Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചോറ്റാനിക്കരയുടെ വികസനത്തിന്‌ മാസ്റ്റര്‍പ്ലാന്‍: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:53 pm IST
in Ernakulam

കൊച്ചി: ചോറ്റാനിക്കരയുടെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ ടൂറിസം വകുപ്പിന്‌ ചെയ്യാനാകുന്നതൊക്കെയും ചെയ്യുമെന്ന്‌ പ്രഖ്യാപിച്ച ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ചോറ്റാനിക്കരയുടെ വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി തിരുവനന്തപുരത്ത്‌ പ്രത്യേകയോഗം വിളിക്കുമെന്ന്‌ അറിയിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിനോടനുബന്ധിച്ച്‌ ടൂറിസം വകുപ്പ്‌ നടപ്പാക്കുന്ന തീര്‍ഥാടന ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടന ടൂറിസത്തിന്‌ ധാരാളം സാധ്യതയുള്ള കേരളത്തില്‍ നാനാജാതി മതസ്ഥരെ ഉള്‍പ്പെടുത്തി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ പ്രത്യേക തീര്‍ഥാടന ടൂറിസം പാക്കേജ്‌ നടപ്പാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. എല്ലാ മതസ്ഥര്‍ക്കും ഒരുമിച്ചു പോകാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ കേരളത്തിലേ ഉണ്ടാകൂ. ഈ സാഹചര്യം ലോകത്തെ അറിയിക്കുകയും അതു വഴി അക്ഷരാര്‍ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായി മാറുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ റിങ്‌ റോഡ്‌, മറ്റടിസ്ഥാന സൗകര്യ വികസനം എന്നിവയ്‌ക്കായി കൊച്ചി ദേവസ്വം ബോര്‍ഡും മുന്നോട്ടുവരണമെന്ന്‌ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത എക്സൈസ്‌ മന്ത്രി കെ. ബാബു പറഞ്ഞു. ഇതിനായി പ്രാദേശിക തലത്തില്‍ യോഗം ചേര്‍ന്ന്‌ കര്‍മപദ്ധതിക്ക്‌ രൂപം നല്‍കി ടൂറിസം വകുപ്പിനും ബോര്‍ഡിനും നല്‍കണം. പ്രതിവര്‍ഷം 10 കോടി രൂപ ഈ ക്ഷേത്രത്തില്‍ നിന്ന്‌ വരുമാനമുള്ള ബോര്‍ഡ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസം മേഖല വിവിധ ഘട്ടങ്ങളിലേക്ക്‌ വ്യാപിക്കുകയാണെന്നും തീര്‍ഥാടന ടൂറിസത്തിന്‌ അനന്തസാധ്യതയാണുള്ളതെന്നും അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌ അഭിപ്രായപ്പെട്ടു. ചോറ്റാനിക്കരയുടെ വികസനത്തിനായി കൂടുതല്‍ ഫലപ്രദമായ പദ്ധതി വിനിയോഗം സാധ്യമാക്കണമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജോസ്‌ കെ. മാണി എം.പി. മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീസ്‌ പുത്തന്‍വീട്ടില്‍, ചോറ്റാനിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എ. ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ രമണി ജനകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ സ്വാഗതവും ദേവസ്വം കമ്മിഷണര്‍ എന്‍. സുകുമാരന്‍ നന്ദിയും പറഞ്ഞു.

മൂന്നു നിലകളിലായി 4500 ചതുശ്രയടി വിസ്തീര്‍ണമുള്ളതാണ്‌ നിര്‍ദിഷ്ട തീര്‍ഥാടന സൗകര്യകേന്ദ്രം. 72.16 ലക്ഷം രൂപയാണ്‌ ടൂറിസം വകുപ്പ്‌ ഇതിനായി അനുവദിച്ചത്‌. ഇന്നത്തെ നിലയില്‍ 25 ലക്ഷം രൂപ കൂടി പണി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. ആ തുകയും അനുവദിക്കുമെന്ന്‌ ടൂറിസം മന്ത്രി ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ആറു മാസത്തിനകം പണി പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ നിര്‍മാണം നിര്‍മിതി കേന്ദ്രയാണ്‌ നടത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.