Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇച്ചിലങ്കോട്‌ ക്ഷേത്രക്കവര്‍ച്ച; അബ്കാരി കോണ്‍ട്രാക്ടര്‍ വധക്കേസ്‌ പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2012, 11:28 pm IST
inKasargod

കാസര്‍കോട്‌: അബ്കാരി കോണ്‍ട്രാക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവു ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ കുപ്രസിദ്ധ കവര്‍ച്ചക്കാരനെ സി ഐ ബാബു പെരിങ്ങോത്തിണ്റ്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പ്രതികളില്‍നിന്നു ക്ഷേത്രത്തില്‍ നിന്നു കവര്‍ച്ച ചെയ്ത തിരുവാഭരണങ്ങള്‍ കണ്ടെടുത്തു. കോട്ടയം, പൂഞ്ഞാര്‍ പെരിങ്ങളം സ്വദേശിയും കാസര്‍കോട്‌, കണ്ണൂറ്‍ ജില്ലകളിലെ വിവിധ കവര്‍ച്ചാക്കേസുകളില്‍ പ്രതിയുമായ ബാബു കുര്യാക്കോസ്‌(58), കാസര്‍കോട്ടെ അബ്കാരി കോണ്‍ട്രാക്ടര്‍ അശോക്‌ നഗറിലെ പുരുഷോത്തമനെ ൧൯൮൩ല്‍ കുഡ്ലുവില്‍വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയും കാസര്‍കോട്‌, പച്ചക്കാട്ട്‌ താമസക്കാരനുമായ കോട്ടയത്തെ സോമന്‍(54) എന്നിവരാണ്‌ അറസ്റ്റിലായത്‌. കാസര്‍കോട്‌, ചക്കരബസാറിലെ ഒരു ഇലക്ട്രോണിക്സ്‌ കട കുത്തിത്തുറന്ന്‌ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിലാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. പൊലീസിനെക്കണ്ട്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. ഇയാളില്‍ നിന്നു കമ്പിപ്പാര, ആക്സോ ബ്ളേഡ്‌, ചുറ്റിക എന്നിവ കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ 2012 മെയ്‌ ആറിന്‌ രാത്രി ബന്തിയോട്‌, ഇച്ചിലങ്കോട്ടെ മഹാഗണപതി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ കവര്‍ച്ചയ്‌ക്കു തുമ്പായത്‌. ശ്രീകോവില്‍ പൊളിച്ച്‌ അകത്തു കടന്ന ശേഷം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങള്‍ കവരുകയായിരുന്നു. ആഭരണങ്ങള്‍ ബാബു കുര്യാക്കോസ്‌, സോമനു കൈമാറുകയായിരുന്നുവെന്നു വ്യക്തമായതായി പൊലീസ്‌ പറഞ്ഞു. തുടര്‍ന്നാണ്‌ ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ്‌ നടത്തിയ ശേഷം ആഭരണങ്ങള്‍ കണ്ടെടുത്ത്‌ സോമനെയും അറസ്റ്റുചെയ്തത്‌. 2011 നവംബര്‍ മാസത്തില്‍ പുത്തിഗെ ഹെല്‍ത്ത്‌ സെണ്റ്ററിലെ നഴ്സിണ്റ്റെ കമ്മല്‍ മോഷ്ടിച്ചതും താനാണെന്നു ബാബു കുര്യാക്കോസ്‌ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. കണ്ണൂറ്‍, കാസര്‍കോട്‌ ജില്ലകളിലെ മറ്റു നിരവധി കേസുകളുമായി ഇയാള്‍ക്കു ബന്ധം ഉണ്ടോ എന്ന്‌ അന്വേഷിച്ചുവരുന്നതായും പൊലീസ്‌ പറഞ്ഞു. കാസര്‍കോട്ട്‌ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു അബ്കാരി കോണ്‍ട്രാക്ടര്‍ പുരുഷോത്തമന്‍ വധക്കേസ്‌, ഇതില്‍ പ്രതിയായി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്‌ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടയിലാണ്‌ ബാബു കുര്യാക്കോസുമായി ചങ്ങാത്തം സ്ഥാപിച്ചത്‌. സോമനെതിരെ കാസര്‍കോട്ട്‌ സ്പിരിറ്റ്‌ കടത്തുകേസുമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.