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. നമുക്കാവശ്യമുള്ള ചില വസ്തുക്കള്‍ അതുകൊണ്ട്‌ വാങ്ങാം. എന്നുവെച്ച്‌ അതുണ്ടെങ്കിലെല്ലാമായി എന്ന്‌ കരുതിപ്പോവരുത്‌. അതിരുകവിഞ്ഞ പണക്കൊതി, സ്നേഹം തുടങ്ങിയ സദ്ഗുണങ്ങളെ നശിപ്പിക്കും; വിദ്വോഷം തുടങ്ങിയ ദുര്‍ഗുണങ്ങളെ വളര്‍ത്തുകയും ചെയ്യും.

വിചിത്രമാണ്‌ പണത്തിന്റെ സ്വഭാവം. അത്‌ മനുഷ്യനെ ഒറ്റപ്പെടുത്തുന്നു. ഇല്ലാത്തവന്‍ ഉണ്ടാക്കാന്‍ പാടുപെടും. അല്‍പ്പം ഉള്ളവന്‍ ഇല്ലാത്തവരുടെ ഇടയില്‍ അന്തസ്സ്‌ കാണിക്കും; തന്നെക്കാള്‍ കൂടുതലുള്ളവരോട്‌ അസൂയപ്പെടുകയും ചെയ്യും.

സമ്പത്ത്‌ വര്‍ദ്ധിക്കുന്തോറും മനുഷ്യന്റെ ദുരഭിമാനവും അസൂയയും കൂടിക്കൂടി വരികയാണ്‌ ചെയ്യുന്നത്‌. മാത്രമല്ല, പണക്കാര്‍ക്ക്‌ ആരേയും വിശ്വാസമുണ്ടാവില്ല. അവര്‍ മറ്റുള്ളവരെ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവര്‍ തങ്ങളുടെ സ്വത്തില്‍ കണ്ണുവെക്കുന്നുണ്ടോ എന്ന സംശയവും. തങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുവെച്ച സമ്പാദ്യം മറ്റുള്ളവര്‍ തട്ടിയെടുത്താലോ എന്ന ഭയവും പണക്കാരെ സദാ അലട്ടിക്കൊണ്ടിരിക്കും.

ഈ നിലയ്‌ക്ക്‌ അര്‍ത്ഥം അനര്‍ത്ഥംതന്നെ. സ്വന്തം മകനെപ്പോലും പണക്കൊതിയന്‍ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യും. അതിനാല്‍ അര്‍ത്ഥത്തോടുള്ള സമീപനം വിവേകപൂര്‍വമായിരിക്കണം. അല്ലെങ്കില്‍ ആപത്താണ്‌. ധനം ജീവിക്കാനാവശ്യമാണ്‌- ലക്ഷ്യമല്ല. ആവശ്യമായത്ര സമ്പാദിക്കാം, ആവശ്യത്തിന്‌ ചെലവഴിക്കാം. നിങ്ങള്‍ പണം ഉപയോഗിച്ചോളൂ; പണം നിങ്ങളെ ഉപയോഗിക്കരുത്‌. നിങ്ങളുടെ അധീനത്തിലായിരിക്കണം പണം – അപ്പോള്‍ അതൊരനുഗ്രഹമാണ്‌. മറിച്ച്‌, നിങ്ങള്‍ പണത്തിനധീനത്തിലാണെങ്കില്‍ അതൊരു ശാപം തന്നെയായിരിക്കും. അപ്പോള്‍ സുഖം കണികാണാന്‍പോലും കിട്ടില്ല എന്നതത്രെ ധനത്തെ സംബന്ധിച്ച സത്യം- നാസ്തി തതഃ സുഖലേശഃ സത്യം.

വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.