Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആശ്രമ സ്വീകാര്യശതാബ്ദി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:53 pm IST
in Ernakulam

മട്ടാഞ്ചേരി: ധര്‍മ്മഗുരുവിന്റെ സന്യാസാശ്രമ സ്വീകാര്യശതാബ്ദി സുദിനം ജന്മദേശത്ത്‌ ആഘോഷമായികൊണ്ടാടി. കാശിമഠം ഗുരുപരമ്പരയിലെ 19-ാ‍ മത്‌ ഗുരുവായ സുകൃതീന്ദ്രതീര്‍ത്ഥസ്വാമികളുടെ ആശ്രമസ്വീകാര്യശതാബ്ദി ദിനമാണ്‌ ഗോശ്രീപുരത്ത്‌ തിരുമല ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ആഘോഷമാക്കിയത്‌. കൊച്ചിയില്‍ ഭൂജാതനായ ശ്രീനിവാസപ്രഭുവാണ്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ സുകൃതീന്ദ്രതീര്‍ത്ഥസ്വാമികളായത്‌. 1912ല്‍ വരദേന്ദ്രതീര്‍ത്ഥ സ്വാമികളില്‍നിന്ന്‌ സന്യാസദീക്ഷ നേടിയ സ്വാമികള്‍ 1949ല്‍ കൊച്ചിയില്‍ വെച്ച്‌ സമാധിയാകുകയും ചെയ്തു. തുടര്‍ന്ന്‌ സ്വാമികളുടെ സമാധിക്ഷേത്രമായ ‘വൃന്ദാവനം’ കൊച്ചി തിരുമല ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കുകയും ചെയ്തു.

ധര്‍മ്മഗുരു ആശ്രമ സ്വീകാര്യ ശതാബ്ദി ആഘോഷത്തില്‍ സമാധിവൃന്ദാവനം ഹൗവാന്‍ ക്ഷേത്രം, ഗോശ്രീ പുരേശ സന്നിധി എന്നിവിടങ്ങളില്‍ വിശേഷാല്‍ അഭിഷേകം, പൂജ എന്നിവനടന്നു. ഉച്ചയ്‌ക്ക്‌ ഗോശ്രീപുരേശവെങ്കിടാചലപതിദേവനെ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമി ഛായാചിത്രത്തോടെയുള്ള ഹനൂമാന്‍ വാഹനത്തില്‍ എഴുന്നള്ളിച്ച്‌ വാഹന പൂജയും സമാരാധനയും നടന്നു. വൈകിട്ട്‌ ദീപാരാധനയ്‌ക്കു ശേഷം നടന്ന സംഗീതാര്‍ച്ചനയില്‍ കര്‍ക്കടക കാര്‍ക്കളയിലെ നാഗരാജകിണിയും മംഗലാപുരത്തെ നമ്രതാകിണിയും കീര്‍ത്തനാലാപനം നടത്തി. രാത്രി വെള്ളിശേവാഹന പൂജയും പ്രസാദ വിതരണവും നടന്നു. ആശ്രമ സ്വീകാര്യ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്‌ നടന്ന അഖണ്ഡഭജന, വിജ്ഞാനോത്സവ സമ്മാനദാനം എന്നിവയ്‌ക്ക്‌ ശ്രീവെങ്കടേശാസേവസമിതി, സേവനം സംഘടനകള്‍ നേതൃത്വം നല്‍കി. ദേവസ്വം പ്രസിഡന്റ്‌ കപില്‍ ആര്‍.പ്പൈ., ഭരണാധികാരിമാരായ വെങ്കടേശ്വരപ്പൈ, ഹരിപ്പൈ എന്‍.ബാബറാവു, എസ്‌.ദേവാനന്ദ കമ്മത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.