Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സൗരോര്‍ജത്തിന്‌ മുന്തിയ പരിഗണന നല്‍കും: കെ.സി. വേണുഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:54 pm IST
inErnakulam

മൂവാറ്റുപുഴ: ഇലക്ട്രിസിറ്റി ഇന്ന്‌ ഓക്സിജന്‌ തുല്യമാണെന്ന്‌ കേന്ദ്ര ഊര്‍ജ്ജവകുപ്പ്‌ സഹമന്ത്രി കെ. സി. വേണുഗോപാല്‍. പവര്‍ഗ്രിഡ്‌ സ്തംഭനം ഇലക്ട്രിസിറ്റിയുടെ പ്രാധാന്യം ജനങ്ങളിലേക്ക്‌ എത്തിക്കുവാന്‍ സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലങ്കര കത്തോലിക്ക രൂപത നിര്‍മ്മിച്ച സോളാര്‍ പവര്‍ മോഡല്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ പുതിയ പദ്ധതികള്‍ സ്ഥാപിക്കുവാനോ, പുറത്തുനിന്നും കൊണ്ടുവരുന്നതിന്‌ ലൈനുകള്‍ സ്ഥാപിക്കുവാനൊ സമ്മതിക്കാത്ത മനശാസ്ത്രമാണ്‌ നമ്മുടേത്‌. പ്രതിദിനം രണ്ട്‌ ലക്ഷത്തി അയ്യായിരം മെഗാവാട്ട്‌ വൈദ്യുതി വേണ്ട നമ്മുക്ക്‌ ഇരുപത്തി ഏഴായിരം മെഗാവാട്ട്‌ മാത്രമാണ്‌ റിന്യൂവബിള്‍ എനര്‍ജിയില്‍ നിന്നും ലഭിക്കുന്നുള്ളൂ.

2030ഓടെ ജര്‍മ്മനിയില്‍ പൂര്‍ണ്ണമായും നൂക്ലിയര്‍ ഊര്‍ജ്ജം വേണ്ടന്ന്‌ വയക്കുകയും പരമ്പര്യേതര ഊര്‍ജ്ജം മാത്രമാവുകയും ചെയ്യും. മറ്റ്‌ പദ്ധതികള്‍ സാധ്യമാവാത്ത കേരളത്തില്‍ പാരമ്പര്യതര ഊര്‍ജ്ജ സാധ്യതകള്‍ ഉപയോഗിക്കുകയും അതില്‍ തന്നെ റൂഫ്‌ ടോപ്പ്‌ വഴിയുള്ളത്‌ ഏറ്റവും നന്നായി ഉപയോഗിക്കുകയും വേണമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ സൗരോര്‍ജ്ജത്തിന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ മുന്തിയ പരിഗണനയാണ്‌ നല്‍കുന്നത്‌. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാക്കിയുള്ളത്‌ വാങ്ങുവാനും അതിന്‌ വില നല്‍കുവാനും വേണ്ട നിയമം സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്‌. ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്‌ പോലെ തന്നെ അതിന്റെ സംരക്ഷണത്തിനും പ്രാധാന്യമുണ്ടെന്നും ഇതിലൂടെ പ്രതിദിനം പതിനെണ്ണായിരം മെഗാവാട്ട്‌ വൈദ്യുതി ലാഭിക്കാനാവുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ഭാവി ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പാരമ്പര്യേതര ഊര്‍ജ്ജങ്ങള്‍ ഉപയോഗിക്കുന്നതിന്‌ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും കൂടുതല്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ ധൂര്‍ത്താണെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മനി റോട്ടന്‍ബര്‍ഗ്‌ രൂപതാമെത്രാന്‍ ഗെബ്ബാര്‍ട്ട്‌ ഫ്യൂസ്റ്റ്‌ സോളാര്‍ പവര്‍ പ്ലാന്റിന്റെ ആശീര്‍വാദം നടത്തി. സോളാര്‍ പവര്‍ ടെക്നോളജിയുടെ കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഊട്ടി ഉറപ്പിക്കല്‍ കൂടിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ജോസഫ്‌ വാഴയ്‌ക്കന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, നഗരസഭ ചെയര്‍മാന്‍ യു. ആര്‍. ബാബു, മലങ്കര കത്തോലിക്ക മൂവാറ്റുപുഴ രൂപതാ ബിഷപ്പ്‌ ഡോ. എബ്രഹാം മാര്‍ ജൂലിയോസ്‌, സെന്റ്‌ ജോസഫ്‌ കത്തീഡ്രല്‍ രൂപതാ വികാരി ഫാ. ജോണ്‍ വര്‍ഗീസ്‌ ഈശ്വരന്‍ കുടിയില്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.