Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നഗരത്തിലെ ജ്വല്ലറി കുത്തിത്തുറന്ന നിലയില്‍; നുള്ളിപ്പാടിയില്‍ വീട്ടില്‍ മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 11:43 pm IST
in Kasargod

കാസര്‍കോട്‌: കവര്‍ച്ചയും മോഷണവും പെരുകിയതോടെ നാട്ടുകാരും വ്യാപാരികളും ഭീതിയിലായി. നുള്ളിപ്പാടിയില്‍ പട്ടാപകല്‍ വീട്‌ കുത്തിത്തുറന്ന്‌ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. നഗരത്തിലെ ഒരു ജ്വല്ലറിയിലും കവര്‍ച്ച നടന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ ലോക്കറിനകത്ത്‌ സൂക്ഷിച്ചതിനാല്‍ നഷ്ടപ്പെട്ടില്ല. പണം കവര്‍ന്നു. നുള്ളിപ്പാടി പതിബാഗിലു റോഡിലെ ദിവ്യാനിലയത്തിലെ പവിത്രകുമാറിണ്റ്റെ വീട്ടിലാണ്‌ ശനിയാഴ്ച പകല്‍ കവര്‍ച്ചനടന്നത്‌. അടുക്കളവാതിലിണ്റ്റെ ജനലിണ്റ്റെ കമ്പിവളച്ചാണ്‌ മോഷ്ടാവ്‌ അകത്തുകടന്നത്‌. വീട്ടിലെ രണ്ട്‌ കിടപ്പുമുറിയിലേയും നാല്‌ അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്‌. അലമാരകളില്‍ സൂക്ഷിച്ച മൂന്ന്‌ വള, കമ്മല്‍, രണ്ട്‌ മോതിരം എന്നിവയടക്കം നാല്‌ പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 34,൦൦൦ രൂപയുമാണ്‌ കവര്‍ന്നത്‌. നീലേശ്വരത്തെ ഫാന്‍സി കടയുടമയായ പവിത്രകുമാര്‍, ഭാര്യ പ്രസീതക്കൊപ്പം രാവിലെ കടയിലേക്ക്‌ പോയതായിരുന്നു. പവിത്രകുമാറിണ്റ്റെ അമ്മ സരോജിനിയും അമ്മയുടെ സഹോദരി ലീലാവതിയുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഇവര്‍ ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വീടുപൂട്ടി തൊട്ടപുറത്തെ വീട്ടില്‍ പോയതായിരുന്നു. ഒരു മണിക്കൂറ്‍ കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോഴാണ്‌ കവര്‍ച്ച നടന്നവിവരം അറിയുന്നത്‌. വസ്ത്രങ്ങളൊക്കെ വാരിവലിച്ച നിലയിലാണ്‌. പവിത്രകുമാര്‍ ടൗണ്‍ പൊലീസില്‍പരാതിനല്‍കിയതിനെ തുടര്‍ന്ന്‌ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മണിക്കൂറിനകം നടന്ന കവര്‍ച്ച സമീപവാസികളെ ഭീതിയിലാഴ്‌ത്തി. പഴയ ബസ്സ്റ്റാനൃ പരിസരത്തെ മുബാറക്‌ മസ്ജിദ്‌ കോംപ്ളക്സില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊവ്വലിലെ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള ന്യൂ ദീനാര്‍ ജ്വല്ലറിയിലാണ്‌ കവര്‍ച്ച നടന്നത്‌. ശനിയാഴ്ച രാവിലെ സമീപത്തെ കടയിലുള്ളവര്‍ ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട്‌ പൊളിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന്‌ അബ്ദുല്ലയെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. അബ്ദുല്ല എത്തി പരിശോധിച്ചപ്പോള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 5൦൦൦ രൂപ കവര്‍ന്നതായി മനസ്സിലായി. സ്വര്‍ണ്ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചതിനാല്‍ നഷ്ടമായില്ല. ലോക്കര്‍ പൊളിക്കാന്‍ ശ്രമം നടന്നിരുന്നു. ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ അഞ്ച്‌ ലോക്കുകളും മെയിന്‍ പൂട്ടും പൊളിച്ചിട്ടുണ്ട്‌. അബ്ദുല്ല പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ ശ്രീബാഗിലുവിലെ എസ്‌.ഐ മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. കവര്‍ച്ചയും മോഷണവും പെരുകിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്‌. ശക്തമായ മഴയും കവര്‍ച്ചക്കാര്‍ക്ക്‌ അനുഗ്രഹമായിട്ടുണ്ട്‌. പൊലീസ്‌ രാത്രികാല പട്രോളിങ്ങ്‌ ശക്തമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.